ANALYSIS - Page 97

ബിജെപി സ്വകാര്യ കമ്പനിയായി മാറി; ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ; ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം; തുഷാറിനെ പരസ്യമായി ഉപദേശിച്ച് വെള്ളാപ്പള്ളി നടേശൻ; മോദിയിൽ നിന്നും സ്ഥാനങ്ങൾ നേടാനുള്ള സമ്മർദ്ദമെന്ന് വിലയിരുത്തി ബിജെപി: കേരളത്തിലെ എൻഡിഎ നേരിടുന്നത് വമ്പൻ പ്രതിസന്ധി
ചങ്ങാതി നന്നല്ല കണ്ണാടിയുമല്ല കൂട്ടുകൂടിയാൽ പണി കിട്ടും; അവർക്ക് വേണ്ടത് ബ്രേക്കിങ് ന്യൂസ് മാത്രം; ആ വലയിൽ വീഴാതെ ജാഗ്രതൈ! മാധ്യമ പ്രവർത്തകരോട് അധികം ചങ്ങാത്തം വേണ്ടെന്ന് പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
പണ്ടേ പോലെയല്ല മക്കളേ ഇപ്പോൾ കോടതിയും പൊലീസും; കോളേജ് സമരത്തിന്റെ ഭാഗമായി ഉണ്ടായ അടപിടി കേസിൽ ജാമ്യം കിട്ടാൻ നൽകിയ 10,000 രൂപ കൊടുക്കാൻ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് രാവും പകലുമില്ലാതെ പൂക്കച്ചവടം നടത്തുന്നു!
ഗോവ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് വിജയം; മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിലും വിശ്വജിത് റാണെ വാൽപോയിലും വിജയിച്ചു; പരീക്കറിനോട് പരാജയപ്പെട്ടത് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി
ഉമ്മൻ ചാണ്ടിക്കെതിരേ നിരന്തരം നടത്തിയ രൂക്ഷ വിമർശനങ്ങൾ പാരയായി; ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിന്റെ സമരജാഥയ്ക്ക് ജനപങ്കാളിത്തമില്ല; കോട്ടയത്തും പത്തനംതിട്ടയിലും ഐ ഗ്രൂപ്പും കാലുവാരി: പ്രസംഗിക്കാനെത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ ക്ഷുഭിതനായി
ബാലാവകാശ കമ്മിഷൻ നിയമനത്തിൽ കെകെ ശൈലജ തന്നിഷ്ടം കാട്ടിയെന്ന് സിപിഐ; പാർട്ടി നിർദ്ദേശിച്ച രണ്ടു പേർ അപേക്ഷ നൽകിയിട്ടും അഭിമുഖത്തിനു പോലും വിളിച്ചില്ല; മന്ത്രിക്കെതിരെ കോടിയേരിക്ക് പരാതി; ഘടകകക്ഷിയുടെ ആരോപണവും നിഷേധിച്ച് ആരോഗ്യ മന്ത്രി
നിയമസഭ പിരിയുന്നതോടെ യുഡിഎഫ് എംഎൽഎമാർക്കെല്ലാം വീട്ടിൽ പോകാൻ ധൃതി; മന്ത്രി ശൈലജയെ രാജിവെപ്പിക്കാൻ തുടങ്ങിയ സത്യാഗ്രഹം ഇന്ന് അവസാനിപ്പിക്കാൻ നേതാക്കൾക്ക് മേൽ സമ്മർദ്ദം; സെക്രട്ടറിയേറ്റ് വളയൽ അടക്കമുള്ള സി.പി.എം സമരത്തിനെതിരെ വിമർശനം ഉന്നയിച്ചവരുടെ തടിതപ്പൽ ഭരണപക്ഷത്തിന്റെ പരിഹാസത്തിന് കാരണമാകുന്നു
കോൺഗ്രസ് പിന്തുണയിൽ പ്രസിഡന്റായപ്പോൾ പാർട്ടി നേതൃത്വം അയോഗ്യത കൽപ്പിക്കാനുള്ള നടപടി നീക്കി; രാജിവച്ചപ്പോൾ സിപിഐം പിന്തുണ കൊടുത്ത് വീണ്ടും പ്രസിഡന്റാക്കി; വെച്ചൂച്ചിറ പഞ്ചായത്തിൽ സിപിഐഎം-മാണിഗ്രൂപ്പ് ഭായി ഭായി; അവിചാരിത നീക്കങ്ങളിൽ പകച്ചു പോയി സിപിഐ
കുറ്റവിമുക്തനാക്കിയ സന്തോഷ വേളയിലും അഡ്വ. എം കെ ദാമോദരനെ സാന്നിധ്യം ഇല്ലാത്തതിൽ സങ്കടപ്പെട്ട് മുഖ്യമന്ത്രി പിണറായി; അദ്ദേഹം ഒപ്പമില്ലാത്തതിൽ ദുഃഖം; വേട്ടയാടാൻ ശ്രമിച്ച ചില നിഗൂഢ ശക്തികൾക്ക് നിരാശ; കേസിൽ നടന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, സിപിഎമ്മിനെ കൂടി തകർക്കാനുള്ള നീക്കം കൂടി; വിശ്വസിച്ചു കൂടെനിന്ന പാർട്ടിയോടും സഖാക്കളോടും നന്ദി രേഖപ്പെടുത്തി പിണറായി വിജയന്റെ വാർത്താസമ്മേളനം
എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി; മുൻധാരണ അട്ടിമറിച്ച് ദേശീയ നേതാവിനെ വെട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് രാഹുൽ മാങ്കൂട്ടത്തെ; ഷാഫി പറമ്പിലിന്റെ ചരടുവലിയിൽ തെറിച്ചത് തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ പദവി മോഹം