SPECIAL REPORT - Page 275

മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ്; ഉയരം കുറഞ്ഞവരോട് പുച്ഛമാണോ? പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം; നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണം; ഉമ തോമസിന്റെ ആരോഗ്യത്തില്‍ മന്ത്രി എം.ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ട; ഇവരാണോ പുരോഗമനവാദികള്‍? പ്രതിപക്ഷം ഒരു ചര്‍ച്ചയ്ക്കുമില്ല, സമരം തുടരും; ശബരിമലയില്‍ കടുപ്പിക്കാന്‍ പ്രതിപക്ഷം
ഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ; സൂപ്രണ്ടിന് പകരം മുറിയിലുണ്ടായിരുന്ന ഡോ.വിപിനോട് കലി തീര്‍ത്തു; കുട്ടിക്ക് പനിയും ഛര്‍ദ്ദിയും മറ്റും ഉണ്ടായെങ്കിലും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബന്ധുക്കള്‍; ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നും ആരോപണം
അവന്മാർ കാരണം എനിക്ക് കാൻസർ വന്നേ..; അയ്യോ ട്രംപും ഉണ്ടോ..ഇവിടെ..!!; പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഭയങ്കര ബഹളം; ഭ്രാന്തമായി അലറിവിളിച്ച് മുഖംമൂടി ധാരി; വിചിത്ര പെരുമാറ്റം കണ്ട് പരിഭ്രാന്തിയിൽ യാത്രക്കാരും; ഒടുവിൽ സംഭവിച്ചത്
ദ്വാരപാലക സ്തൂപ പീഠം മോഷണം സര്‍ക്കാരിന്റെ തലയില്‍ വെക്കാനുള്ള കുത്സിതശ്രമത്തെ ഇല്ലാതാക്കിയത് അയ്യപ്പന്റെ ഇടപെടല്‍! അല്ലാതെ ഇങ്ങനെ കണ്ടു പിടിക്കില്ലായിരുന്നു; എല്ലാം ശ്രീധര്‍മ്മ ശാസ്താവിന് സമര്‍പ്പിച്ച് എകെ ബാലന്റെ പ്രതികരണം; എല്ലാ ക്രെഡിറ്റും സിപിഎം നല്‍കുന്നത് കലിയുഗ വരദന്! വിശ്വാസികളുടെ വഴിയില്‍ പിണറായി സര്‍ക്കാരും
ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം; സുപ്രീം കോടതി വിധി പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയില്‍ പോയി സര്‍ക്കാരിനെ തിരുത്തി സര്‍വകലാശാല ജീവനക്കാര്‍; സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കാനും സംവരണം നടപ്പാക്കാനും ഹൈക്കോടതിയുടെ വിധി
ലണ്ടനില്‍ വെള്ളപ്പൊക്കമുണ്ടാകും; ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലെയും നഗരങ്ങള്‍ വെള്ളത്തിലാകും; ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നത് 100 ദശലക്ഷം കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്; 2100 ല്‍ സമുദ്രനിരപ്പ് 1.6 അടി ഉയരുമ്പോള്‍ ലോകത്തിന് സംഭവിക്കുന്നത്
ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനി; ഏറ്റുമാനൂരില്‍ സ്വര്‍ണ നാഗപ്പത്തി നഷ്ടപ്പെട്ടു; 2012ലെ ഏറ്റുമാനൂര്‍ ശ്രീകോവിലിലെ അഗ്നി ബാധ രഹസ്യമാക്കി; ഒറ്റരാശി പ്രശ്‌നം നടത്തി പരിഹാരക്രിയയ്ക്ക് പിരിവ് നടത്തി; സ്‌ട്രോങ് റൂമില്‍ സ്വര്‍ണ്ണവും വെളളിയും നഷ്ടമായി; ഇത്രയും ആരോപണമുണ്ടായിട്ടും ശബരിമലയില്‍ എത്തി; ഉണ്ണികൃഷ്ണ്‍ പോറ്റിയ്ക്ക് മെയിലും അയച്ചു; ആരാണ് മുരാരി ബാബു?
സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാര്‍;  അമൃത്സറില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതും പൈലറ്റുമാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു
ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ ന്യൂമാഹി ഇരട്ടക്കൊല;  കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു കോടതി; തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വിധി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി
സദാസമയവും സുരക്ഷയൊരുക്കാന്‍ പത്തംഗ ആംഡ് ഗാര്‍ഡ്; സായുധ പോലീസിന് അതിക്രമിച്ച് കടക്കുന്നവരെ വെടി വച്ചിടാനും അധികാരം; ശബരിമല ശ്രീകോവിലിന് അതീവ സുരക്ഷയൊരുക്കുന്ന ആംഡ് ഗാര്‍ഡ് അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണപാളികള്‍ കൊണ്ടു പോയ വിവരം ഉന്നത പോലീസ് അധികൃതര്‍ അറിയാതെ പോയോ?
പക്ഷികള്‍ പതിവു ശീലങ്ങള്‍ മനുഷ്യരാശിക്ക് നല്‍കുന്നത് അശുഭകരമായ മുന്നറിയിപ്പോ? ദേശാടന പക്ഷികള്‍ പര്യടനം നടത്താതെ അമേരിക്കയില്‍ തുടരുന്നു; കാലാവസ്ഥാ വ്യതിയാനങ്ങള്‍ പക്ഷികളുടെ അതിജീവനം ബുദ്ധിമുട്ടാക്കുന്നുവെന്ന് കണ്ടെത്തലുകള്‍
വയനാട് പുനരധിവാസത്തിലെ ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിച്ചത് 451 പേര്‍; അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയെന്ന് പരാതി; റെവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരിമറിയെന്ന് ആരോപണം; പുനരധിവാസ പട്ടികയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം