SPECIAL REPORT - Page 315

കരമന ജയനേയും സോമനേയും പുറത്തിറക്കി; അരമണിക്കൂറോളം ശ്രീകണ്‌ഠേശ്വരത്തെ വീട്ടില്‍ അടച്ചിട്ട് ചര്‍ച്ച; എംഎസ് കുമാറിനെ അനുനയിപ്പിക്കാന്‍ രാജീവ നയതന്ത്രം; സഹകരണ ചതിയ്ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി ഉറപ്പ് കൊടുത്ത് മടക്കം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ചടുലമായ നീക്കങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍; തിരുവിതാംകൂര്‍ സഹകരണ സംഘം ബിജെപിയെ ചതിക്കില്ല
പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സില്‍; ആക്രമണം നടന്നത് പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയില്‍; പ്രദേശം വളഞ്ഞ് സുരക്ഷാസേന
കെട്ടി കിടക്കുന്ന കേസുകളില്‍ അതിവേഗം തീരുമാനം;  ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടി; നിയമരംഗത്തും എഐ ഉപയോഗിക്കും; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്;  ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു
പ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്; പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം
എംഡിഎംഎ വാങ്ങിയിട്ട് പണം കൊടുത്തില്ല; വാഹനം പണയം വച്ചതിലും തര്‍ക്കും; കാശ് ചോദിച്ച് ആദര്‍ശും റോബിനും വീട്ടിലെത്തി; കുത്തി മലര്‍ത്തിയത് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും; പ്രതിയും മരിച്ചയാളും ലഹരി കേസിലെ സ്ഥിരം പ്രതികള്‍; തിരുവാതുക്കലിനെ നടുക്കി രാത്രി കൊല; ആദര്‍ശിനെ തീര്‍ത്ത അച്ഛനും മകനും അകത്ത്
ലോകത്തെവിടെയുള്ള സ്വത്തുക്കള്‍ക്കും നികുതി ഏര്‍പ്പെടുത്തി ബ്രിട്ടന്‍; അതിസമ്പന്നര്‍ നാട് വിടുന്നു; ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തി ബ്രിട്ടനില്‍ താമസം ഉറപ്പിച്ച ലക്ഷ്മി മിത്തല്‍ ദുബായിലേക്ക് താമസം മാറ്റി; നികുതി എന്റിറ്റി സ്വിറ്റ്‌സര്‍ലാന്‍ഡില്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം
13 വര്‍ഷമായി കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഏരിയയുടെ കോണില്‍ അനാഥപ്രേതമായി കിടന്ന വിമാനത്തിന് നാഥനെ കിട്ടി; ആര്‍ക്കാണ് വിറ്റത് എന്ന് വെളിപ്പെടുത്താതെ എയര്‍ ഇന്ത്യ; കണക്കില്‍ പെടാതെ കിടന്ന വിമാനത്തിന് ശാപമോക്ഷമോ?
പത്ത് ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്ന പുതിയ വീടുകളില്‍ നിന്നു പോലും സെസ് പിരിച്ച പിണറായി സര്‍ക്കാരിന് ഇതു വലിയ തിരിച്ചടി; ലേബര്‍ കോഡില്‍ ആശ്വാസം സുന്ദര ഭവനം സ്വപ്‌നം കാണുന്ന സാധാരണക്കാര്‍ക്കും; 50 ലക്ഷം നിര്‍മ്മാണ ചെലവുള്ള വീടിന് മാത്രം ഇനി സെസ് കൊടുത്താല്‍ മതി; തൊഴില്‍ നിയമ മാറ്റത്തില്‍ മോദി നല്‍കുന്ന സമ്മാനം ഇങ്ങനെ
ദൈവ തുല്യന്റെ ശുപാര്‍ശയില്‍ ഗണ ശ്രാവണ്‍ 100 കോടിയുടെ പദ്ധതിയുമായി ചോറ്റാനിക്കരയില്‍ എത്തി; അഡ്രസ് അന്വേഷിച്ചപ്പോള്‍ എത്തിയത് സാധാ ഫ്ളാറ്റില്‍; 1000 കോടിയുടെ ബിസിനസ്സും കുട്ടി പിറന്നതും കള്ളമെന്നും തെളിഞ്ഞു; ഒമ്നി കാറിലെ വരവും ധാരണാപത്രം പൊളിച്ചു; ചോറ്റാനിക്കരയിലും സ്വര്‍ണ്ണ കൊള്ളക്കാര്‍ വന്നു; 2018ലെ സ്പോണ്‍സര്‍ ഇന്നെവിടെ?
കർണാടകയില്‍ ഞെട്ടിപ്പിക്കുന്ന സംഭവം; റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേ വൻ അപകടം; കുതിച്ചെത്തിയ ട്രെയിൻ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളികളായ നഴ്സിംഗ് വിദ്യാർത്ഥികള്‍
പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും
ഭാരത പുത്രനെ വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ എങ്ങും വിലാപം; അച്ഛന്റെ ചേതനയറ്റ മൃതദേഹം മകള്‍ ഏറ്റുവാങ്ങുന്ന ഹൃദയഭേദകമായ കാഴ്ച; കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഉറ്റവര്‍; വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രാജ്യത്തിന്റെ അവസാന സല്യൂട്ട് നേടുമ്പോള്‍