WORLD - Page 318

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്കു പുല്ലുവില കൽപ്പിച്ച് പാക്കിസ്ഥാൻ; കുൽഭൂഷണൻ യാദവിന് നിയമസഹായം ലഭ്യമാക്കില്ല; കോടതി ഉത്തരവ് വധശിക്ഷ സ്‌റ്റേ ചെയ്തു മാത്രമെന്നും പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; കേസ് തോറ്റിട്ടില്ലെന്നും സർതാജ് അസീസ്
തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കുടുംബം മറക്കാതെ തെരേസ മെയ്‌; ഭർത്താവിനൊപ്പം ട്രോളി ഉരുട്ടി പച്ചക്കറികളും ഭക്ഷണസാധനങ്ങളും വാങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചിത്രം വൈറലാകുമ്പോൾ
നെറ്റ് ഉപയോഗിക്കാൻ പഠിച്ച 91കാരൻ ആദ്യം ചെയ്തത് ചാറ്റിൽ എത്തി പെൺകുട്ടികൾക്ക് വേണ്ടി വലവീശൽ; 11 കാരിയെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്‌നേഹിച്ചപ്പോൾ വടി കുത്തി എത്തിയ വയോധികനെ പൊലീസ് പൊക്കി; ബ്രിട്ടനിലെ ഓൺലൈൻ പൊലീസ് കുടുക്കുന്നത് അനേകം ബാലപീഡകരെ
മുസ്ലീമെന്ന് കേട്ടാൽ ഹാലിളകുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്ന വിദേശരാജ്യം ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യ; ട്രംപും പരിവാരങ്ങളും ഇന്ന് സൗദിയിൽ; രാജാവിനെ കണ്ട് എണ്ണ മുടക്കരുതെന്ന് പറഞ്ഞ ശേഷം നേരെ പോകുന്നത് ഇസ്ലാമിന്റെ ബദ്ധ ശത്രുവായ ഇസ്രയേലിലേക്ക്; നട്ടെല്ലില്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് എല്ലാം സമ്മതം
രോഗം വന്നാൽ രക്ഷപ്പെടാൻ ഇന്ത്യക്കാരേക്കാൾ സാധ്യത ബംഗ്ലാദേശികളും ശ്രീലങ്കക്കാരും നേപ്പാളികളും;അമേരിക്കയും ബ്രിട്ടനും വരെ മോശം സ്ഥിതിയിൽ; ലോകത്തിന്റെ ആരോഗ്യം പരിശോധിച്ചപ്പോൾ ഏറ്റവും നാണം കെട്ടത് അധികം നഴ്‌സുമാർ ഉള്ള ഇന്ത്യയും ഫിലിപ്പീൻസും
പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനത്തിന് ആകാശത്ത് വച്ച് മിന്നലേറ്റു; അടിയന്തിര റൂട്ട് നിശ്ചയിച്ച് ബ്രിട്ടനിൽ വിമാനം ഇറക്കിയതിനാൽ ദുരന്തങ്ങൾ പൂർണമായും ഒഴിവായി
മുതലാളിയും ഭാര്യയും സ്ഥലത്തില്ലാത്തപ്പോൾ 11-കാരനായ മകൻ ബാറ്റുകൊണ്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി വേലക്കാരിയായ യുവതി കോടതിയിൽ; യുവതിക്കെതിരെ കേസ് എടുക്കാൻ കോടതി; ഡൽഹിയിൽനിന്നും ഒരു വിചിത്ര കഥ
ലോക പൊലീസാവാനുള്ള ചൈനയുടെ കുതിപ്പിന് ദൈവത്തിന്റെ കൈയൊപ്പ്; സൗത്ത് ചൈന കടലിനടിയിൽ കണ്ടെത്തിയത് പല തലമുറയ്ക്ക് ആവശ്യമായ പ്രകൃതി വാതകം; കടലിനടിയിൽ 4000 അടി കുഴിച്ച ചൈന ദിവസവും പുറത്തെടുക്കുന്നത് 16,000 ക്യുബിക് മീറ്റർ വാതകങ്ങൾ