SPECIAL REPORT - Page 273

എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി; പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാര്‍; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍; രാഹുല്‍ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് നിലപാട് കടുപ്പിച്ച് പൊലീസും
വിമാന യാത്രാക്കൂലി തോന്നുംപടി കൂട്ടാനാവില്ല; പരിധി നിശ്ചയിച്ച് ഉത്തരവ്; 500 കി.മീ. വരെ 7,500 രൂപ; വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം; റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം
അംബേദ്കറുടെ സ്മൃതിദിനത്തിലെങ്കിലും അദ്ദേഹത്തെ കുറിച്ച് പച്ചക്കള്ളം പറയാതിരുന്നു കൂടേ? വീണ്ടും ആവര്‍ത്തിക്കുന്നു; അംബേദ്കറെ കുറിച്ച് വായിക്കേണ്ടത്, പഠിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നിങ്ങള്‍ അംബേദ്കറൈറ്റുകളാണ്, നിര്‍ത്തിക്കൂടേ ഈ നുണപറച്ചില്‍? ഹോര്‍ത്തൂസ് ചര്‍ച്ചയുടെ മോഡറേറ്റര്‍ മായാ പ്രമോദിനെതിരെ ശ്രീജിത്ത് പണിക്കര്‍
നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ; നടന്ന് പോയാല്‍ പോലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല;  സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കി യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി വിമാന കമ്പനി; പ്രതിഷേധം കടുക്കുന്നതിനിടെ ഇ.പി ജയരാജന്റെ ആ വാക്കുകള്‍ ചര്‍ച്ചയില്‍
കോള്‍ഗേറ്റിന്റെ പ്രമോഷനല്‍ വിഡിയോ പുറത്തുവന്നപ്പോള്‍ ആ മോതിരം കാണാനില്ല; പലാഷ് മുച്ഛല്‍ ഇട്ടുകൊടുത്ത മോതിരം സ്മൃതി ഊരി മാറ്റിയതോ?  അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതെന്ന് ആരാധകര്‍; വിവാഹ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതും ചര്‍ച്ചയില്‍
എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ വന്ന അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപേട്ടന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; എനിക്ക് പണം വേണം, അല്ലെങ്കില്‍ രഹസ്യം പുറത്ത് വിടും: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ കത്ത് ബോംബ്
അതിജീവിത ദിലീപിനെതിരെ പരാതി പറഞ്ഞിരുന്നുവെന്ന് ആദ്യ മൊഴി;  കോടതിയില്‍ ഈ മൊഴി മാറ്റി പറഞ്ഞു; ഒന്നും കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല...; വിചാരണക്കിടെ കൂറുമാറിയത് 28 സാക്ഷികള്‍; കാവ്യയടക്കം എട്ടുപേര്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍; പള്‍സര്‍ സുനിക്കെതിരെ മൊഴി മാറ്റാതെ മുകേഷ്; ആ ഗൂഢാലോചന തെളിയുമോ?
രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റു തടയാതെ കോടതി; പരാതിക്കാരില്ലാത്ത രാഷ്ട്രീയപ്രേരിതമായ കേസെന്ന് കോടതിയില്‍ വാദിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; കേസ് തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി; ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആശ്വാസം രണ്ടാമത്തെ കേസില്‍ കീഴ്‌ക്കോടതിയില്‍ നിന്നില്ല; പരാതിക്കാരി മൊഴി നല്‍കാത്തത് രാഹുലിന് പ്രതീക്ഷയാകുന്നു
ഉം ഹെൽത്തി ഹെൽത്തി..! റിച്ച് ക്രീമി ബീഫ് പ്രിയനായ പുടിൻ രാഷ്ട്രപതി ഭവനില്‍ എത്തിയ ഉടനെ ആദ്യം ട്രൈ ചെയ്തത് മുരിങ്ങയില ചാർ; പ്രെസിഡന്റിനോടൊപ്പം ഡിന്നർ ടേബിളിൽ കൂട്ടായി മോദിയും; രുചിയോടെ വിളമ്പിയ വെജ് വിഭവങ്ങളിൽ എല്ലാം കൗതുകം; ചട്ട്ണി മുതൽ ഹൈദരാബാദി സ്പെഷ്യൽ പലഹാരങ്ങൾ വരെ; മെനുവിൽ തിളങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങൾ ഇതാണ്..
ഞാനുമായി അടുപ്പത്തിലാണെന്ന് എഴുതിക്കൊടുക്കാന്‍ സ്ഥാപനം ആവശ്യപ്പെട്ടു;  വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് ആരെന്ന് കണ്ടെത്തണം; താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി; ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ; രണ്ടാമത്തെ കേസിലും അനൂകൂല വിധി പ്രതീക്ഷിച്ചു രാഹുല്‍
കൈ കാലുകള്‍ അനക്കാനും തൊണ്ടയിലൂടെ ആഹാരമിറക്കാനും ഉള്‍പ്പെടെ രാജേഷ് വീണ്ടും പഠിച്ചുകൊണ്ടിരിക്കുകയാണ്; ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മയുടെ നല്ല മനസ്സും ഏറെ സമാധാനം നല്‍കുന്നു; പ്രാര്‍ഥനയും സ്നേഹവും നമുക്കും തുടരാം! രാജേഷ് കേശവ് സുഖം പ്രാപിക്കുന്നു
സൂര്യൻ കിഴക്ക് ഉദിച്ചത് മുതൽ ബെൽദംഗ പ്രദേശത്തെ ജനങ്ങൾക്ക് മുഴുവൻ ആവേശം; ഖുർആൻ പാരായണത്തോടെ ചടങ്ങുകൾക്ക് തുടക്കം; പുത്തൻ ഉടുപ്പുകളിട്ട് പള്ളിയിലേക്ക് ഓടുന്ന കുട്ടികൾ; ബിരിയാണി ചെമ്പിലെ മുഹബ്ബത്ത് വേകുന്നത് 60,000 പേർക്ക്; സൗദിയിൽ നിന്ന് വരെ മതപുരോ​ഹിതർ വന്നിറങ്ങുന്ന കാഴ്ച; കനത്ത പോലീസ് കാവലിൽ ബം​ഗാളിൽ സംഭവിക്കുന്നത്