WORLD - Page 223

ഒരു കിലോ കൊക്കെയിൻ ഉദരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ; വിഴുങ്ങിയത് 60 പാക്കറ്റ് ലഹരിമരുന്ന്; ദരിദ്രയായ പാവം സ്ത്രീയെ ഉപയോഗിച്ചത് ബാങ്കോക്കിലെ സമ്പന്നർക്ക് ലഹരിനുണയാൻ
ടൂറിസ്റ്റ് വിസയിൽ തായ്‌ലാൻഡിൽ എത്തി; സ്‌പെയിനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായി; ജന്മനാടായ തായ്‌ലൻഡിലേക്ക് പോകാൻ താത്പര്യവുമില്ല; നാലു കുട്ടികൾ അടങ്ങുന്ന കുടുംബം രണ്ടു മാസമായി താമസിക്കുന്നത് ബാങ്കോക്ക് എയർപോർട്ടിൽ
ഭരണം പോയെങ്കിലും റോബോർട്ട് മുഗാബേയ്ക്ക് രാജാവിനെ പോലെ തന്നെ ജീവിക്കാം; പുതിയ സർക്കാർ മുഗാബെയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത് കോടികളുടെ റിട്ടയർമെന്റ് പാക്കേജ്: ആഡംബര വീടും പരിചരിക്കാൻ 25 സ്റ്റാഫുകളും സ്വകാര്യ വിമാനവും അടക്കം മുഗാബെയ്ക്ക് ലഭിക്കുന്നത് നിരവധി സൗകര്യങ്ങൾ
രണ്ട് രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചു; രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറം ലോകത്തെത്തിയത് മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കൾ: വിട്ടയച്ചത് അനധികൃത സ്വത്ത് സർക്കാരിന് കൈമാറിയതിനെ തുടർന്ന്
ഒരു പെൺകുഞ്ഞിനെ കൊതിച്ച് 38 വയസ്സിനുള്ളിൽ അലക്‌സി പ്രസവിച്ചത് പത്തുതവണ ; എല്ലാ കുഞ്ഞുങ്ങളും ആൺകുട്ടികൾ; പത്ത് ആൺമക്കളുള്ള നഴ്‌സ് യുകെയിൽ ഏറ്റവും കൂടുതൽ ആൺമക്കൾ ഉള്ള അമ്മയായപ്പോൾ സംഭവിച്ചത്
WORLD