SPECIAL REPORTരാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 1:32 PM IST
SPECIAL REPORTപോള്‍വോള്‍ട്ടില്‍ മത്സരിക്കാൻ 'പോളി'ല്ല; വയനാട് ജില്ല കായികമേളയില്‍ മുള കൊണ്ട് ഉയർന്ന് ചാടി നേടിയത് ഒന്നാം സ്ഥാനം; പത്താംക്ലാസുകാരന്റെ നേട്ടം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മന്ത്രി ഇടപ്പെട്ടു; സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഭിനവിന് സ്വന്തം 'പോളി'ൽ മത്സരിക്കാംസ്വന്തം ലേഖകൻ22 Oct 2025 1:27 PM IST
SPECIAL REPORTലൈംഗിക അതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; നോട്ടീസ് റദ്ദാക്കണം; ആവശ്യവുമായി വേടനെതിരായ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍; നോട്ടീസ് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചെന്ന് പോലീസുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:48 PM IST
SPECIAL REPORTപമ്പയില്‍ സ്നാനം; കറുപ്പുടുത്ത് കെട്ടു നിറ; ഇരുമുടിയുമായി പമ്പാ ഗണപതി ക്ഷേത്ര ദര്‍ശനം; ഒ എസ് ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടുമായി ജീപ്പില്‍ അനുഗമിച്ചു; പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്; പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങി ധര്മ്മശാസ്താവിന് മുന്നില്‍; പ്രാര്‍ത്ഥനാ നിരതയായി രാഷ്ട്രപതി; കര്‍പ്പൂര ദീപം തൊഴുത് പ്രസാദം വാങ്ങി തൃപ്തിയടഞ്ഞു; ആചാരങ്ങള്‍ പാലിച്ച് ദര്‍ശനം; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:14 PM IST
SPECIAL REPORT2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി; തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു; നിര്‍ദ്ദേശിച്ചത് വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താന്‍; ബോര്‍ഡ് അറിയാതെ എങ്ങനെ തന്ത്രിയുടെ ആവശ്യം അട്ടിമറിക്കും? ശബരിമല: പ്രശാന്തും കേസില്‍ പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:55 AM IST
SPECIAL REPORT'സ്കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തിവീണു; മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം'; വിമോചന സമരം ഓര്‍മിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍; രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:41 AM IST
SPECIAL REPORTസൈന്യത്തില്‍നിന്നു വിരമിച്ച രാജന് ചെറുപ്പത്തില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കി; മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയില്‍; വാഹന ടയര്‍ മൊത്ത വിതരണ ബിസിനസ് നടത്തുന്ന രാജനെ തളര്‍ത്തി മകളുടേയും മരുമകളുടേയും മരണം; നവി മുബൈയിലെ ഫാള്റ്റിലെ തീപിടിത്തത്തില്‍ വേദന മാറാതെ ചിറയിന്കീഴുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:24 AM IST
SPECIAL REPORTആകാംക്ഷയോടെ കാത്തു നിന്നപ്പോള്‍ തന്റെ പേര് വിളിക്കുന്നതായി തോന്നി! വിജയിയെന്ന് മട്ടില്‍ പുഞ്ചിരിച്ച് മുഷ്ടി ചുരുട്ടി ആഘോഷിച്ചു മിസ് പനാമ; സംഭവിച്ചത് എന്തെന്ന് അറിയാതെ ആശ്ചര്യപ്പെട്ട് യഥാര്‍ഥ വിജയി മിസ് പരാഗ്വേയും; ബാങ്കോക്കിലെ സൗന്ദര്യ മത്സരത്തില്‍ ഒരു സുന്ദരിക്കു പറ്റിയ അമളി വൈറല്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 11:21 AM IST
SPECIAL REPORTപ്രമാടത്തെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ താഴ്ന്നത് സമാനതകളില്ലാത്ത സുരക്ഷാ പാളിച്ച; പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള കേന്ദ്ര ഏജന്‍സികള്‍ വരുത്തിയ വന്‍ പരിശോധനാ വീഴ്ച; പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്ടര്‍ തള്ളി നീക്കുന്ന ചിത്രങ്ങളും വൈറല്‍; രാഷ്ട്രപതിയുടെ ഹെലികോപ്ടറിനായി ഒരുക്കിയത് ഉറയ്ക്കാത്ത പ്രതലം; സ്വീകരണത്തിന് പിന്നാലെ തകര്‍ന്ന് ഹെലിപാഡ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:11 AM IST
SPECIAL REPORTഎലിസബത്ത് രാജ്ഞിയുടെ ഇളയമകന് ആന്‍ഡ്രൂ രാജകുമാരന് പൂര്‍ണമായും പുറത്ത്; യുഎ ഇ യില്‍ വാങ്ങിയിട്ടിരിക്കുന്ന കൊട്ടാരത്തിലേക്ക് മാറാന്‍ സമ്മര്‍ദം; ശതകോടികള്‍ വാടക കുടിശിഖ വരുത്തിയെന്നും ആരോപണം: നാണക്കേടിന്റെ പടുകുഴിയില്‍ വീണ് പീഡകന്; ബ്രിട്ടീഷ് രാജകുടുംബത്തില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 9:47 AM IST
SPECIAL REPORTപ്രമാടത്ത് ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച; രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു; പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില് സംഭവിക്കുമായിരുന്നത് ദുരന്തം; ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് അയ്യപ്പ കടാക്ഷത്തില്‍; കേരളത്തിന് ഇത് നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 9:24 AM IST
SPECIAL REPORTശബരിമലയില്‍ നിന്നും മടങ്ങിയ വിവി ഗിരി ആദ്യം നിര്‍ദ്ദേശിച്ചത് ചൂരല്‍ കസേരയില്‍ ചുമന്ന നാലു പേര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജോലി; പോലീസ് എത്തിയപ്പോള്‍ വീട്ടുകാര്‍ കള്ളം പറഞ്ഞത് പേയാട്ടുകാരന് വിനയായി; അടിയന്തരാവസ്ഥ എല്ലാം വിസ്മൃതിയിലാക്കി; ആദ്യ രാഷ്ട്രപതി വന്നപ്പോള്‍ മൂന്ന് പേര് രക്ഷപ്പെട്ടു; കൃഷ്ണന് ദുരിതം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 8:11 AM IST