SPECIAL REPORTഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; 78 മിസൈലുകളും 143 ഡ്രോണുകളും തകർത്തു; രാജ്യം സുരക്ഷിതമാണെന്ന് ജനറൽ കമാൻഡ്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശംസ്വന്തം ലേഖകൻ6 March 2026 10:39 PM IST
SPECIAL REPORTകരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന്‍ ഷാമറുനാടൻ മലയാളി ബ്യൂറോ6 March 2026 10:30 PM IST
SPECIAL REPORTയുഎസ് കപ്പലുകളെ തകര്‍ക്കാന്‍ റഷ്യന്‍ സഹായം; രഹസ്യാന്വേഷണ വിവരങ്ങള്‍ ഇറാനുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്; 'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം'; ട്രംപിന്റെ 'ബിഗ് വണ്‍' ബിഗ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ വര്‍ഷം; ആക്രമണത്തില്‍ ബഹ്റൈനിലെ ഹോട്ടലിന് തീപിടിത്തം; പശ്ചിമേഷ്യ കലുഷിതംസ്വന്തം ലേഖകൻ6 March 2026 8:36 PM IST
SPECIAL REPORTനവീകരണത്തിന്റെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്ഥാപിച്ച ഗേറ്റ് തകര്‍ന്നു വീണു; വന്‍ ഭാരമുള്ള ഇരുമ്പു ഗേറ്റ് വീണപ്പോള്‍ ഓട്ടോയാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആളുകള്‍ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി; അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാന്‍ കാരണമെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ6 March 2026 8:19 PM IST
SPECIAL REPORTവാഹനാപകടത്തിൽ ഓർമ്മയും പോയി, കാലുകളും തളർന്നു; വിധി തോൽപ്പിച്ചിടത്ത് വിസ്മയമായി ആതിര സുഗതൻ; വീൽചെയറിലിരുന്ന് ഐഎഎസ് പടവുകൾ കയറി കോഴിക്കോട്ടുകാരി; ഡോക്ടറിൽ നിന്ന് കലക്ടറേറ്റിലേക്ക് ആതിര സുഗതൻ നടന്നു കയറിയത് അതിജീവനത്തിന്റെ കനൽവഴികൾ പിന്നിട്ട്; തോറ്റുകൊടുക്കാൻ മനസ്സില്ലാത്തവർക്ക് ഈ പെൺകുട്ടി ഒരു പാഠപുസ്തകംസ്വന്തം ലേഖകൻ6 March 2026 7:01 PM IST
SPECIAL REPORTഇസ്രായേൽ മണ്ണിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞെത്തിയ മിസൈലുകൾ; നേരെ വന്ന് അടിച്ചത് ഇറാനിയൻ ചോപ്പറിന്റെ ചിറകിൽ; നിമിഷ നേരം കൊണ്ട് സ്ഫോടന ശബ്ദം; ആ മിസൈൽ തകർത്തത് യഥാർത്ഥ ഹെലികോപ്റ്ററിനെയോ അതോ വെറും പെയിന്റിംഗിനെയോ?; കൂടെ വിചിത്രമായ ചില കാര്യങ്ങളും; ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ6 March 2026 6:57 PM IST
SPECIAL REPORTകൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു; ആദ്യ ശ്രമത്തില്‍ തന്നെ മാതാപിതാക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേട്ടം; ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഊര്‍ജമായത് അച്ഛനും അമ്മയും നല്‍കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമെന്ന് പ്രതികരണം; ആ കുടുംബത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന് നരുവാമൂട് ഗ്രാമംസ്വന്തം ലേഖകൻ6 March 2026 6:19 PM IST
SPECIAL REPORTഎപ്സ്റ്റീന്‍ ഫയലുകളില്‍ മുങ്ങിയ ആ ഫയലുകള്‍ പുറത്തേക്ക്; യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്ളത് ട്രംപിനെതിരായ ആരോപണങ്ങള്‍; ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസ് പ്രസിഡന്റിനെ വെട്ടിലാക്കി 'എപ്സ്റ്റീന്‍ ഫയലുകള്‍'; പുറത്തുവന്നത് ട്രംപ് നേരത്തെ തെറ്റെന്ന് പറഞ്ഞ് തള്ളിയ ആരോപണങ്ങള്മറുനാടൻ മലയാളി ഡെസ്ക്6 March 2026 4:35 PM IST
SPECIAL REPORTആകാശത്തേക്ക് കുതിച്ചുയര്‍ന്നു, പിന്നെ ഭൂമിയിലേക്ക് അതിവേഗം പതിച്ചു; ഖമനേയിയെ വധിച്ച 'ബ്ലൂ സ്പാരോ' ഇസ്രയേലിന്റെ വജ്രായുധം; വ്യോമപ്രതിരോധത്തെ നോക്കുകുത്തിയാക്കുന്ന ക്വാസി ബാലിസ്റ്റിക് മിസൈല്‍; പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ച 'നീലക്കുരുവി'യുടെ കഥസ്വന്തം ലേഖകൻ6 March 2026 4:15 PM IST
SPECIAL REPORTഎന്റെ അണ്ണന്..കുറച്ച് സമാധാനം വേണം!! വേളാങ്കണ്ണി പള്ളി നടയിൽ വിജയ് യുടെയും സംഗീതയുടെയും ആ പഴയ ചിത്രം കൈയിലേന്തി മുട്ടില്‍ ഇഴയുന്ന ഒരാൾ; എല്ലാം കണ്ട് അന്തം വിട്ട് വിശ്വാസികൾ; ആരാധകന്റെ വേറിട്ട പ്രാർത്ഥനയിൽ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ6 March 2026 3:47 PM IST
SPECIAL REPORTസിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, രാജേശ്വരിക്ക് രണ്ടാം റാങ്ക്! 18-ാം റാങ്കുമായി എസ് ശ്രുതിയും 57-ൽ ശ്രീജയും; കേരളത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് യുപിഎസ്‌സി; കാഴ്ചപരിമിതിയോട് പോരാടി ജയിച്ച അജയ്ക്ക് 109-ാം റാങ്ക്മറുനാടൻ മലയാളി ബ്യൂറോ6 March 2026 3:01 PM IST
SPECIAL REPORTപൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി! രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കാത്ത മേയറെ തിരുവനന്തപുരത്തിന് വേണോ? ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമി 'പൂര്‍ണ്ണ പരാജയം'; മേയര്‍ വിവി രാജേഷിനെ സിപിഎം വെറുതെ വിടില്ല! പാര്‍ട്ടി പത്രം തുനിഞ്ഞിറങ്ങുന്നതിന്റെ നേര്‍ വാര്‍ത്ത ഇതാ!മറുനാടൻ മലയാളി ബ്യൂറോ6 March 2026 2:52 PM IST