SPECIAL REPORTവയനാട് പുനരധിവാസത്തിലെ ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിച്ചത് 451 പേര്; അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയെന്ന് പരാതി; റെവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരിമറിയെന്ന് ആരോപണം; പുനരധിവാസ പട്ടികയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:19 AM IST
SPECIAL REPORT'വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു, ഗോള്‍ഡ്സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു; അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതി; സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ലെന്ന് അറിഞ്ഞത് അടുത്തിടെ'; ഒടുവില്‍ മൗനം വെടിഞ്ഞ് തന്ത്രി കണ്ഠര് രാജീവര്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:53 AM IST
SPECIAL REPORTസ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമെന്ന് മഹസര്‍ രേഖകള്‍; ഈ വര്‍ഷം പാളികള്‍ ഇളക്കിയതില്‍ ആചാര ലംഘനവും; ദ്വാരപാലകശില്പ അറ്റകുറ്റപ്പണി ഉച്ചപ്പൂജയ്ക്കോ അത്താഴപൂജയ്ക്കോ ശേഷമേ പാടുള്ളൂ എന്ന് ക്ഷേത്രനിയമം തെറ്റിച്ചു; പാളികള്‍ ഇളക്കിമാറ്റിയത് രാത്രി നട അടച്ചശേഷമെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:25 AM IST
SPECIAL REPORTതെരുവുനായ ശല്യ ബോധവല്‍ക്കരണ നാടകം കളിക്കവേ കലാകാരനെ കടിച്ച നായ ചത്ത നിലയില്‍; കടിയേറ്റത് നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്; നായയെ ചത്ത നിലയില്‍ കണ്ടെത്തിയത് പരിപാടി നടന്ന വായനശാലയ്ക്ക് സമീപം; പ്രദേശവാസികള്‍ക്ക് ഭീതിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 10:32 PM IST
SPECIAL REPORTശബരിമല സ്വര്‍ണപ്പാളി മോഷണം; പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം; തേങ്ങയുടച്ചത് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന്റെ ജനാലച്ചില്ലയില്‍; കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം 17 പേര് റിമാന്‍ഡില്‍; ചുമത്തിയത് പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകള്ശ്രീലാല് വാസുദേവന്‍7 Oct 2025 10:10 PM IST
SPECIAL REPORTഹിമാചലിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പാറകളും മരക്കഷ്ണങ്ങളും വീണതോടെ സ്വകാര്യ ബസ് മണ്ണിനടിയില്‍ മൂടി 18 പേര് മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ബസില്‍ 30 ലധികം പേരുണ്ടായിരുന്നതായി പ്രാഥമിക വിവരം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 9:58 PM IST
SPECIAL REPORTനൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി എത്തി ഗ്രാമം വളഞ്ഞ് കൊല; 2009 മുതല്‍ തകര്‍ക്കപ്പെട്ടത് 19,100 പള്ളികള്‍; വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍; ഗസ്സക്കുവേണ്ടി നിലവിളിക്കുന്ന കേരള മാധ്യമങ്ങള്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യ മൂടിവെക്കുന്നോ?എം റിജു7 Oct 2025 9:36 PM IST
SPECIAL REPORT'റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം വേണം'; പുട്ടിന് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചു; ഇരുരാജ്യങ്ങളുടെയും ബന്ധം ദൃഢമാക്കുമെന്ന് ആവര്‍ത്തിച്ച് ഇരുനേതാക്കളുംസ്വന്തം ലേഖകൻ7 Oct 2025 9:17 PM IST
SPECIAL REPORT'എന്റെ മോന് വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍': എം എല്‍ എയെ വാത്സല്യത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന വയോധികയുടെ വീഡിയോ പങ്കുവച്ച് സീമ ജി നായര്‍; ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാര്‍ത്ഥനയും രാഹുലിനുണ്ടെന്നും സീമ; അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:39 PM IST
SPECIAL REPORTസെറ്റ് ഇല്ലാത്ത അധ്യാപകരെ എന്തു ചെയ്യും? പിരിച്ചു വിട്ടാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകും; പിരിച്ചുവിട്ടില്ലെങ്കില്‍ കോടതിയലക്ഷ്യവും; താത്ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കിയാല്‍ സ്കൂള്‍ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യത; നട്ടം തിരിഞ്ഞ് ഹയര്‍ സെക്കന്‍ഡറി പ്രിന്സിപ്പല്മാര്ശ്രീലാല് വാസുദേവന്‍7 Oct 2025 7:53 PM IST
SPECIAL REPORT'മലിനജലം പുറത്തേക്ക് ഒഴുക്കുന്നു; ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ സംസ്കരിച്ചു'; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍; ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്; അതിവേഗ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോര്ഡ്സ്വന്തം ലേഖകൻ7 Oct 2025 6:15 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം ദ്വാരപാലക ശില്പങ്ങള് കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:07 PM IST