ELECTIONSഅടുത്ത സുഹൃത്തായ തരൂരിനെതിരെ മത്സരിക്കാൻ 'നാഗവല്ലിക്ക്' താൽപ്പര്യമില്ല; ''ട്രാവൻകൂർ സിസ്റ്റേഴ്‌സിന്റെ' പുതു തലമുറക്കാരിക്ക് പ്രധാനം സൗഹൃദം; ബിജെപിക്കായി ശോഭന മത്സരിക്കില്ല; ഫോൺ വിളിയിൽ സ്ഥിരീകരണ കഥ പറഞ്ഞ് ശശി തരൂർ; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി മത്സരിച്ചേക്കുംമറുനാടന് മലയാളി28 Feb 2024 3:46 PM IST
PARLIAMENTരാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ, വേണ്ടത് നാലു സീറ്റു മാത്രംPrasanth Kumar28 Feb 2024 2:50 PM IST
Politicsകരുത്തരെ കളത്തിലിറക്കി ഇടതു പ്രചരണം തുടങ്ങിയപ്പോൾ കോൺഗ്രസ് തുടങ്ങിയിടത്തു തന്നെ; വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരുന്നാൽ പകരമാരെന്ന ചർച്ചകളും സജീവം; ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിച്ചു വിജയിച്ചാൽ രാജ്യസഭയിൽ കോൺഗ്രസിന് ഒരു സീറ്റ് കുറയുമെന്നത് പ്രതിസന്ധിമറുനാടന് മലയാളി28 Feb 2024 1:22 PM IST
Politicsസ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്; രാജ്യസഭാ സീറ്റ് യുവാക്കൾക്ക് നൽകണമെന്ന ആവശ്യത്തിൽ ആശയക്കുഴപ്പം; സീറ്റിനായി പിഎംഎ സലാമും പി കെ ഫിറോസും രംഗത്ത്; സമാദാനിക്ക് രാജ്യസഭയിൽ താൽപ്പര്യമെങ്കിൽ പൊന്നാനിയിൽ പുതിയ സ്ഥാനാർത്ഥി വരുംമറുനാടന് മലയാളി28 Feb 2024 12:57 PM IST
ELECTIONSമലപ്പുറത്തും പൊന്നാനിയിലും താമനാഥപുരത്തും മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളാകുമ്പോൾRemesh Kumar K28 Feb 2024 11:25 AM IST
ELECTIONSയുപിയിലും ബിജെപിക്ക് ബോണസ് സീറ്റ്; സമാജ് വാദി പാർട്ടിയുടെ മൂന്നാം സ്ഥാനാർത്ഥി തോറ്റു; എട്ട് സീറ്റിൽ ബിജെപിക്കും, രണ്ട് സീറ്റിൽ എസ്‌പിക്കും ജയം; ക്രോസ് വോട്ട് ചെയ്തത് 7 എസ്‌പി അംഗങ്ങൾ; രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്‌കോർ ചെയ്യുമ്പോൾമറുനാടന് മലയാളി28 Feb 2024 4:41 AM IST
ELECTIONSഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഓർക്കാപ്പുറത്ത് ഒരടി; ഏക രാജ്യസഭാ സീറ്റിൽ ബിജെപി അട്ടിമറി ജയം നേടിയതോടെ ഭരണവും തുലാസിൽ; ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തത് ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും; വ്യാഴാഴ്ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ താമര വീണ്ടുംമറുനാടന് മലയാളി28 Feb 2024 3:01 AM IST
ELECTIONSരാജ്യസഭാ സീറ്റിൽ കർണാടകയിൽ നാല് സീറ്റിൽ മൂന്നിലും കോൺഗ്രസിന് ജയം; രണ്ടുസീറ്റിൽ ജയം മോഹിച്ച ബിജെപി -ജെഡിഎസ് സഖ്യത്തിന് തിരിച്ചടി; ക്രോസ് വോട്ട് ചെയ്ത രണ്ട് എംഎൽഎമാർക്കെതിരെ പരാതി നൽകാൻ ബിജെപി; യുപിയിലും ഹിമാചലിലും ക്രോസ് വോട്ടിങ് പരാതികൾമറുനാടന് മലയാളി28 Feb 2024 1:40 AM IST
Politics'ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു; തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല'; വടകരയിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് കെ.കെ ശൈലജമറുനാടന് മലയാളി27 Feb 2024 11:57 PM IST
Politics'പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നു; ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്'; നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ; തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വംമറുനാടന് മലയാളി27 Feb 2024 10:41 PM IST