ANALYSIS - Page 111

കമ്മ്യൂണിസ്റ്റുകാർ  ദേശാഭിമാനി കത്തിക്കുന്ന കാലം വിദൂരമല്ലെന്ന് വി.ഡി സതീശൻ; പി. ഗോവിന്ദപിള്ളയെയും കെ.മോഹനനെനും പോലുള്ള പ്രതിഭാധനർക്ക് പകരം ഇന്ന് ദേശാഭിമാനിയിലുള്ളത് ഏറാൻ മൂളികളും സ്തുതിപാഠകരും; എം.സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവർത്തനം എന്താണെന്ന് ഇപ്പോൾ മനസിലായി
ഉപദേശകന്മാരുടെ കൂട്ടത്തിലേക്ക് രമൺ ശ്രീവാസ്തവയും; ഇരിക്കട്ടെ, ഉപദേശകന്മാർ നല്ലതല്ലേയെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസ് സാഹിത്യഭാഷയിൽ നന്നായി സംസാരിക്കുന്നയാളാണെന്നും പിണറായി
എന്ത് കാര്യത്തിനാണ് മഹിജയും ബന്ധുക്കളും സമരം ചെയ്തത്? മഹിജയുടെ മാനസികനില മുതലെടുക്കാൻ ചിലർ ശ്രമം നടത്തി; ഡിജിപി ഓഫീസിന് മുന്നിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; സമരം അവസാനിക്കാതിരിക്കാനും നീക്കമുണ്ടായി; ഷാജഹാനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെങ്കിൽ നേരത്തെ അറസ്റ്റു ചെയ്യാമായിരുന്നില്ലേ? വിവാദ വിഷയങ്ങളിൽ വാർത്തസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയുടെ മറുപടി
ജിഷ്ണുവിന്റെ അമ്മാവനെ പുറത്താക്കാൻ കരുക്കൾ നീക്കിയത് കോടിയേരി നേരിട്ട്; തീരുമാനം തിരിച്ചടിയാകുമെന്ന് ഭയന്ന് പിണറായി പക്ഷവും; ഒഞ്ചിത്തുനിന്ന് വിളിപ്പാടകലെയുള്ള വളയത്തും സി.പി.എം വിഭാഗിയത രൂക്ഷമാകും; പൊലീസ് നേരിടുമ്പോഴും ഞങ്ങൾ പാർട്ടിക്കാരാണെന്നു വിളിച്ചുപറഞ്ഞ മഹിജയുടെയും ശ്രീജിത്തിന്റെ നിലപാട് ഇനി നിർണായകം
മദനിയുമായി വേദി പങ്കിട്ട് കുടുങ്ങിയ സി.പി.എം മലപ്പുറത്ത് വീണ്ടും വെട്ടിലായി! പിഡിപിയുടെ നേതാക്കൾ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് സി.പി.എം നേതാവ് എ വിജയരാഘവൻ; പിന്തുണ നൽകിയത് പാർട്ടി നേതൃത്വം വോട്ടഭ്യർത്ഥിച്ചതിനെ തുടർന്നെന്ന് പിഡിപി; തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രതിരോധത്തിലായി സി.പി.എം
അവസാനത്തെ ഇടിമുറിയും നിഷ്പ്രഭമാകും വരെ എസ്.എഫ്.ഐ സമരം തുടരുമെന്ന് ജെയ്ക്ക് സി തോമസ്; ഇടിമുറി ആർഎസ്എസ് നേതാവ് സുഭാഷ് വാസുവിന്റേതാകുമ്പോൾ രമേശ് ചെന്നിത്തലയോ വി മുരളീധരനോ വരില്ല; പക്ഷേ നോക്കി നിൽക്കാൻ എസ്എഫ്‌ഐയ്ക്കാവില്ല
പൊലീസിനെതിരായ വിമർശനം പാർട്ടിക്കോ സർക്കാരിനോ എതിരല്ലെന്ന് എം.എ ബേബി; പാർട്ടി ഇരുവിഭാഗമായി പോരാടാൻ പോകുന്നെന്ന മനപ്പായസമുണ്ണുന്ന പാർട്ടി വിരുദ്ധർ നിരാശപ്പെടും;  ഫെയസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചത് മാധ്യമങ്ങളും യു.ഡി.എഫ്- ബിജെപി നേതാക്കളും
നീതികിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു; അമ്മ സമരം അവസാനിപ്പിക്കാൻ പറഞ്ഞു; അതുകൊണ്ട് ഞാൻ സമരം നിർത്തുന്നു; ജലപാനം പോലുമില്ലാതെ നിരാഹാരമിരുന്ന അവിഷ്ണ നാരങ്ങാ നീരുകഴിഞ്ഞപ്പോൾ ഒഴിഞ്ഞത് വളയത്തുകാരുടെ ആശങ്ക; നിരാഹാരം നിർത്തിയ മഹിജയും ആശുപത്രിയിൽ തുടരും
40 വർഷമായി എഴുതുന്നതും സംസാരിക്കുന്നതും എല്ലാവർക്കും തുല്യ അവകാശമുള്ള ബഹുസ്വര ഇന്ത്യയ്ക്കുവേണ്ടി; ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണം അടിക്കടി ഉയർന്നുവരാറുള്ളത്; കോടിയേരിയുടെ ആരോപണത്തിനു മറുപടിയുമായി ശശി തരൂർ
രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല; അനുഭാവികൾ എന്ന് പറയുന്നവർ പാർട്ടിയോട് കണക്ക് ചോദിക്കുന്നു; ജിഷ്ണുവിന്റെ മാതാവിനെയും കുടുംബത്തെയും പരോക്ഷമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ; കുടുംബം പരാതി നൽകേണ്ടിയിരുന്നത് സ്വകാര്യമായെന്നും വാദം
പാർട്ടി കണ്ണുരുട്ടിയപ്പോൾ പേടിച്ചു വിറച്ച് എം എ ബേബി! ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചതിനെ വിമർശിച്ചത് തിരുത്തി; പ്രതികരണം വൈകാരികം, പാർട്ടി നിലപാടാണ് ശരിയെന്ന് പോളിറ്റ്ബ്യൂറോ അംഗം