ANALYSISകോട്ടയത്ത് മാണി-സി.പി.എം ധാരണ തുടരുന്നു; ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റിലിയും സഖ്യത്തിന് വിജയം; കേരളാ കോൺഗ്രസ് നേട്ടമുണ്ടാക്കിയത് സി.പി.എം പിന്തുണയോടെ19 May 2017 1:19 PM IST
ANALYSISസി പി എമ്മിന്റെ രാഷ്ട്രീയ അന്ത്യത്തിന് തുടക്കം; ബിജെപി നേതാക്കൾക്കെതിരെയുള്ള കേസ് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത്; കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അഡ്വ. പി എസ് ശ്രീധരൻപിള്ള19 May 2017 11:52 AM IST
ANALYSISശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ മുൻവിധിയില്ലെന്ന് ഹിന്ദു ഐക്യവേദി; വിശ്വാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നാൽ പിന്തുണയ്ക്കും; മതചിഹ്നങ്ങളുപയോഗിച്ച് കൈവശപ്പെടുത്തിയ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കണമെന്നും കെ പി ശശികല19 May 2017 11:50 AM IST
ANALYSISസൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങൾ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോൾ അച്ഛനെ ഓർമ്മ വരുന്നു; നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു; പിണറായിക്ക് പണികൊടുക്കാൻ നയനാരുടെ ചരമദിനത്തിൽ മനോരമയിൽ ലേഖനം എഴുതി മകൻ; കെപി കൃഷ്ണകുമാറിന്റെ എഴുത്ത് സിപിഎമ്മിൽ ചർച്ചയാകുമ്പോൾ19 May 2017 9:19 AM IST
ANALYSISമുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയിട്ടും ബാലകൃഷ്ണപിള്ളയ്ക്കു തൃപ്തിയില്ല; ഒരു മുന്നണിയിലും ഇല്ലാത്ത അവസ്ഥ തുടരാനാകില്ലെന്നു തീർത്തു പറഞ്ഞ് കേരളാ കോൺഗ്രസ് ബി നേതാവ്; എൽഡിഎഫിൽ എടുത്ത് മകൻ ഗണേശനെ മന്ത്രിയാക്കണമെന്നും ആവശ്യം18 May 2017 1:36 PM IST
ANALYSISവിവാദങ്ങൾക്കിടയിലും അടിപതറാതെ ഇടതു വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിനു ഉജ്ജ്വല നേട്ടം; പന്ത്രണ്ടിൽ എട്ടിടത്തും വിജയിച്ചു; രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചപ്പോൾ തകർന്നടിഞ്ഞ് ബിജെപി18 May 2017 12:32 PM IST
ANALYSISഭീഷണിപ്പെടുത്തുവാൻ നിങ്ങളാൽ ആകും വിധം ശ്രമിച്ചു കൊള്ളുക; നിങ്ങൾക്ക് മുൻപും പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമം ആകും അത്; സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് ഹിംസാതമക രാഷ്ട്രീയത്തിൽ നിന്നും കേരളത്തിന് മോചനം ലഭിക്കണം; വിരട്ടാൻ നോക്കേണ്ടെന്ന് ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ18 May 2017 6:36 AM IST
ANALYSISബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ തീരുമാനം; നിയമനം കാബിനറ്റ് പദവിയോടെ; ബാർ കോഴക്കേസിൽ നിയമോപദേശം തേടിയതിനു ചെലവായ ഏഴു ലക്ഷവും അനുവദിച്ചു17 May 2017 7:41 PM IST
ANALYSISഗവർണർക്കെതിരെ ബിജെപി നിലപാട് എടുക്കുന്നത് മോദി നിയമിച്ച ഗവർണറെ കൊണ്ട് പിണറായി സർക്കാറിനെതിരെ നടപടി എടുപ്പിക്കാമെന്ന മോഹവും വെറുതേയായപ്പോൾ; നീക്കം ചീഫ് ജസ്റ്റിസായിരുന്ന സദാശിവത്തിൽ നിന്നും ആനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ; ആർഎസ്എസ് നേതാക്കളിൽ ആരെയെങ്കിലും പകരം കൊണ്ടു വരാൻ ബിജെപി നേതൃത്വം കൊണ്ടുപിടിച്ച ശ്രമം തുടങ്ങി15 May 2017 11:23 PM IST
ANALYSISഗവർണറെ മര്യാദ പഠിപ്പിക്കാനിറങ്ങിയ രമേശിനെയും ശോഭ സുരേന്ദ്രനെയും തള്ളിപ്പറഞ്ഞ് കേന്ദ്ര നേതൃത്വം; മുഖ്യമന്ത്രിക്ക് പരാതി കൈമാറിയ ഗവർണറുടെ നടപടി ചട്ടങ്ങളനുസരിച്ച്; ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി15 May 2017 4:52 PM IST
ANALYSISകുമരകത്തെ എ ഗ്രൂപ്പ് യോഗത്തിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പങ്കെടുത്തതിനെതിരേ പരാതി നൽകി; കോട്ടയത്തെ എ ഗ്രൂപ്പിന്റെ അപ്രമാദിത്വം പൊളിക്കാൻ മറ്റു കോൺഗ്രസ് ഗ്രൂപ്പുകൾ15 May 2017 10:22 AM IST
ANALYSISഒരാളുടെ ശബ്ദത്തെ ഒരു പാർട്ടി ഇത്രയും ഭയപ്പെടേണ്ടതുണ്ടോ? സി.പി.എം കോട്ടയിൽ യുക്തിവാദി സംഘം സെമിനാർ തന്നെ വേണ്ടെന്ന് വച്ചു; ഉമേഷ് ബാബുവിനെതിരെ കലപ്പ് തീരാതെ സി.പി.എം15 May 2017 10:03 AM IST