Politicsമുസ്ലിം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളായിട്ടും തനിക്കായി ആളുകൾ ക്ഷേത്രം പണിതു; എല്ലാവരെയും തുല്യരായി കാണുകയെന്നത് സനാതന ധർമ്മം; ആ സത്യം ഡിഎംകെ ചെയർമാൻ അംഗീകരിച്ചിരുന്നു; എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പ്രതികരിച്ച് ഖുശ്ബുമറുനാടന് ഡെസ്ക്5 Sept 2023 3:46 PM IST
Politicsഇന്ത്യയെ 'ഭാരത്' ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം 'ഭാരത്' എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്5 Sept 2023 1:49 PM IST
ELECTIONS'ആരാണ് ആ വിജയൻ?' മന്ത്രി വാസവൻ കൂടി അറിഞ്ഞാണ് ഓഡിയോ ക്ലിപ്പ് നിർമ്മിച്ചതെന്ന് സതീശൻ; എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് വാസവൻ; അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ജെയ്കും; വോട്ടെടുപ്പ് ദിവസവും വാക്പോര്മറുനാടന് മലയാളി5 Sept 2023 1:22 PM IST
Politicsചെയർമാനെ മാറ്റിയ വിവരം ഞാൻ പറഞ്ഞിട്ടാണ് മുഖ്യമന്ത്രി അറിഞ്ഞത്; സർക്കാറിനോട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ വിമർശനമായി കാണേണ്ടതില്ല; ഞാൻ കള്ളമൊന്നും പറഞ്ഞില്ലല്ലോ? എന്നോട് ആർക്കും താൽപര്യക്കുറവുമില്ല: നിലപാട് വ്യക്തമാക്കി ഗണേശ് കുമാർമറുനാടന് മലയാളി5 Sept 2023 12:46 PM IST
ELECTIONSകുടുംബത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ; സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പ്രതിഫലിക്കും; പിതാവിനെ ദൈവമായാണ് കാണുന്നതെന്നും പ്രതികരണം; പുതുപ്പള്ളിയുടെ മാറ്റത്തിനായുള്ള വോട്ടെന്ന് ജെയ്ക്; എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത് പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചശേഷംമറുനാടന് മലയാളി5 Sept 2023 11:59 AM IST
Politicsഗണേശ് കുമാറിന്റെ പ്രതിഷേധം ഫലം കണ്ടു! മലക്കം മറിഞ്ഞ് സർക്കാർ; മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് ബിക്ക് തിരികെ കിട്ടി; എം രാജഗോപാലൻ നായരെ നിയമിച്ചത് മരവിപ്പിച്ചു; സംഭവിച്ചത് സാങ്കേതിക പിഴവെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി5 Sept 2023 11:40 AM IST
Politicsഗണേശ്കുമാർ കട്ടക്കലിപ്പിൽ തന്നെ! ഇത് മുന്നണി മര്യാദക്ക് ചേരാത്ത നടപടിയെന്ന് വിമർശനം; മുന്നോക്കക്ഷേമ കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്തു നൽകി; മന്ത്രിമാർക്കെതിരായ വിമർശനങ്ങൾക്കുള്ള താക്കീതെന്ന് വിലയിരുത്തൽമറുനാടന് മലയാളി5 Sept 2023 11:12 AM IST
Politicsഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്; കോടിയേരിയുടെ നേട്ടങ്ങളെ പുകഴ്‌ത്തി പിണറായിയുടെ പൊലീസ് ഭരണത്തെ ഐസക്ക് ഇകഴ്‌ത്തി; ചിന്ത ലേഖനത്തെ അവലോകനം ചെയ്തു ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി5 Sept 2023 10:41 AM IST
ELECTIONSഅപ്പയാണ് മാതൃക, ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും; വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാർ; എല്ലാ ആക്ഷേപങ്ങളുടേയും സത്യാവസ്ഥ പുറത്തെത്തുമെന്ന് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയിൽ ഇടത് അനുകൂല വിധിയെഴുത്താകും; വികസന ചർച്ചയിൽ നിന്നും ഒളിച്ചോടിയത് യുഡിഎഫെന്ന് ജെയ്ക്.സി.തോമസും; പുതുപ്പള്ളിയിൽ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്മറുനാടന് മലയാളി5 Sept 2023 9:20 AM IST
Politicsഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി, ആസ്തി 6,046 കോടി! മറ്റു ദേശീയ പാർട്ടികൾക്കെല്ലാംകൂടി 2780 കോടിയും; കോൺഗ്രസിന് 805 കോടി; കേരളത്തിൽ മാത്രമേ ഭരണമുള്ളൂവെങ്കിലും സിപിഎമ്മിന്റെ ആസ്തി 735 കോടിയിൽമറുനാടന് ഡെസ്ക്5 Sept 2023 8:36 AM IST
Politicsമുഖം നോക്കാതെ സർക്കാർ വിമർശനങ്ങൾ; മന്ത്രി റിയാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ മുഖ്യമന്ത്രിയുടെ കണ്ണിൽ കരടായി; മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റിയത് സൂചന മാത്രം; കെ ബി ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനവും തുലാസിൽമറുനാടന് മലയാളി5 Sept 2023 7:33 AM IST
ELECTIONSവോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്; 126ാം നമ്പർ ബൂത്തിലെ 647ാം നമ്പർ വോട്ടറായി മുൻ മുഖ്യൻ; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിൽ കാലതാമസം; ഇന്ന് നടക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ 66ാം ഉപതിരഞ്ഞെടുപ്പ്മറുനാടന് മലയാളി5 Sept 2023 6:39 AM IST