WORLD - Page 139

12-ാം വയസ്സിൽ കന്യാസ്ത്രീയാൽ ബലാൽസംഗം ചെയ്യപ്പെട്ട 76-കാരന്റെ അഭ്യർത്ഥന കത്തോലിക്കാ സഭ കേട്ടു; കന്യാസ്ത്രീക്ക് അന്നുപിറന്ന മകളെയും മകളുടെ മക്കളെയും വൃദ്ധനുമുന്നിൽ ഹാജരാക്കി സഭ
WORLD

അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; എഞ്ചിനീയർമാരെ തട്ടിക്കൊണ്ടുപോയത് വൈദ്യുതി പ്ലാന്റിലേക്ക് പോകുന്നതിനിടെ; പിന്നിൽ താലിബാനെന്ന് സംശയം; മോചനത്തിനുള്ള ശ്രമം തുടങ്ങിയതായി ഇന്ത്യൻ ഏംബസി
19 കൊല്ലമായി അമേരിക്കയിൽ കഴിയുന്ന 60,000ത്തിനടുത്ത് വരുന്ന ഹോണ്ടുറസുകാരെ നാടു കടത്താൻ ഉറച്ച് ട്രംപ്; കൊടുങ്കാറ്റിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ വീണ്ടും തെരുവിലേക്ക് ഇറക്കി അമേരിക്ക
ഹോം സെക്രട്ടറിയുടെ പേരിൽ ബന്ധുക്കൾ പാക്കിസ്ഥാനിൽ വിസ തട്ടിപ്പ് നടത്തുന്നതായി ആരോപണം; കാശ് കൊടുക്കുന്നവർക്കെല്ലാം ബ്രിട്ടീഷ് വിസ ഉറപ്പ് നൽകിയെന്ന് ആരോപിച്ച് ചിലർ; ചുമതല ഏൽക്കും മുമ്പ് സാജിദ് ജാവിദിന് പണി തെറിക്കുമോ...?
ബ്രിട്ടൻ ഇനി ചെങ്കൊടി പിടിക്കുമോ...? മുതലാളിത്തം കാലഹരണപ്പെട്ടെന്നും ഇനി മാർക്സിസത്തിന് മാത്രമേ രക്ഷയുള്ളൂ എന്നും പ്രഖ്യാപിച്ച് ഷാഡോ ചാൻസലർ; കോർബിന്റെ ലേബർ പാർട്ടി കൂടുതൽ ഇടത്തോട്ട്
ഫലസ്തീൻ ജനതയുടെ ജനകീയ പ്രതിരോധം ആറാം ആഴ്ചയിലേക്ക് കടന്നു; കരുണയില്ലാതെ സിയോണിസ്റ്റ് പട്ടാളം ജനക്കൂട്ടത്തിന് നേരെ കണ്ണുമടച്ച് ആയുധങ്ങൾ വർഷിക്കുന്നു; ഇന്നലെ മാത്രം പരിക്കേറ്റത് ഇരുനൂറോളം പേർക്ക്; ഇതുവരെ കൊല്ലപ്പെട്ടത് 50-ഓളം പേർ
ഹവായ് ദ്വീപിലെ ജനവാസ കേന്ദ്രത്തിൽ നൂറ്റിയൻപതടി വരെ ലാവ ചീറ്റിയുർന്നു; കിലോമീറ്ററുകൾ ദുരന്ത ബാധിതം; അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ദുരന്തമാണെന്ന് സൂചന; ആയിരങ്ങളെ ഒഴിപ്പിച്ചു