ANALYSIS - Page 102

പിണറായി വിജയനെ പേടിയെങ്കിൽ കസേരയിൽനിന്ന് ഗവർണർ ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രൻ; ഗവർണറെന്ന പദവിയോട് അൽപ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും കാണിക്കണം; അക്രമം തുടർന്നാൽ കോടിയേരി ഡെൽഹിയിൽ കാലുകുത്തില്ലെന്ന് യുവമോർച്ച നേതാവും
സുധീരൻ പോയതോടെ കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ തകൃതി; കുമരകത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേർന്നത് ഐ ഗ്രൂപ്പുകാർ മണത്തറിഞ്ഞു; ചാനൽപട മിനിട്ടുകൾക്കകം എത്തിയതോടെ എ ഗ്രൂപ്പ് നേതാക്കൾ മുങ്ങി; സ്വകാര്യ റിസോർട്ടിൽ നടന്ന യോഗത്തിന്റെ സൂത്രധാരൻ കെ സി ജോസഫ്
ബിജെപി നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണ്ണറുടെ ഇടനില ആവശ്യമില്ല; ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്; ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്; ഗവർണറെ വിമർശിച്ച് എം ടി രമേശ്
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ അന്വേഷണം കർശനമാക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി ഗവർണർ; വിഷയത്തിൽ ഗവർണർ ഇടപെടുന്നത് ബിജെപി നേതാക്കൾ സന്ദർശിച്ച് പരാതി നൽകിയതിന് പിന്നാലെ; അടിയന്തിര പ്രാധാന്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്ന് സദാശിവം
മലപ്പുറത്തെ സാമ്പാർ മുന്നണികൾക്കു പുളിച്ചുതുടങ്ങി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ സിപിഐഎം കൂട്ടുപിടിച്ച ചെറുകക്ഷികളുടെ ജനകീയ മുന്നണികൾ തല്ലിപ്പിരിയുന്നു; കുഞ്ഞാലിക്കുട്ടിയുടെ ജയത്തിനു പിന്നാലെ പിണക്കം പറഞ്ഞുതീർത്ത് ലീഗും കോൺഗ്രസും വീണ്ടും ഭായ് ഭായ്
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അമിഷ് ഷാ കേരളത്തിലെത്തുന്നു; ന്യൂനപക്ഷത്തെ അടുപ്പിച്ചും കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്തും പാർട്ടി ശക്തിപ്പെടുത്താൻ ബിജെപി ദേശീയ അധ്യക്ഷന്റെ തന്ത്രങ്ങൾ; നാലുദിവസത്തെ സന്ദർശനം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും കാതോർത്ത് രാഷ്ട്രീയ കേരളം
അദ്വാനിക്ക് പിന്നാലെ ഗോവിന്ദാചാര്യയുടെ ചടങ്ങിലും കുര്യൻ; കുര്യനെതിരേ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ജ്യോതി പ്രസാദ്; പരിവാര സംഘടനകൾക്ക് താലപ്പൊലി എടുക്കുന്നവർ സ്വന്തം കുഴിതോണ്ടുന്നുവെന്ന് വിമർശനം; പി ജെ കുര്യനെ വിമർശിച്ച് കോൺഗ്രസുകാർ
മരാർജി ഭവന് തറക്കില്ലിടാൻ അമിത് ഷാ എത്തുമ്പോൾ വനിതാ ലീഗ് നേതാവ് കൂടുമാറും? വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം തീരുമാനമെന്ന് ഖമറുന്നീസ അൻവറും; മാറ്റത്തിന് മക്കളും ബന്ധുക്കളും അനുകൂലമെന്ന് സൂചന; ഖമറുനീസയെ താമരക്കുമ്പിളിലാക്കാനുറച്ച് സുരേഷ്ഗോപിയും രാജീവ് ചന്ദ്രശേഖറും
കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എ കെ മണി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പിണറായിക്ക് ഷാൾ അണിയിച്ചത് ഇടുക്കിവിഷയം കത്തിനിൽക്കുമ്പോൾച ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ എല്ലാത്തിനും മൂകസാക്ഷി; പ്രതിഷേധവുമായി അണികൾ
മാണിയും മകനുമായി ഒരു ബന്ധവുമില്ലെന്നു പ്രഖ്യപിച്ചവർ മലക്കം മറിഞ്ഞോ? അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അകലമെല്ലാം കളഞ്ഞ് കോൺഗ്രസ്; മാണിയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ നിർദ്ദേശം നല്കിയത് മാണിക്കും മകനുമെതിരേ പ്രമേയം പാസാക്കിയ ഡിസിസി