SPECIAL REPORTവര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിസ്വന്തം ലേഖകൻ25 Nov 2025 12:36 PM IST
SPECIAL REPORTപ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ബിഎല്‍ഒ; സംഭവങ്ങള്‍ മൊബൈലില്‍ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെ 'എന്നാ ഇതുകൂടി എടുത്തോ' എന്നുപറഞ്ഞ് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടി; തിരുരില്‍ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 12:03 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:43 AM IST
SPECIAL REPORTഅന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങളില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ വിഹിതം വിനിയോഗിക്കാനുള്ള വകാശം ഊട്ടിയുറപ്പിക്കുന്നു; ഭാവിയിലെ സമാനമായ കേസുകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്യുന്ന വിധി; മേക്കേദാട്ടു ഡാം കേസിലെ ഉത്തരവ് അതിനിര്‍ണ്ണായകം; മുല്ലപ്പെരിയാറില്‍ അടക്കം ബാധകംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:22 AM IST
SPECIAL REPORTഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട; തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 11:21 AM IST
SPECIAL REPORTഅഡോള്‍ഫ് ഹിറ്റ്ലര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; നാസി സ്വേച്ഛാധിപതിയുടെ പേരില്‍ പ്രമുഖ നമീബിയന്‍ രാഷ്ട്രീയക്കാരന് അഞ്ചാം തവണയും ജനവിധി തേടുന്നുമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 10:02 AM IST
SPECIAL REPORTഡെലിവറി തൊഴിലാളിയായി എത്തിയയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇരയെ കെട്ടിയിട്ടു; ഡിജിറ്റല്‍ ആസ്തികളും ലാപ്ടോപ്പും ഫോണുമായി രക്ഷപ്പെട്ടു; ക്രിപ്റ്റോ കറന്‍സിയുടെ 91 കോടി മോഷണം; ക്രിപ്റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുകമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:50 AM IST
SPECIAL REPORT570 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് നല്‍കാം; ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കണമെന്ന് നിതിനും ചേതനും; 2017 അല്‍ബേനിയന്‍ പാസ്പോര്‍ട്ടുമായി കടന്നവര്‍ക്ക് ഇന്ത്യയില്‍ തിരിച്ചെത്തണം; ഡിസംബര്‍ 17ന് അകം തുക കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി; വിജയ് മല്യ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷയാകുമോ ഈ കേസ്!മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:39 AM IST
SPECIAL REPORT45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന് പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും 'ധര്‍മ്മ ശാസ്താ' ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:21 AM IST
SPECIAL REPORTകാലത്തിന്റെ കാവ്യ നീതിയില്‍ വാസു വിലങ്ങണിഞ്ഞപ്പോള്‍! നീല സഫാരി സൂട്ടും ധരിച്ചു അധികാര ധാര്‍ഷ്ട്യത്തിന്റെ ശരീര ഭാഷയുമായി കോടതിയുടെ ഇടനാഴിയില്‍ കറങ്ങി നടന്ന മഹാപാപിയെന്ന് അഡ്വ അഭിലാഷ്; ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള സംഘടിത കുറ്റകൃത്യമല്ലേ? വിലങ്ങില്‍ ചര്‍ച്ചയായത് അയ്യപ്പ സാക്ഷ്യം; നിയമം നടപ്പാക്കിയവര്‍ക്കെതിരെ നടപടി വരുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 8:06 AM IST
SPECIAL REPORTആരു നിര്‍ദേശിച്ചിട്ടാണ് പാളികള്‍ തിരക്കിട്ടു 2025ല്‍ ചെന്നൈക്കു വിട്ടതെന്ന ചോദ്യം പ്രസക്തം; പത്മകുമാറിനും വാസുവിനും പിന്നാലെ മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത; പി എസ് പ്രശാന്തിനേയും ചോദ്യം ചെയ്യും; പത്മകുമാറിന്റെ ഇനിയുള്ള മൊഴി കടകംപള്ളിക്കും വിനയായേക്കുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:32 AM IST
SPECIAL REPORTഅനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്ക്; പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്നും സംശയം; യഥാര്‍ത്ഥ ഉടമകള്‍ പോലീസ് ഉദ്യോഗസ്ഥരോ? കൊച്ചിയില്‍ അനാശാസ്യത്തിന് പിന്നില്‍ കാക്കിയിട്ടവരോ? ബോഡി മസാജില്‍ ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:20 AM IST