SPECIAL REPORT - Page 243

എസ്.എന്‍.ഡി.പിക്കാര്‍ എന്റെ വീട്ടില്‍ കയറിയേക്കരുത്; ഞാന്‍ ഉള്‍പ്പെടെ ആര് ചത്താലും കൊടിയുമായി വരേണ്ട; ഞങ്ങള്‍ സാധാരണ രീതിയില്‍ എന്റെ വീട്ടില്‍ തന്നെ കുഴിച്ചിട്ടോളാം;  എസ്എന്‍ഡിപിയുടെ പേരില്‍ ആരും വീട്ടില്‍ കയറരുതെന്ന് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകന്‍
സ്‌കൂട്ടറില്‍ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; വീടിന് പുറത്തിറങ്ങിയതോടെ പിന്നാലെ പാഞ്ഞ് പൊലീസ് സംഘം; പാലക്കാട്ടേക്ക് തിരിക്കുമെന്ന് എംഎല്‍എ;  പത്തനംതിട്ട വിട്ടുപോകരുതെന്ന നിര്‍ദേശവുമായി അന്വേഷണ സംഘം; ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ്;  രണ്ടാമത്തെ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം
നാലാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകത്തില്‍ മംഗ്ലീഷ്; മലയാളം പദ്യം അച്ചടിച്ചത് ഇംഗ്ലീഷില്‍; മലയാളത്തിലെ പരിസരപഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയപ്പോള്‍ മംഗ്ലീഷാക്കി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കി എസ്.സി.ഇ.ആര്‍.ടി; ഇതെന്ത് പാഠ്യ പദ്ധതിയെന്ന ചോദ്യം ബാക്കി
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയില്‍;  ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴി സന്നിധാനത്ത് എത്തി; ഇത്തവണ പൊലീസ് സുരക്ഷയില്ല; ഒപ്പമുള്ളത് പരിചയക്കാര്‍ മാത്രം;  തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പെണ്ണുങ്ങളെ കാഴ്ചവെച്ച് വോട്ടുനേടാന്‍ ശ്രമിച്ചു; ആണത്തവും ഉളുപ്പും ഉള്ളവന്‍ ഈ പരിപാടിക്കിറങ്ങിയാല്‍ മതി, അല്ലെങ്കില്‍ വീട്ടുമ്മയായി കഴിയണം; ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്; അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്; അശ്ലീല പ്രസംഗവുമായി സിപിഎം നേതാവ്
13 വര്‍ഷം കൊണ്ട് 500 കോടി കിലോമീറ്റര്‍ സഞ്ചരിക്കും; സൗരയൂഥത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഉല്‍ക്കകളേയും പഠിക്കാനുള്ള യു.എ.ഇ ദൗത്യത്തിന് മലയാളികളുടെ പേടകം; അടുത്ത വര്‍ഷം യുഎഇക്ക് കൈമാറും
ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം; ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും; ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്; നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം
ഇംഗ്ലീഷ് പരീക്ഷ വളരെ കഠിനമായിരുന്നു എന്ന് പരാതി; പരീക്ഷയെഴുതിയവരില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് വെറും മൂന്ന് ശതമാനം  പേര്‍ക്ക് മാത്രം;  ദക്ഷിണ കൊറിയയിലെ പരീക്ഷാ മേധാവി രാജിവച്ചു
ഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍  പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്
കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു; ഇതിന് സാക്ഷികളില്ല; ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ല അതിജീവിതയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; ആ യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതിയുടെ നിരീക്ഷണം
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം; പോസ്റ്റര്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങവേ കരുതലെടുക്കാന്‍ സര്‍ക്കാര്‍
സിഡ്‌നിയില്‍ ജൂതവിദ്വേഷത്താല്‍ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും; നിരപരാധികളുടെ രക്തം കുടിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രവും മകന്‍ നവീദ് അക്രമും; വന്‍ സ്‌ഫോടനം നടത്താനും ഭീകരര്‍ പദ്ധതിയിട്ടു;  സമീപത്തു നിന്നും ഐഇഡി കണ്ടെത്തി; ഐഎസ് ബന്ധത്തിലും അന്വേഷണം