SPECIAL REPORT - Page 92

ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻ
മനസ്സിൽ ശാന്തതയുമായി ജീവിക്കുന്ന മനുഷ്യരുടെ മണ്ണിൽ ഒരു പരിചയമുള്ള മുഖം; കറുത്ത കോട്ട് ധരിച്ച് അവളുടെ കൈപിടിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രിയുടെ എൻട്രി; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കൽ; ആ പോപ്പ് ഗായികയുമായി ജസ്റ്റിൻ ട്രൂഡോ പ്രണയത്തിലോ?; അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടി
പേടി കാരണം സ്വന്തം മകളെ മദ്രാസിൽ കൊണ്ടുപോയി വിട്ടു; വലിയ ട്രോമയിൽ ആയിരുന്നു അവൾ; നല്ല പേര് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും കാണിക്കും; ചെയ്യാത്ത തെറ്റിന് അദ്ദേഹം അഴിയെണ്ണിയത് തൊണ്ണൂറ് ദിവസം; ഇതിനൊക്കെ ആര് ഇനി നഷ്ടപരിഹാരം കൊടുക്കും; സർക്കാർ ഉത്തരം പറഞ്ഞെ..പറ്റൂ; പ്രതികരിച്ച് സുരേഷ് കുമാര്‍; ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്നും മറുപടി
സത്യമേവ ജയതേ: ദിലീപ് കുറ്റവിമുക്തനെന്ന് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; പങ്കുവച്ചത് ദീപ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുള്ളത് തിരുവനന്തപുരം ജയിലില്‍
ഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; അന്തിമ വിധി വരുന്നതുവരെ   അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ; സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനും
ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍; എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ; അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അന്ന് പ്രാര്‍ത്ഥിച്ച മോഹന്‍ലാല്‍; ഇന്ന് സര്‍വശക്തനായ ദൈവത്തിന് നന്ദി പറഞ്ഞ ദിലീപും; താര സംഘടനയെ വീണ്ടും മുന്നില്‍ നിന്നും നയിക്കാന്‍ ജനപ്രിയന്‍ എത്തുമോ?
ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്; കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ ഭാര്യക്കെതിരെ ദിലീപ്; പ്രതികരിക്കാനില്ലെന്ന നിലപാടില്‍ അതിജീവിത; അവള്‍ക്കൊപ്പം എന്ന് പോസ്റ്റിട്ട് നടിമാര്‍
എല്ലാവരും കൂടി കൂകി വിളിച്ച് ജയിലിലേക്ക് കയറ്റി വിട്ടതോടെ കണ്ടത് ഒരു നടന്റെ തകർച്ച; കുത്തുവാക്കുകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ചും മലയാളികൂട്ടം; ജനപ്രിയന്റെ സ്ത്രീ ആരാധകർ അടക്കം കുറഞ്ഞു; റിമാൻഡ് കാലം കഴിഞ്ഞ് പുറത്തിറങ്ങിയ രാമലീലയും മുഖം രക്ഷിച്ചില്ല; നിമിഷ നേരം കൊണ്ട് തകർന്ന് തരിപ്പണമായത് അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ്; ഇത് വിവാദച്ചുഴിയിൽ പെട്ട ദിലീപിന്റെ സിനിമ ജീവിതം
ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന പള്‍സറിന്റെ കത്ത് വിശ്വാസത്തിലെടുക്കാതെ കോടതി; ബലാത്സംഗ ക്വട്ടേഷനിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാതെ പ്രോസിക്യൂഷന്‍; സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് എന്നതിലും പ്രത്യക്ഷ തെളിവുകള്‍ ഇല്ലാത്തതും തിരിച്ചടിയായി
ടിവിയില്‍ ആ ബ്രേക്കിംഗ് വന്നപ്പോള്‍ വീട്ടില്‍ എല്ലാവരും തുള്ളിച്ചാടി; കണ്ണീര്‍ തുടച്ച് സന്തോഷം പങ്കുവച്ച് ഭാര്യയും മക്കളും; പത്മസരോവരത്തില്‍ വീണ്ടും സന്തോഷ ദിനങ്ങള്‍; ഇനി ഭഭബയുടെ ടീസര്‍ റിലീസ്; ഒന്‍പത് വര്‍ഷത്തെ കണ്ണീരിന് അറുതി; മലയാള സിനിമയില്‍ പിടിമുറുക്കാന്‍ ഡിസംബര്‍ 18ന് റിലീസും; ആലുവയില്‍ വീണ്ടും ഗോപാലകൃഷ്ണന്റെ പട്ടാഭിഷേകം; ആലുവ മണപ്പുറത്തെ വീട്ടില്‍ വീണ്ടും ഭാഗ്യമെത്തി; ദിലീപ് ആത്മവിശ്വാസം വീണ്ടെടുക്കുമ്പോള്‍
പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആന്റോ വിളിച്ചുപറയുമ്പോളാണ് വളരെ ഷോക്കിങ്ങായിട്ടുള്ള ഈ വാര്‍ത്ത അറിയുന്നത്; എന്റെകൂടെ ഏറ്റവും കൂടുതല്‍ സിനിമചെയ്തിട്ടുള്ള കുട്ടി കൂടിയാണ്; ശരിക്കുപറഞ്ഞാല്‍ നമ്മള്‍ ഉടനെ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കി പോകുന്നത്! അന്ന് ദിലീപ് പറഞ്ഞ വാക്കുകളെ ഇനി ആര്‍ക്കും പരിഹസിക്കാന്‍ കഴിയില്ല; ദര്‍ബാര്‍ ഹാളിലെ ഗൂഡാലോചന തിയറി പൊളിഞ്ഞു; ദിലീപ് വീണ്ടും ചിരിക്കുമ്പോള്‍
സത്യം തെളിഞ്ഞു, ജയിലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും കൂട്ടുപിടിച്ച് പോലീസ് സംഘം മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞു; മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ചു കഥ പ്രചരിപ്പിച്ചു; യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്; കുടുംബങ്ങളോടും സുഹൃത്തുക്കള്ക്കും നന്ദി: ദിലീപിന്റെ പ്രതികരണം ഇങ്ങനെ