ANALYSIS - Page 103

മാണിക്കെതിരേ നിലപാടു മയപ്പെടുത്തി യുഡിഎഫ്; തിടുക്കത്തിൽ തീരുമാനം വേണ്ട; രാഷ്ട്രീയസാഹചര്യങ്ങൾ മാറുന്നതുവരെ കാത്തിരിക്കാനും തീരുമാനം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടു തുടരും; മാണിയുമായി ബന്ധം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് മൗനം പൂകി ചെന്നിത്തല
മാണിയെ വീണ്ടും യുഡിഎഫിലേക്ക് കൊണ്ടുവന്ന് പ്രവർത്തകരെ അപമാനിക്കരുത്; മാണിയും മകനും അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങൾ; തിരികെ കൊണ്ടുവരണമെന്ന് ഏത് നേതാവ് പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും അംഗീകരിക്കില്ല: പി കെ കുര്യനെതിരെ ഡീൻ കുര്യാക്കോസ്
ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി; സംഘടനാ തെരഞ്ഞെടുപ്പുവരെ ഹസ്സനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിർത്താൻ തീരുമാനം; ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ മുന്നറിയിപ്പും ഫലം കണ്ടു; ചരടുവലികളുമായി കെവി തോമസ്
മാണിയുമായും മകനുമായും ഇനിയൊരു ബന്ധവും വേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയം കെപിസിസിയും അംഗീകരിച്ചു; കൊടിയ വഞ്ചന ആസൂത്രണം ചെയ്തത് ജോസ് കെ. മാണിയും അനുമതി നല്കിയത് മാണിയുമെന്നു ഹസൻ; മാണിക്കായി വക്കാലത്തെടുത്ത കുര്യനെയും കെപിസിസി പ്രസിഡന്റ് തള്ളി
മാണിയുടെ വക്കാലത്തുമായി പി.ജെ. കുര്യൻ; മാണിയെ വേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചിട്ടില്ല; മാണിയെ തിരിച്ചുകൊണ്ടുവരണം; മുറിവു പറ്റിയാൽ മരുന്നു തേയ്ക്കാറാണു പതിവ്, വിരൽ മുറിച്ചു മാറ്റാറില്ല; കോട്ടയത്തേതു പ്രാദേശിക പ്രശ്‌നം മാത്രമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ
കടുത്തുരുത്തി ബ്ലോക്കിൽ കോൺഗ്രസ് വോട്ടെടുപ്പിൽ പങ്കെടുക്കില്ല; കേരളാ കോൺഗ്രസില്ലാതെ ഭരണം പിടിച്ചെടുക്കാൻ സാധ്യത തേടി സി.പി.എം; കേരളാ കോൺഗ്രസ്-കോൺഗ്രസ് ഭിന്നത ഇടതു മുന്നണിക്ക് തുണയാകും
സി.പി.എം ബാന്ധവത്തിന്റെ പേരിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ ചേർന്ന കേരളാ കോൺഗ്രസ് യോഗം അര മണിക്കൂറിനകം അവസാനിച്ചു; സി.എഫ്. തോമസിന്റെ സാന്നിധ്യത്തിൽ ചർച്ച പൂർത്തിയാക്കാൻ തീരുമാനം; ഭിന്നതയില്ലെന്നും നടന്നത് പ്രാഥമിക ചർച്ച മാത്രമെന്നു കെ.എം. മാണി
കയ്യേറ്റമൊഴിപ്പിക്കലിലും മാണി ബാന്ധവത്തിലും പിണറായിയെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിച്ച് സിപിഐ; പിണറായിയുടെ സർവകക്ഷിയോഗം സിപിഐയ്ക്കു ലഭിച്ച ക്രെഡിറ്റ് ഏറ്റെടുക്കാൻ; മാണിയെ എൽഡിഎഫിൽ എടുക്കുന്ന പ്രശ്‌നമില്ലെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്
എന്തു സംഭവിച്ചാലും എൽഡിഎഫിലേക്കില്ലെന്ന് തീർത്ത് പറഞ്ഞ് മോൻസ് ജോസഫ്; ആകെയുള്ള ഒരു എംഎൽഎ കൂടി തന്നെ വിട്ടു പോകുന്നതിൽ അസ്വസ്തനായി പിജെ ജോസഫ്; കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാൻ മാണി നടത്തിയ നീക്കം കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ വഷളാക്കുന്നു
ഇന്ത്യയുടെ മതേതര മുഖമായ ബംഗാൾ അനുദിനം കാവിയായിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ; ശ്രീരാമനെ അംഗീകരിക്കാത്തവർപോലും രാമഭക്തരാകുന്നു; രാമജയന്തിയും ഹനുമാൻ ജയന്തിയുംവരെ ആഘോഷമാകുന്നു
സെൻകുമാർ കേസിൽ വ്യക്തത തേടിയത് നിയമോപദേശം അനുസരിച്ച്; കോട്ടയത്തേത് പ്രാദശിക സഖ്യം; മഹാരാജാസിൽ ആയുധം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നിയമസഭയിൽ വിശദീകരിച്ചത് പൊലീസ് റിപ്പോർട്ട് വായിച്ചശേഷം; ആരോപണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി