ANALYSIS - Page 98

സി.പി.എം മാത്രമല്ല സർക്കാർ, നിയമം വിട്ടു പ്രവർത്തിക്കാനുമില്ല; മൂന്നാറിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തെക്കുറിച്ച് അറിയില്ല; വിളിക്കാത്ത യോഗത്തിൽ എന്തിന് റവന്യുമന്ത്രി പോകണം? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ; കഴിവില്ലെങ്കിൽ റവന്യൂമന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ; മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സിപിഐ-സി.പി.എം തമ്മിലടി മൂക്കുന്നു
എൻഎസ്എസിന് രാഷ്ട്രീയമില്ല; സംഘടനയിലുള്ളവർക്ക് വേണമെങ്കിൽ ഏതു രാഷ്ട്രീയവും സ്വീകരിക്കാം; എന്നാൽ സ്വന്തം സമുദായത്തിന്റെ വിഷയം വരുമ്പോൾ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം; പിണറായി സർക്കാരിനും പുകഴ്‌ത്തൽ; നായർ രാഷ്ട്രീയം ജി സുകുമാരൻ നായർ പ്രഖ്യാപിക്കുന്നത് ഇങ്ങനെ
മണൽ-മദ്യ മാഫിയകൾ അവസാനിച്ചപ്പോൾ രാഷ്ട്രീയക്കാരെ തീറ്റി പോറ്റുന്ന ക്വാറി മാഫിയയ്ക്ക് മുമ്പിൽ പിണറായി സർക്കാരിന്റെ സമ്പൂർണ്ണ അടിയറവ് പറച്ചിൽ; ഇനി വെളിപ്പെടേണ്ടത് പിന്നിൽ ഒഴുകിയ ശതകോടികളുടെ കണക്ക് മാത്രം; തുറന്ന് പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള 200 ഓളം പാറമടകൾ
കൈയേറ്റക്കാരന്റെ പരാതിയിൽ ഉന്നതതലയോഗം വിളിക്കുന്നത് ഉചിതമല്ല; യോഗം വിളക്കണമെന്ന എംവി ജയരാജന്റെ നിർദ്ദേശം നിരസിച്ച് മുഖ്യമന്ത്രിക്ക് റവന്യൂമന്ത്രിയുടെ കത്ത്; മൂന്നാറിലെ കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ നിലപാട് കർശനമാക്കി മന്ത്രി ഇ. ചന്ദ്രശേഖരൻ
ഒടുവിൽ ബിജിമോളുടെ പരിവേദനങ്ങൾ സിപിഐ നേതാക്കളുടെ ചെവിയിൽ എത്തി; ബിജിമോളെ തോൽപ്പിക്കാൻ ചരടു വലിച്ച നേതാവിനെ തരം താഴ്‌ത്തി പാർട്ടി; വാഴൂർ സോമന് വെയർ ഹൗസിങ് ചെയർമാൻ പദവിയും രാജിവയ്‌ക്കേണ്ടി വരും
കൊച്ചിയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ എന്നു സ്ഥിരീകരിച്ചുകൊണ്ട് സക്കീർ ഹുസൈൻ വീണ്ടും ഏരിയാ സെക്രട്ടറി പദവിയിലേക്ക്; എളമരം കരീം കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളമശേരി ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തത് കോടിയേരി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ
നീ തങ്കപ്പനല്ലെടാ പൊന്നപ്പൻ: ബിജെപി അംഗത്തെയും ഇടതുസ്വതന്ത്രനെയും കൂട്ടുപിടിച്ച് റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു; താമരയിൽനിന്ന് തങ്കപ്പൻ പുറത്തുമായി; ഭരണം പോയത് മൃഗീയഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നവർക്ക്
വീണ്ടും മാണി-സി.പി.എം ബാന്ധവവും അതിന് കോൺഗ്രസിന്റെ പിന്തുണയും; ആലപ്പുഴയിൽ ഭരണത്തിലുള്ള ഏക പഞ്ചായത്തായ തിരുവൻവണ്ടൂരിൽ ഭരണം നഷ്ടമായി ബിജെപി; ഏറ്റവും വലിയ കക്ഷിയെ തോൽപിച്ച് മറ്റു കക്ഷികളുടെ ഐക്യം
തൽക്കാലം സ്റ്റാറ്റസ് കോ തുടരും; ഏറെ വേട്ടയാടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് ; ഇനിയും ഭയപ്പെടുത്താമെന്ന് കരുതേണ്ട; അന്തിമ നിലപാട് എടുക്കാതെ കെഎം മാണി; മുന്നണി മാറ്റത്തിൽ ഉൾപാർട്ടി ചർച്ച തുടരും