Politicsസനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് തക്കതായ മറുപടി കൊടുക്കണം; കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി; ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഉത്തരവാദപ്പെട്ടവർ മാത്രം സംസാരിച്ചാൽ മതിയെന്നും മോദിമറുനാടന് മലയാളി6 Sept 2023 7:09 PM IST
ELECTIONSപുതുപ്പള്ളിയിൽ സിപിഎമ്മിന് പരാജയഭീതിയോ? ബിജെപി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ടെന്ന് എം വി ഗോവിന്ദൻ; തോൽക്കുമെന്ന പേടി മറച്ചുവയ്ക്കാനെന്ന് കെ സുധാകരൻ; മണ്ഡലത്തിലെ അന്തിമ പോളിങ് ശതമാനം 72.86; പോളിങ് കുറഞ്ഞത് കെണിയെന്നും കോൺഗ്രസ് ആരോപണംമറുനാടന് മലയാളി6 Sept 2023 4:47 PM IST
Politicsസനാതന ധർമത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തം; ഉദയനിധി രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല; 'അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല; ഡിഎംകെ യുവനേതാവിനെ വിമർശിച്ചു കെ ബി ഗണേശ്കുമാർമറുനാടന് ഡെസ്ക്6 Sept 2023 1:04 PM IST
Politics'സനാതന ധർമം സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടി'; ഉദയനിധി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് പി. ജയരാജൻ; ചരിത്രം വിസ്മരിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അതിശയകരമെന്നും സിപിഎം നേതാവ്മറുനാടന് ഡെസ്ക്6 Sept 2023 12:44 PM IST
ELECTIONSപുതുപ്പള്ളിയിൽ ബിജെപിക്ക് 19,000 വോട്ടുണ്ട്; അത് യുഡിഎഫ് വാങ്ങിയോ എന്ന് സംശയമുണ്ട്; ബിജെപി വോട്ടുകൾ ചാണ്ടി ഉമ്മൻ വാങ്ങിയിട്ടില്ലെങ്കിൽ ഞങ്ങൾ ജയിക്കുമെന്ന് എംവി ഗോവിന്ദൻ; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പുതുപ്പള്ളിയിൽ വൻ തോൽവി സുനിശ്ചിതമെന്ന ബോധ്യത്തിലോ?മറുനാടന് മലയാളി6 Sept 2023 10:59 AM IST
ELECTIONSഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്; ചാണ്ടി ഉമ്മൻ നാൽപതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിൽ നേതാക്കൾ; ജയിക്കുമെന്ന് എൽഡിഎഫും; ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ വിലയിരുത്തി മുന്നണികൾ; പുതുപ്പള്ളി ഫലം മറ്റന്നാൾമറുനാടന് മലയാളി6 Sept 2023 8:24 AM IST
Politicsഇന്തൊനീഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പിൽ 'പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും; ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചനകൾ ശക്തം; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം രാജ്യചരിത്രത്തിലെ നാഴികകല്ലായേക്കുംമറുനാടന് ഡെസ്ക്6 Sept 2023 6:25 AM IST
ELECTIONSകൊണ്ടും കൊടുത്തും മുന്നേറിയ പ്രചാരണ കൊടുങ്കാറ്റിന് ഒടുവിൽ പുതുപ്പള്ളിയിൽ 73.05 ശതമാനം പോളിങ്; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്; വോട്ടെടുപ്പ് നാളിലും എരിവുകുറയാതെ വിവാദങ്ങൾ; വോട്ടിംഗിന്റെ വേഗം കുറയ്ക്കാൻ പോളിങ് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന ആരോപണവുമായി കോൺഗ്രസ്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്ഥാനാർത്ഥികൾമറുനാടന് മലയാളി5 Sept 2023 10:48 PM IST
ELECTIONSഎന്നെ ഗൂണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു; നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന പരാതി അന്വേഷിക്കാൻ ചെന്നപ്പോൾ ആക്രമണശ്രമം ഉണ്ടായെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജെയ്ക്കിനായി പ്രാർത്ഥനാപേക്ഷ; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളിലും വിവാദത്തിന് ഒഴിവില്ലമറുനാടന് മലയാളി5 Sept 2023 8:07 PM IST
ELECTIONSപുതുപ്പള്ളിയിലെ വീറും വാശിയുമുള്ള മത്സരത്തിൽ പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര; പ്രാഥമിക കണക്കുകളിൽ 71.68 ശതമാനം പോളിങ്; ആറുമണിക്ക് മുമ്പ് വരിയിൽ ഇടം പിടിച്ചവരും വോട്ടവകാശം വിനിയോഗിച്ചുമറുനാടന് മലയാളി5 Sept 2023 7:36 PM IST
Politicsനെല്ല് സംഭരണത്തിലെ കർഷക കുടിശ്ശികയിൽ കേന്ദ്രത്തിന് വീഴ്ചയില്ല; കുടിശികയ്ക്ക് കാരണം കേരളം കണക്കുകൾ നൽകാത്തത്; സംസ്ഥാനത്തിന്റെ വാദങ്ങൾ വെറും പൊള്ള; മന്ത്രിമാരുടെ വാദം പൊളിച്ച് കൊടിക്കുന്നിൽഅമൽ രുദ്ര5 Sept 2023 5:15 PM IST
ELECTIONSപുതുപ്പള്ളിയിൽ മുന്നണികളെ ആഹ്ലാദിപ്പിച്ച് കൊണ്ട് കനത്ത പോളിങ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; അഞ്ചുമണിയോടെ പോളിങ് 70 ശതമാനം കടന്നു; സമ്മതിദാനാവകാശം രേഖപ്പെടുത്തിയവരിൽ കൂടുതൽ സ്ത്രീകൾ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളിക്കാർ മറികടക്കുമോ എന്ന് ആകാംക്ഷമറുനാടന് മലയാളി5 Sept 2023 5:14 PM IST