SPECIAL REPORT - Page 274

കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു;  നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടറെ ആക്രമിച്ച സനൂപിന്റെ ഭാര്യ; ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ്;  കുറ്റബോധമില്ലാതെ പ്രതികരണം
പെപ്പര്‍ സ്‌പ്രേ അടിച്ചശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് അഞ്ചംഗ മുഖംമൂടി സംഘം കവര്‍ന്നത് 80 ലക്ഷം രൂപ;  വടുതല സ്വദേശി കസ്റ്റഡിയില്‍; പിന്നില്‍ പണം ഇരട്ടിപ്പ് സംഘമെന്ന് സൂചന
പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ പ്രതിയുടെ ഭീഷണി; പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ല; മുന്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇയാളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല; തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍
തട്ടിപ്പ് കേസില്‍ ആദ്യം 60 കോടി രൂപ കെട്ടിവെക്കൂ: ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി;  സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കോടതി
പനിയാണ്, ജോലിക്ക് വരാൻ കഴിയില്ല, അവധി വേണം; സിക്ക് ലീവിനായി ഡോക്ടറുടെ കുറിപ്പ് ഹാജരാക്കണമെന്ന് കമ്പനി മാനേജർ; ഞാൻ സ്‌കൂൾ കുട്ടിയല്ല, പ്രിസ്ക്രിപ്ഷനോ, ലീവ് ലെറ്ററോ ഒന്നുമില്ല, അവധി അവകാശമാണെന്ന് ജീവനക്കാരൻ
ക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെ
ജീവന്‍ അപകടത്തിലായിട്ട് ഞങ്ങള്‍ എന്ത് ജോലി ചെയ്യാനാ; താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ ജീവനക്കാരുടെ പ്രതിഷേധം; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെജഎംഒഎ;   മറ്റു ആശുപത്രികളിലും പണിമുടക്കും; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ച് ആരോഗ്യ വകുപ്പ്; പട്ടികയിലെ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കണം; ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഏതെന്ന് അറിയാം
എന്റെ വീഡിയോ..പിടിച്ചാൽ ഉണ്ടല്ലോ?; എങ്കിൽ..ടിക്കറ്റ് കാണിക്ക്; അല്ലെങ്കില്‍ പുറത്ത് പോ..ശല്യം ചെയ്യാതെ..!!; ട്രെയിനിലെ ഏസി കോച്ചിലിരുന്ന് ടീച്ചറുടെ സുഖയാത്ര; ഒടുവിൽ ടിടിഇ യുടെ വരവിൽ സത്യം പുറത്ത്; വൈറലായി ദൃശ്യങ്ങൾ
ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയവര്‍ കാത്തിരിക്കണം!  2025 രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ഇത്തവണ പുരസ്‌കാരം  മെറ്റല്‍ - ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിന്;  രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണത്തിന് മൂന്ന് ഗവേഷകര്‍ക്ക് പുരസ്‌കാരം
മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ്; ഉയരം കുറഞ്ഞവരോട് പുച്ഛമാണോ? പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം; നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണം; ഉമ തോമസിന്റെ ആരോഗ്യത്തില്‍ മന്ത്രി എം.ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ട; ഇവരാണോ പുരോഗമനവാദികള്‍? പ്രതിപക്ഷം ഒരു ചര്‍ച്ചയ്ക്കുമില്ല, സമരം തുടരും; ശബരിമലയില്‍ കടുപ്പിക്കാന്‍ പ്രതിപക്ഷം
ഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ; സൂപ്രണ്ടിന് പകരം മുറിയിലുണ്ടായിരുന്ന ഡോ.വിപിനോട് കലി തീര്‍ത്തു; കുട്ടിക്ക് പനിയും ഛര്‍ദ്ദിയും മറ്റും ഉണ്ടായെങ്കിലും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബന്ധുക്കള്‍; ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നും ആരോപണം