ANALYSIS - Page 99

ബ്രഹ്മാസ്ത്രത്തെ വെട്ടാൻ വജ്രായുധം കിട്ടിയപ്പോൾ ചാണ്ടിയുടെ ആവേശം ഇരട്ടിച്ചു; ഐ ഗ്രൂപ്പിനെ നിശബ്ദരാക്കിയത് ശ്രീവത്സം അഴിമതി; കടന്നാക്രമണത്തിനെത്തിയ സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ ഒറ്റപ്പെട്ടു; എ ഗ്രൂപ്പിനായി വീറോടെ പൊരുതി മുരളീധരൻ: വിഴിഞ്ഞത്തിൽ ചെന്നിത്തലയെ ഉമ്മൻ ചാണ്ടി വീഴ്‌ത്തിയത് ഇങ്ങനെ
രാജിവയ്ക്കുമെന്നും ഇടതുമായി രഹസ്യധാരണയുണ്ടാക്കി വീണ്ടും മത്സരിക്കുമെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്നു അബ്ദുൾ റസാഖ്; കള്ളവോട്ടു നടന്നുവെന്ന സുരേന്ദ്രന്റെ ആരോപണവും കള്ളപ്രചരണം; മരിച്ചുവെന്നു പറയുന്ന ആറുപേരിൽ നാലും ഇപ്പോൾ ജീവനോടെയിരുന്നു ഭക്ഷണം കഴിക്കുന്നു; ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും എംഎൽഎ
ഈ മാസം മാത്രം ഇതുവരെ 10 ഹർത്താലുകൾ; ആറു മാസത്തിനിടെ കേരളം സ്തംഭിച്ചത് 63 തവണ; സംഘപരിവാർ വക 25 ആഹ്വാനം; ഇടതിന് 11ഉം യുഡിഎഫിന് 8ഉം; ജനജീവിതം സതംഭിപ്പിച്ച് കേരളത്തിലെ ഹർത്താൽ വാദികൾ റിക്കോർഡ് ഇട്ടത് ഇങ്ങനെ
കലാപത്തിന് കാരണം യെച്ചൂരിയുടെ ട്വീറ്റ്; തന്നെ ആക്രമിച്ചത് സംഘപരിവാറെന്ന വ്യാജ പ്രചരണം നടത്തിയത് കേരളത്തിൽ സംഘർഷമുണ്ടാക്കാൻ; സി.പി.എം ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ഡിജിപിക്ക് പരാതിയുമായി വിവി രാജേഷ്; അമിത് ഷായെ പ്രതിക്കൂട്ടിൽ നിറുത്തിയ കോടിയേരിക്ക് ബിജെപിയുടെ മറുപടി ഇങ്ങനെ
മദ്യനയം മൂലമാണ് ക്ലിഫ്ഹൗസിൽ നിന്നും കന്റോൺമെന്റ ഹൗസിലേക്ക് മാറേണ്ടിവന്നത്; ഇനിയുള്ള സമരങ്ങൾ രാമേശ്വരത്തെ ക്ഷൗരം പോലെ ആകരുത്; കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല; യുഡിഎഫ് യോഗത്തിൽ കെ മുരളീധരൻ പറഞ്ഞത്
ഷിബു ബേബി ജോണും അസീസും യുഡിഎഫ് വിടും; ഇടതുപക്ഷത്തേക്ക് കേരള ആർ എസ് പിയെ അടുപ്പിക്കാൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ചന്ദ്രചൂഡൻ; മദ്യനയത്തിലെ തർക്കം സോഷ്യലിസ്റ്റ് പിളർപ്പിന് സാഹചര്യമൊരുക്കും; പ്രേമചന്ദ്രനെ കോൺഗ്രസുകാരനാക്കാനും അണിയറക്കളികൾ
മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലൻ; ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം മാണിയെന്നും വീക്ഷണത്തിന്റെ വിമർശനം; കേരളാ കോൺഗ്രസിന്റെ പ്രിതിഛായയ്ക്ക് കോൺഗ്രസ് പത്രത്തിന്റെ മറുപടി ഇങ്ങനെ
ഷിബുവിന്റെ സെൽഫ് ഗോളിൽ പതറി യു ഡി എഫ്; എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന് ഷിബു ബേബി ജോണിന്റെ പിന്തുണ; ഷിബുവിനെ തള്ളി ആർഎസ്‌പി നേതൃത്വം: മദ്യവിരുദ്ധ സമരം നടത്താനിറങ്ങിയ മുന്നണിയിൽ സർവ്വത്ര ആശയക്കുഴപ്പം
ഇടതു സർക്കാറിന്റെ മദ്യനയം മുഖ്യമന്ത്രി പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകൾക്ക് പ്രവർത്തനാനുമതി നൽകി; ടു സ്റ്റാറിൽ ബിയർ പാർലർ ലൈസൻസ്; പ്രത്യേക ബാൻക്വിറ്റ് ഹാളുകളിൽ ലൈസൻസെടുത്ത് മദ്യം വിളമ്പാം; ബാറുകളുടെ പ്രവൃത്തി സമയം 12 മണിക്കൂറാക്കി ചുരുക്കി; മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസാക്കി വർദ്ധിപ്പിച്ചു
മദ്യപരുടെ പരാതിയിൽ എല്ലാം ശരിയാക്കി! നിയമതടസമില്ലാത്ത എല്ലാ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകും; ബാക്കി ബാറുകളിലെല്ലാം ബീയറും വൈനും; ടൂറിസം മേഖലയിലും കൂടുതൽ ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും വരും; ബാറിൽ കള്ളും വിളമ്പാൻ അനുവദിക്കും; ഇടതുസർക്കാറിന്റെ മദ്യനയം ഇന്ന് തന്നെ
ബംഗാളിൽ സി.പി.എം വിട്ട് പോയവരുടെ രീതി അനുകൂലിക്കുന്ന ഒരു സംഘം കണ്ണൂരിലുമോ? വല്ല്യേട്ടനെതിരെ ആരോപണവുമായി സിപിഐ; കുഞ്ഞിരാമൻനായർ സ്മാരക മന്ദിരം തകർത്ത വിവാദം പൊട്ടിത്തെറിയിലേക്ക്
പൂട്ടിയ ബാറുകളിൽ ത്രീ സ്റ്റാറിന് മുകളിലുള്ള എല്ലാം തുറക്കാനുള്ള നിർദേശവുമായി സി.പി.എം; ടൂറിസം പ്രാധാന്യമുൾപ്പെടെ പരിഗണിച്ച് അത്തരം കേന്ദ്രങ്ങളിൽ മാത്രം ബാറുകൾ തുറന്നാൽ മതിയെന്ന നിലപാടുമായി സിപിഐ; യുഡിഎഫ് മദ്യനയം തിരുത്തുന്നതിൽ കടുത്ത വാദപ്രതിവാദത്തിന് കളമൊരുങ്ങി ഇന്ന് എൽഡിഎഫ് യോഗം