ANALYSIS - Page 100

സുധീരന് പിന്നാലെ സിഎജി റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിര ആയുധമാക്കാൻ ഉറച്ച് വി.ഡി സതീശൻ; രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി; ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദൻ
രാഹുലിനു പിന്നാലെ കണ്ണൂരിൽ കന്നുകുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോൺഗ്രസുകാരെ തള്ളി കെപിസിസിയും; എഐസിസിയുടെ കമ്മീഷൻ ഉടൻ കണ്ണൂരിലേക്ക്; കന്നുകുട്ടിയെ നടുറോഡിൽ കഴുത്തറുത്ത യൂത്ത് നേതാക്കൾക്ക് സസ്‌പെൻഷനോ പുറത്താക്കലോ ശിക്ഷ കിട്ടും
കാളക്കുട്ടിയെ കൊന്നത് വിവേകശൂന്യവും കിരാതവുമെന്ന് രാഹുൽഗാന്ധി; ആവേശകുമാരന്മാരായി പരസ്യമായി കാളക്കുട്ടിയെ കൊന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേ പൊലീസ് കേസുമെടുത്തു; ഏതു നിമിഷവും അറസ്റ്റ് ഭയന്ന് യൂത്ത് നേതാക്കൾ; ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ അന്തസ് കെടുത്തിയെന്ന് രാജ്യമെങ്ങും പ്രതിഷേധം
സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കണ്ണൂരിൽ കേന്ദ്ര സർക്കാർ നേരിട്ട് കളക്ടറെ നിയമിക്കുമോ? സി.പി.എം-ബിജെപി സംഘർഷം പതിവായി കണ്ണൂരിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രം ഭരണഘടനാവകാശം വിനിയോഗിക്കുമെന്ന മുന്നറിയിപ്പുമായി സുബ്രഹ്മണ്യം സ്വാമി
നേതാക്കൾ പറഞ്ഞിട്ട് കേസ് പിൻവിലച്ചതെന്ന് വിവേക്; മുഖം രക്ഷിക്കാൻ വിവേകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എ ഐ എസ് എഫ്; ലക്ഷ്മി നായരെ രക്ഷിക്കാൻ ഒത്തുകളിച്ചതിന്റെ പേരിൽ സിപിഐ വൻ നാണക്കേടിൽ
സാമ്പത്തിക കാര്യത്തിൽ ഒരു മുഴം മുമ്പേ കണ്ണൂരിലെ സി.പി.എം! രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും സി.പി.എം പിന്തുണയോടെ കണ്ണൂരിൽ സഹകരണ ഇസ്ലാമിക ബാങ്ക് തുടങ്ങുന്നു; 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികൾ ഉൾപ്പെട്ട കോ ഓർഡിനേഷൻ കമ്മിറ്റി വഴി പലിശ രഹിത ബാങ്കിങ് സജീവമാകുന്നു
വിഴിഞ്ഞം വിഷയത്തിൽ സിഎജിക്ക് നോട്ടപ്പിശകുണ്ടായെന്ന് ഉമ്മൻ ചാണ്ടി; സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; എസ്റ്റിമേറ്റ് പോലും ആകാത്ത കുളച്ചലുമായി താരതമ്യം ചെയ്തത് ശരിയല്ലെന്നും മുന്മുഖ്യമന്ത്രി
ഒരു സിപിഐഎം സ്വതന്ത്രൻ, ഒരു സി.പി.എം സ്വതന്ത്രൻ; ഒരു സമ്പൂർണ സ്വതന്ത്രൻ, പിന്നെ ജനതാദളും ബിജെപിയും കോൺഗ്രസും: റാന്നി പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതി പുറത്ത്: മൃഗീയ ഭൂരിപക്ഷത്തിൽ നിന്ന് ഭരണം അട്ടിമറിക്കപ്പെട്ട കഥ ഇങ്ങനെ
മാണിയും ജോസഫും വേർപിരിയുമെന്ന് കരുതിയവർക്ക് താൽകാലിക നിരാശ; മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് നാടകീയ നീക്കം; ഇടത്തോ വലത്തോ എന്നുള്ള തീരുമാനം തെരഞ്ഞടുപ്പ് അടുക്കുമ്പോൾ എല്ലാവരും ആലോചിച്ച് എടുക്കും; ജോസഫിലെ നേതാക്കളും വെടി നിർത്തി
മാണിക്കെതിരെയുള്ള സമരത്തിന്റെ ഫലമാണ് ഈ സർക്കാരെന്ന് ഓർക്കണം; രാഷ്ട്രീയം ശുദ്ധീകരിച്ചെന്ന് പിണറായി പറഞ്ഞത് ഈ കൂട്ടുകെട്ടിനെയാണോ? സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ