WORLD - Page 138

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കി; ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി; ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നു സലാഹുദ്ദീൻ റബ്ബാനി
തുണിയില്ലാതെ നടക്കുമ്പോൾ ജനാല കർട്ടനെങ്കിലും അടച്ചിടൂവെന്ന് കുറിപ്പെഴുതി അയൽക്കാരൻ; എന്റെ ജനാലയിലേക്ക് എന്തിന് തുറിച്ചുനോക്കുന്നുവെന്ന് മറുപടി; ഒരു അയൽപക്ക തർക്കം ചൂടുപിടിച്ചപ്പോൾ
വെറുതെ ഒരു ഭാര്യ! നാട്ടുകാരുടെ മുമ്പിൽ എപ്പോഴും ചിരിച്ചുനടക്കുന്ന ട്രംപും ഭാര്യയും താമസിക്കുന്നതുപോലും രണ്ടു മുറികളിൽ; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറില്ലെന്നും റിപ്പോർട്ടുകൾ
നഗ്നസുന്ദരിമാരെക്കൊണ്ട് നിറഞ്ഞ് ബീച്ചുകളും തെരുവുകളും; അനങ്ങാൻപോലുമാകാതെ നിശ്ചലമായ മോട്ടോർവേകൾ; മൂന്നു ദിവസത്തെ അവധി ആഘോഷിച്ച് ബ്രിട്ടീഷുകാർ ഇന്നലെ വീട്ടിലേക്ക് മടങ്ങിയപ്പോൾ
വിവാഹത്തിന് വധുവെത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്ന് തീഗോളമായി; അപകടത്തിൽ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടതോടെ വിവാഹം സമംഗളം നടന്നു; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ   
കെയ്റ്റ് മോസിനെയും കെയ്റ്റ് രാജകുമാരിയെയും ഒക്കെ പുറത്തുചാടിച്ച് ഫാഷൻ ലോകം; മേഘൻ ഓരോ തവണയും പുറത്തിറങ്ങുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കടകളിൽ വിറ്റുപോകുന്നത് ചൂടപ്പംപോലെ; ഫാഷൻ ലോകത്തെ മഹാത്ഭുതമായി ഹാരിയുടെ പ്രതിശ്രുത വധു
ബാസിത് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ തലവൻ; ആതിഫ് വീടുവിപണിയുടെ രാജാവ്; ഖാലിദും താരിഖും ഉയർന്ന ശമ്പളമുള്ള ജോലിക്കാർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ ഹോം സെക്രട്ടറിയാകുമ്പോൾ അഞ്ചു ജാവിദ് സഹോദരന്മാരും മോശമല്ല