WORLD - Page 239

മദ്യപിച്ച് വണ്ടിയോടിച്ചതിന് 22-കാരിക്ക് പിഴ 20 ലക്ഷം രൂപ; വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പിഴ നിശ്ചയിക്കുന്ന രാജ്യത്ത് ഏറ്റവും വലിയ സമ്പന്നന്റെ മകൾ കള്ളടിച്ചു കാറോടിച്ചപ്പോൾ സംഭവിച്ചത്
അൽ ഖായിദ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; മലയാളം തമിഴ് ഭാഷകളിൽ ലേഘനം പുറത്ത്; ഇത്തവണ വരുന്നത്  ഹയാത് താഹിർ അൽ-ഷാം എന്ന പേരിൽ; സംഘടന ഐ.എസിനെക്കാൾ വേഗത്തിൽ ശക്തി പ്രാപിക്കുന്നുവെന്നും റിപ്പോർട്ട്
ഞങ്ങൾ ഇലക്ഷന്റെ ഫണ്ട് റൈസിങ്ങിന്റെ കാര്യത്തിനായി ആണ് ഓഫീസിൽ പോയത്; ഒടുവിൽ എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുമ്പോൾ അയാൾ എന്റെ പിൻഭാഗത്ത് പിടിച്ചു; ഞാൻ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാണ് എന്ന് പറഞ്ഞു; സീനിയർ ബുഷിനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്ക് അവസാനമില്ല
ഡയാനയെ കാണുമ്പോൾ ഫിലിപ്പിന് കലി കയറുമായിരുന്നു; രാജകുമാരി സൗന്ദര്യം മാർക്കറ്റ് ചെയ്യുന്നതിൽ എലിസബത്ത് രാജ്ഞിക്കും മടുത്തു; സഹികെട്ട് ചാൾസ് പഴയ കാമുകിക്ക് പിന്നാലെ പോയി; ഡയാനയുടെ കൊട്ടാരജീവിതം ശത്രുക്കളുടെ നടുക്കായിരുന്നെന്ന് റിപ്പോർട്ടുകൾ
ഇതിനൊക്കെ ഇന്ത്യ ജപ്പാനെ കണ്ട് പഠിക്കണം; 20 സെക്കന്റ് മുമ്പേ ട്രെയിൻ പോയതിൽ ക്ഷമ ചോദിച്ച് ജപ്പാൻ റെയിൽവേ; ഇത് പോലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് ജപ്പാൻ; ഇതൊക്കെ ഇന്ത്യൻ റെയിൽവേ കണ്ടാൽ തല കറങ്ങുമെന്ന് സോഷ്യൽ മീഡിയ