ELECTIONSഒരു പൊളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്രകമ്മിറ്റിയംഗങ്ങളും; ഒരു മന്ത്രിയും ഒരു രാജ്യസഭാ എംപിയും പിന്നെ മൂന്ന് എംഎൽഎമാരും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ പടയ്ക്കിറക്കി സിപിഎം; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും; പതിനഞ്ച് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻമറുനാടന് മലയാളി27 Feb 2024 9:07 PM IST
ELECTIONSരാജ്യസഭാ സീറ്റിൽ കർണാടകയിൽ നാല് സീറ്റിൽ മൂന്നിലും കോൺഗ്രസിന് ജയംB.Rajesh27 Feb 2024 8:10 PM IST
Politics'കേരളത്തോട് വിവേചനമില്ല; അർഹമായതെല്ലാം നൽകി; വികസന കാര്യത്തിൽ കേന്ദ്രം രാഷ്ട്രീയം നോക്കാറില്ല; ഈ നാടിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം; എൻഡിഎയുടെ 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകും; കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഇരട്ട അക്ക സീറ്റുകൾ നൽകുമെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി27 Feb 2024 7:47 PM IST
Politics'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണം; തിരുവനന്തപുരത്തു നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം; കേന്ദ്ര നേതൃത്വവും താനും സംസാരിച്ചിരുന്നു'; പേര് നിർദ്ദേശിച്ചെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപിമറുനാടന് മലയാളി27 Feb 2024 6:28 PM IST
Politicsകണ്ണൂരിൽ മത്സരിക്കുന്നതിനാൽ 'സമരാഗ്നി'യ്ക്ക് ശേഷം കെപിസിസി ചുമതല താൽകാലികമായി ഒഴിയും; വീണ്ടും ജയിച്ചാൽ പുതിയ കെപിസിസി അധ്യക്ഷൻ വരും; സതീശനെ ചീത്ത പറഞ്ഞില്ലെന്ന വിശദീകരണവും ഒത്തുതീർപ്പ് ഫോർമുലയയുടെ ഭാഗം; കൊല്ലത്ത് വീണ്ടും കെ എസും വിഡിയും ഒരുമിച്ചെത്തി; നിർണ്ണായകമായത് ഹൈക്കമാണ്ട് ഇടപെടൽമറുനാടന് മലയാളി27 Feb 2024 4:07 PM IST
ELECTIONSപതിനഞ്ച് സിപിഎം സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻPrasanth Kumar27 Feb 2024 3:37 PM IST
Politicsയുപിയിൽ രാഹുലിനെ മത്സരിപ്പിക്കാൻ അഖിലേഷിന്റെ സമ്മർദ്ദം; വയനാട്ടിൽ 'ഇന്ത്യാ' മുന്നണയിലെ സഖ്യ കക്ഷിക്കെതിരെ സ്ഥാനാർത്ഥിയാകുന്നതിനെ സിപിഐയും അംഗീകരിക്കുന്നില്ല; രാഹുൽ കേരളം വിടുമോ? ആലപ്പുഴയിൽ കെസി എത്തുമോ? അതിവേഗ തീരുമാനത്തിന് കോൺഗ്രസ്മറുനാടന് മലയാളി27 Feb 2024 12:59 PM IST
Politicsമോദിയുടെ രണ്ടു മാസത്തിനിടെയിലെ മൂന്നാം വരവ്; തിരുവനന്തപുരത്ത് വരുന്നത് കേരളത്തിന്റെ പൾസ് തിരിച്ചറിയാൻ; സ്ഥാനാർത്ഥി പ്രഖ്യാപനമൊന്നും സെൻട്രൽ സ്റ്റേഡിയ വേദിയിൽ ഉണ്ടാകില്ല; തിരുവനന്തപുരത്ത് പഴുതടച്ച സുരക്ഷ; നഗരം എസ് പി ജി വലയത്തിൽ; പ്രധാനമന്ത്രിയുടേത് നിർണ്ണായക വരവ്മറുനാടന് മലയാളി27 Feb 2024 12:19 PM IST
ELECTIONSപുലിക്കോടന്റെ ക്രൂരമർദ്ദനത്തിന് എതിരെ നീട്ടി വളർത്തിയ മുടി; ഫുട്‌ബോൾ കളിക്കാരനും പ്രേമിയും; അനുഭവസമ്പത്ത് കൈമുതലാക്കി സ്പോർട്സ്മാൻ സ്പിരിറ്റോടെ പന്ന്യൻ; ദേശീയ രാഷ്ട്രീയത്തിന്റെ കരുത്തുമായി ആനിരാജ; സിപിഐയ്ക്കായി പോരിനിറങ്ങുന്നത് കണ്ണൂരുകാരായ രണ്ടു നേതാക്കൾഅനീഷ് കുമാര്27 Feb 2024 4:05 AM IST
Politicsഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമ്മാണ പുരോഗതി പ്രധാനമന്ത്രി ക്യത്യമായി അവലോകനം ചെയ്യും; മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവും മോദി സർക്കാരിന്; മോദിയെ ആദ്യം പ്രശംസിച്ചും പിന്നീട് വിമർശിച്ചും എൻ കെ പ്രേമചന്ദ്രൻമറുനാടന് മലയാളി27 Feb 2024 1:18 AM IST
Politicsതിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴി തിരയും; കേരളത്തിന്റെ ശബ്ദമാകാൻ നിലവിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല; പ്രധാന മത്സരം യുഡിഎഫുമായി; ത്രികോണ മത്സരമായി കാണുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ; തന്റെ പേരിൽ തർക്കമുണ്ടായോ എന്നറിയില്ലെന്നും മാവേലിക്കര കിട്ടാക്കനിയല്ലെന്നും സി എ അരുൺകുമാർമറുനാടന് മലയാളി27 Feb 2024 12:02 AM IST