Politics - Page 77

നെഞ്ചിൽ കൈ വച്ചുഞാൻ പറയുന്നു, മാധ്യമപ്രവർത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത്; മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: വി ഡി സതീശനും താനുമായി തർക്കമില്ലെന്നും കെ സുധാകരൻ
കണ്ണൂരിൽ ആവേശത്തിരയിളക്കാൻ കരുത്തരുടെ പോരാട്ടം; സുധാകരനായി പത്മവ്യൂഹമൊരുക്കി സിപിഎം; എംവി ജയരാജൻ നിശബ്ദ പ്രചാരണം തുടങ്ങി; മുസ്ലിം ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ ദേശീയ നേതൃത്വം രംഗത്തിറങ്ങും; കോൺഗ്രസിന് വെല്ലുവിളിയായി ബിജെപിക്കായി രഘുനാഥ്; കണ്ണൂരിൽ പോര് കടുക്കും
തിരുവനന്തപുരത്ത് പന്ന്യൻ തന്നെ; തൃശൂരിലെ ത്രികോണ പോരിനെ വി എസ് സുനിൽകുമാർ നേരിടും; വയനാട്ടിൽ രാഹുൽ ഗാന്ധിയെ പിടിച്ചു കെട്ടാൻ ശ്രമിക്കുക ആനിരാജ; മാവേലിക്കര പ്രാദേശിക എതിർപ്പുകൾ തള്ളി; സിഎ അരുൺകൂമാർ തന്നെ മത്സരിക്കും; സിപിഐയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു; പ്രചരണം തുടങ്ങാൻ ഇടതുപക്ഷം
ഭൂപരിധി നിയമത്തിൽ ഇളവു തേടിയ സിഎംആർഎൽ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടു; പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തി; കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റി; തെളിവു പുറത്തുവിട്ടിട്ടും കൃത്യമായ മറുപടി നൽകുന്നില്ല; മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ
ഗാന്ധി കുടുംബം വടക്കേ ഇന്ത്യ നിന്നും വിട്ടുനിന്നാലുള്ള രാഷ്ട്രീയ തിരിച്ചടിയിൽ ആശങ്ക; രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിച്ചേക്കും; സ്മൃതി ഇറാനിയുടെ വെല്ലുവിളിക്ക് മറുപടി നൽകാൻ എസ്. പിയുടെ പിന്തുണയും; റായ്ബറേലിയിൽ പ്രതികരിക്കാതെ പ്രിയങ്ക
കേരളത്തിലെ 14 സിറ്റിങ് എംപിമാരും കോൺഗ്രസിന് വേണ്ടി കളത്തിൽ ഇറങ്ങും; കണ്ണൂരിൽ കെ സുധാകരനും ഇളവ് നൽകേണ്ടതില്ലെന്ന് ഹൈക്കമാണ്ട്; വയനാട്ടിൽ രാഹുലിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല; രാഹുൽ കേരളത്തെ കൈവിടില്ലെന്നും വിലയിരുത്തൽ; ആലപ്പുഴയിലും ഉടൻ തീരുമാനം
സുധാകരനുമായി ഇനി സംയുക്ത വാർത്താ സമ്മേളനത്തിന് ഇല്ലെന്ന നിലപാടിൽ സതീശൻ; ആ തെറി വിളിയിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ കോൺഗ്രസ് നേതൃത്വം വിഷമ വൃത്തത്തിൽ; സമരാഗ്നിയിലെ ജ്വാല കെടാതിരിക്കാൻ ഹൈക്കമാണ്ട് ഇടപെടൽ അനിവാര്യത; പത്തനംതിട്ടയിലെ വാർത്താ സമ്മേളനം അപ്രത്യക്ഷമാകുമ്പോൾ
ഉറുമ്പിനെ പോലും നോവിക്കാത്തയാളെ് കള്ളക്കേസിൽ പെടുത്തി; ഉപരാഷ്ട്രപതിയെ എത്തിക്കാതിരിക്കാൻ എഫ് ഐ ആർ അയച്ചത് ആര്? മാർത്തോമൻ സംഗമത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ഗോവാ ഗവർണ്ണർ; വിശ്വാസം നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
ജൂലായിൽ ഒഴിവുവരുന്ന മൂന്നു സീറ്റിൽ രണ്ടെണ്ണം എൽഡിഎഫിന് ജയിക്കാൻ കഴിയുന്നവ; അത് വേണ്ടെന്ന് വച്ചാൽ രാജ്യസഭയിൽ രണ്ട് ലീഗ് അംഗങ്ങളും ഒരു കോൺഗ്രസ് അംഗവുമായി മാറും; അവരെല്ലാം ഒരേ സമുദായത്തിൽ നിന്നുള്ളവർ കൂടിയാകുന്നതും പ്രതിസന്ധിയാവും; മൂന്നാം സീറ്റിൽ സംഭവിക്കുന്നത്