WORLD - Page 65

ഇന്തോനേഷ്യയിൽ നിന്നും കേൾക്കുന്നത് ഞെട്ടിക്കുന്ന മരണ സംഖ്യ ! ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണ സംഖ്യ 384 ആയി ഉയർന്നുവെന്ന് ദുരന്ത നിവാരണ സേനയുടെ അറിയിപ്പ്; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം; ദുരന്തത്തിൽ തകർന്നത് ഒട്ടേറെ വീടുകളും കെട്ടിടങ്ങളും
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നവാസിന്റെ എരുമകളെ ലേലം ചെയ്ത് ഇമ്രാൻ സർക്കാർ; മുൻ പ്രധാനമന്ത്രിയുടെ 8 എരുമകളെ ലേലം ചെയ്തത് 23 ലക്ഷം രൂപയ്ക്ക്;  ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഹെലികോപ്റ്ററുകളുമടക്കം വിറ്റ് പണം കണ്ടെത്താൻ നെട്ടോട്ടമോടി പാക്ക് ഭരണകൂടം
ഐസിസിനെ ഓടിച്ചെങ്കിലും സ്ത്രീകൾക്ക് ഇഷ്ടംപോലെ നടക്കാൻ അനുമതിയില്ലാതെ ഇറാഖ്; ഇൻസ്റ്റഗ്രാമിൽ പടങ്ങളിട്ട് യുവാക്കളുടെ ഹരമായി മാറിയ യുവമോഡലിനെ സ്വന്തം ആഡംബര കാറിൽ വെടിവെച്ചുകൊന്ന് മൗലികവാദികൾ
ഡ്രൈവ് ചെയ്യുമ്പോൾ ഒരുമിനിറ്റ് പോലും ശ്രദ്ധ മാറ്റരുതേ; ഡംഫ്രീസിൽ അപകടത്തിൽ പൊലിഞ്ഞത് റെഡ്‌ലൈറ്റിൽ കാത്തുകിടന്ന സ്ത്രീയുടെ ജീവൻ; ചവിട്ടാൻ നേരംകിട്ടാത്ത ഒരപകടത്തിന്റെ ദൃശ്യങ്ങൾ കാണുക
പ്രധാനമന്ത്രി സ്ഥാനം തെരേസ മെയ്‌ ഒഴിയണമെന്ന് 80 ശതമാനം ടോറികളും; ബ്രെക്‌സിറ്റ് സമയക്ക് നടക്കുമെന്ന് വിശ്വസിക്കാതെ ബിസിനസ് ലോകം; ആക്രമണം ശക്തമാക്കി ബോറിസ് ജോൺസൺ; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിൽ ഒരാൾ മരിച്ചുവെന്നും പത്തു പേർക്ക് പരുക്കെന്നും റിപ്പോർട്ട് ; തുടർചലന സാധ്യതയുള്ളതിനാൽ പാലുവിലെ വിമാനത്താവളം അടച്ച് അധികൃതർ; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സുലവേസിയിൽ നിന്നും 56 കിലോ മീറ്റർ അകലെ ഭൂമിക്കടിയിൽ നിന്നും !
പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ചെലവ് ചുരുക്കൽ പരിഷ്‌കാരം; നവാസ് ഷെരീഫിന്റെ എരുമകളെ വിറ്റ് ഇമ്രാൻഖാൻ; ലേലം ചെയ്ത് വിറ്റതിലൂടെ 23,02,000 ലക്ഷം ഖജനാവിലേക്ക്;  ഞാൻ ഈ എരുമയെ വാങ്ങിയത് നവാസ് ഷെരീഫിനോടുള്ള  സ്‌നേഹം കൊണ്ട്; നവാസ് ഷെരീഫിന്റെയും മറിയം ഷെരീഫിന്റെയും അടയാളമായി ഞാനീ എരുമയെ സംരക്ഷിക്കുമെന്ന് അനുയായി
എന്റെ ഭർത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാക്കിസ്ഥാന്റെ ഭാഗ്യം; ഇമ്രാൻഖാൻ ഒരു രാഷ്ട്രീയക്കാരനല്ല, നേതാവാണ്; മുഹമ്മദലി ജിന്നയ്ക്കും എർദോഗനും ശേഷമുള്ള നൂറ്റാണ്ടിന്റെ നേതാവാണ് അദ്ദേഹം: പാക് പ്രധാനമന്ത്രിയുടെ ഭാര്യയുടെ തള്ളുകേട്ട് ഞെട്ടി സൈബർ ലോകം