WORLDഈജിപ്തിൽ ക്രൈസ്തവർക്കു നേർക്ക് വീണ്ടും ഭീകരാക്രമണം; കോപ്റ്റിക് ക്രൈസ്തവരുടെ ബസിനു നേർക്കുണ്ടായ വെടിവെയ്‌പ്പിൽ 26 തീർത്ഥാടകർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് യൂണിഫോമിലെത്തിയ ഭീകരർ26 May 2017 5:48 PM IST
WORLDതെരുവ് നിറയെ രഹസ്യപ്പൊലീസുകാർ; വിമാനത്താവളങ്ങളിൽ പഴുതില്ലാത്ത പരിശോധന; ട്രെയിനുകളിൽ വരെ സായുധ പൊലീസ്; പൊതു നിരത്തിൽ ഇറങ്ങിയാൽ സംശയാസ്പദമായി ഒന്നും ചെയ്യാതിരിക്കുക;നമ്മുടെ തൊലിനിറം കുഴപ്പത്തിലാക്കിയേക്കാമെന്ന് മറക്കരുത്26 May 2017 10:46 AM IST
WORLDലണ്ടൻ ഭീകരന്റെ വീട്ടിൽ കണ്ടെത്തിയത് കൂറ്റൻ സ്‌ഫോട ശേഖരം; സൽമാൻ അബേദി വേറെയും ബോംബുകൾ ഉണ്ടാക്കി കൈമാറിയിട്ടുള്ളതായി ആശങ്കപ്പെട്ട് പൊലീസ്; രാജ്യം എങ്ങും റെയ്ഡുകൾ തുടരുന്നു; മറ്റൊരു ആക്രമണം കൂടി ഉണ്ടായേക്കുമെന്ന് സുരക്ഷാവൃത്തങ്ങൾ26 May 2017 9:54 AM IST
WORLDഎന്റെ മുമ്പിൽ നിൽക്കാൻ ആർക്കാണ് ധൈര്യം...? ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ഏറ്റവും മുമ്പിൽ നിൽക്കാൻ മറ്റൊരു രാജ്യത്തലവനെ പിടിച്ച് തള്ളുന്ന ട്രംപിന്റെ വീഡിയോ വൈറലായി26 May 2017 9:48 AM IST
WORLDഅടുത്ത സുഹൃത്ത് വംശീയ ആക്രമണത്തിൽ മരിച്ചത് പ്രകോപനമായി; സിറിയയിലെ അമേരിക്കൻ ആക്രമണത്തിൽ മനസ് നൊന്തു; പിതാവിന്റെ പരിദേവനങ്ങൾ കൂടിയായപ്പോൾ 22-ാം വയസിൽ സൽമാൻ കൂട്ടക്കൊലയ്ക്ക് തിരക്കഥയെഴുതി നടപ്പിലാക്കി26 May 2017 9:47 AM IST
WORLDതടാകത്തിന് മുകളിലൂടെ പറക്കുന്നത് ഫ്രഞ്ചുകാരൻ; തടാകം അമേരിക്കയിലെ അരിസോണയിൽ; മണിക്കൂറിൽ 93 മൈൽ സ്പീഡിൽ പറക്കുന്ന മെഷീൻ യുദ്ധരംഗത്ത് ഉപയോഗിക്കാനൊരുങ്ങി അമേരിക്ക26 May 2017 9:06 AM IST
WORLD91-ാം വയസ്സിലും കർമനിരതയായി എലിസബത്ത് രാജ്ഞി; ആശപത്രയിലെത്തി സന്ദർശിച്ച രാജ്ഞിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ഭീകരാക്രമണത്തിന് ഇരയായവരും ബന്ധുക്കളും26 May 2017 8:52 AM IST
WORLDചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന കൃത്രിമദ്വീപിന് അടുത്തുകൂടെ അമേരിക്കൻ യുദ്ധക്കപ്പൽ; അനുമതി കൂടാതേ പ്രവേശിച്ച കപ്പലിനെ തിരിച്ചയച്ച് ചൈന; അധികാരത്തിന് വെല്ലുവിളി ഉയർത്തരുതെന്ന് താക്കീത്25 May 2017 10:26 PM IST
WORLDകരഞ്ഞുകൊണ്ട് ആ കുരുന്ന് മുലപ്പാലിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടേയിരുന്നു; റോഡരികിൽ മരിച്ചുകിടന്ന അമ്മയുടെ മുലകുടിക്കാൻ ശ്രമിക്കുന്ന ഒന്നരവയസ്സുകാരന്റെ ചിത്രം ലോകം ഏറ്റെടുത്തപ്പോൾ25 May 2017 9:34 AM IST
WORLDസൗദിയിൽ തട്ടമിടാൻ മടിച്ച ട്രംപിന്റെ ഭാര്യയും മകളും പോപ്പിനെ കണ്ടപ്പോൾ ശിരോവസ്ത്രം അണിഞ്ഞു; അങ്ങു പറഞ്ഞ വാക്ക് മറക്കില്ലെന്ന് പോപ്പിനെ ഓർമിപ്പിച്ച് ട്രംപ്; കൈപിടിക്കുന്നില്ലെന്ന പരാതിയും മെലാനിയ പരിഹരിച്ചു25 May 2017 9:34 AM IST
WORLDപാരീസ്-ബ്രസൽസ് ആക്രമണങ്ങളിൽ പങ്കെടുത്ത കൊലയാളി; ഐസിസിനുവേണ്ടി പോരാടുന്ന സഹോദരൻ; അൽ ഖ്വയ്ദയ്ക്കായി ജീവിതം മാറ്റിവെച്ച പിതാവ്; ലണ്ടനിൽ നിപരാധികളെ കൊന്നടുക്കിയവന്റെ കുടുംബം മുഴുവൻ ഭീകരർ25 May 2017 9:33 AM IST
WORLDചൈനയുടെ പട്ടുപാതയ്ക്ക് ട്രംപിന്റെ ചെക്ക്! ചൈനീസ് പാതയ്ക്ക് ബദലായി മറ്റൊരു പാതയെ കുറിച്ച് ആലോചന; പദ്ധതിയിൽ ഇന്ത്യയ്ക്ക് മുഖ്യ പങ്കാളിത്തം; ഇൻഡോ - പെസഫിക് സാമ്പത്തിക ഇടനാഴി പദ്ധതി പുനരുജ്ജീവിപ്പിക്കുമ്പോൾ ഗുണഭോക്താക്കളുടെ കൂട്ടത്തിൽ അഫ്ഗാനും പാക്കിസ്ഥാനും25 May 2017 7:23 AM IST