WORLD - Page 140

90 ലക്ഷം രൂപയുടെ കൈകൊണ്ട് നെയ്ത പാറിപ്പറക്കുന്ന വസ്ത്രം; പൂ പിടിക്കാനെത്തുക ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും; കെയ്റ്റ് ഇളയ കുഞ്ഞില്ലാതെ വില്യമിനൊപ്പമെത്തും; ഹാരിക്ക് ഉടനെയൊന്നും ഹണിമൂണില്ല; ഹാരിയുടെയും മേഗന്റെയും വിവാഹ വിശേഷങ്ങൾ പുറത്ത്
ആണവരഹസ്യങ്ങളുമായി ഉത്തരകൊറിയയിൽനിന്ന് ബ്രിട്ടനിലെത്തിയ ചാരനെ തീർത്തുകളയാൻ കിമ്മിന്റെ ഏജന്റുമാരും യു.കെയിലെത്തിയോ? സമാധാനമുറപ്പിക്കാൻ മൂന്ന് അമേരിക്കൻ ചാരന്മാരെ ഇന്ന് വിട്ടയക്കും; ഉത്തരകൊറിയ ലോകവാർത്തകളിൽ തുടരുന്നു
സെലക്ടർമാർ ലൈംഗിക ആരോപണത്തിന്റെ നിഴലിൽ; ഈ വർഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം വേണ്ടെന്ന് വെച്ച് സ്വീഡിഷ് അക്കാദമി; നിലപാട് പുരസ്‌ക്കാരത്തിന്റെ വിശ്വാസ്യത കെടുത്തേണ്ടെന്ന തീരുമാനത്തിൽ
കുവൈത്തിൽ മലയാളികളുൾപ്പെടെ നൂറു കണക്കിന് അനധികൃത താമസക്കാർ ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ; രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങൾ; നിയമ ലംഘകരെ സംരക്ഷിക്കുന്നതും അഭയം നൽകുന്നതും ഗൗരവമേറിയ കുറ്റകൃത്യം
മോഷണശ്രമത്തിനിടയിൽ 78കാരൻ കൊന്ന യുവാവിന് കള്ളന്മാരൊരുക്കിയത് രാജകീയ സംസ്‌കാരം; കല്ലെറിഞ്ഞും വോഡ്ക കുപ്പി പൊട്ടിച്ചും വഴി നീളെ ഭീകരത പടർത്തി ശവഘോഷയാത്ര; ഹെലികോപ്റ്ററടക്കം വൻ പൊലീസ് സന്നാഹവും
ആ കള്ളപ്പെണ്ണിനെ കെട്ടി രാജകുടുംബത്തിന്റെ അന്തസ്സ് ഇടിക്കരുതേയെന്ന് പറഞ്ഞ് കത്തെഴുതി മേഗന്റെ സഹോദരൻ; ഹാരിയെയും രാജകുടുംബത്തെയും പരിഹാസ കഥാപാത്രമാക്കാൻ അവസരം കൊടുക്കരുതെന്ന് പറഞ്ഞ് തുറന്ന കത്തെഴുതി സ്വന്തം സഹോദരൻ
കുടിയേറ്റക്കാരെ വംശീയ അധിക്ഷേപം നടത്തി വിദ്യാർത്ഥികൾ; ലണ്ടൻ മേയർ സാദിഖ് ഖാനെ ചൊറിയാൻ ഇന്ത്യൻ വിദ്യാർത്ഥിയും; എക്സെറ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും നിരവധി വിദ്യാർത്ഥികളെ പുറത്താക്കി
ഏറ്റവും കൂടുതൽ രാജകുടുംബങ്ങൾ താമസിക്കുന്നത് കെൻസിങ്ടൺ പാലസിൽ; മേഗന്റെയും ഹാരിയുടെയും അയൽപക്കത്തേക്ക് താമസം മാറി യൂജിൻ രാജകുമാരിയും; ഈ കൊട്ടാരത്തിൽ ഇപ്പോൾ വില്യം അടക്കം 11 കിരീടാവകാശികൾ