SPECIAL REPORTലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നീക്കം; പാരീസ് ഒളിമ്പിക്‌സില്‍ വിവാദം ഉയര്‍ത്തിന് പിന്നാലെ നീക്കം; സുപ്രധാന നയമാറ്റത്തെക്കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചര്ച്ചയില്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 12:34 PM IST
SPECIAL REPORT'മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന' വാദവുമായി ആബിദ് അടിവാരം; 'ബിഹാര്‍ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ഹിന്ദു - മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള പരിശ്രമമെന്ന' തിയറിയുമായി എന്‍ മാധവന്‍ കുട്ടി; മീഡിയാ വണിന്റെ കമന്റ് ബോക്‌സില്‍ ഗൂഢാലോചനാ തിയറിക്കാരുടെ സമ്മേളനം; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ നിഗൂഢതാ വാദക്കാര്‍ സൈബറിടത്തില്‍ സജീവംമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 12:14 PM IST
SPECIAL REPORTമിനിമം സ്പീഡിൽ ഓടിക്കൊണ്ടിരിക്കെ അസാധാരണ പുക; നിമിഷ നേരം കൊണ്ട് 'വിഹാരി' തീഗോളമാകുന്ന കാഴ്ച; തെലങ്കാനയെ ഞെട്ടിച്ച് വീണ്ടും ബസിന് തീപിടിച്ച് അപകടം; ഡ്രൈവറുടെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:49 AM IST
MINI SCREENകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്‌റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന്‍ ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:47 AM IST
SPECIAL REPORTസംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവ്; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും; ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച് സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപിമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:57 AM IST
SPECIAL REPORTഡല്‍ഹി സ്‌ഫോടനത്തിന് അനുനിമിഷം ലൈവ് റിപ്പോര്‍ട്ടിംഗുമായി ബിബിസി; 2008നു ശേഷം നടക്കുന്ന ഉഗ്ര സ്‌ഫോടനത്തില്‍ നടുങ്ങിയത് ഇന്ത്യയൊന്നാകെ; ഭീകരവാദം മടങ്ങിയെത്തിയോ എന്ന ആശങ്കയില്‍ ഇന്ത്യന്‍ തലസ്ഥാനം; 2900 കിലോഗ്രാം സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകം നടന്ന സ്‌ഫോടനം തെളിയിക്കുന്നത് നിഗൂഢ ശക്തികളുടെ സാന്നിധ്യം; സഞ്ചാരികള്‍ക്ക് നിയന്ത്രണം; 2005നും 2008നും ഇടയില്‍ ഇന്ത്യയില്‍ ഭീകര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ സാധാരണക്കാര്കെ ആര് ഷൈജുമോന്‍, ലണ്ടന്‍11 Nov 2025 10:54 AM IST
SPECIAL REPORTമാലിയില്‍ അല്‍-ഖ്വയ്ദ ജിഹാദികള്‍ ടിക് ടോക്ക് താരത്തെ തട്ടിക്കൊണ്ടുപോയി പരസ്യമായി വധിച്ചു; സുഡാനെ പോലെ മറ്റൊരു ആഫ്രിക്കന്‍ രാജ്യം കൂടി കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുന്നു; സിസെയെ വധിച്ചത് കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 10:24 AM IST
SPECIAL REPORTബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര മരിച്ചിട്ടില്ല; രാവിലെ നൊമ്പരപ്പെടുത്തുന്ന ആ വാര്‍ത്ത കേട്ട് ആരാധകര്‍ അടക്കം ഞെട്ടി; അച്ഛന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാര്യയും മകളും; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 10:09 AM IST
SPECIAL REPORTഏകദേശം മുപ്പത് സെക്കൻഡോളം നീണ്ടു നിന്ന പൊട്ടിത്തെറി ശബ്ദം; പ്രാണരക്ഷാർത്ഥം ആളുകൾ ചിതറിയോടി; ചെങ്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ പ്രകമ്പനം; പരിക്കേറ്റ ആളുകളുടെ ശരീരത്തിൽ അസാധാരണ കാഴ്ച; ഇത്..എങ്ങനെ സംഭവിച്ചു എന്നതിൽ ഉത്തരമില്ല; ഡൽഹി സ്ഫോടനത്തിൽ എങ്ങും വിലാപം മാത്രംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:27 AM IST
SPECIAL REPORTട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്‍കി ട്രംപ്; തലവന്‍മാരുടെ രാജിയിലും പ്രശ്‌നം തീരുന്നില്ലമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 8:52 AM IST
SPECIAL REPORTമുലപ്പാലിനായി തേങ്ങി കരയുന്ന മകന്‍; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്‍; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്‌നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:34 AM IST
SPECIAL REPORTആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്യുന്നു; സ്‌കൂളുകൾ അടക്കമുള്ള പ്രദേശങ്ങളിൽ നായയുമായി പാഞ്ഞെത്തുന്ന ബോംബ് സ്‌ക്വാഡ്; കഴിഞ്ഞ രണ്ടുവർഷക്കാലമായി രാജ്യതലസ്ഥാനത്ത് നിറഞ്ഞു നിന്ന ആശങ്ക; വട്ടം ചുറ്റിച്ചത് ആയിരത്തിലേറെ സന്ദേശങ്ങൾ; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ ബോംബ് ഭീഷണികളും ചർച്ചയാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:05 AM IST