ANALYSIS - Page 110

മലപ്പുറത്തെ വർഗീയതയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിച്ച കടകംപള്ളിക്കു ശക്തമായ മറുപടിയുമായി ഇടിയും കുഞ്ഞാലിക്കുട്ടിയും; സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണം; നിയമനടപടിയും പരിഗണനയിലെന്ന് ലീഗ് നേതാക്കൾ
ബന്ധുനിയമനത്തിൽ ഇ പി ജയരാജനും പി കെ ശ്രീമതിക്കും ഏറ്റവും കുറഞ്ഞ ശിക്ഷ; തെറ്റ് ഏറ്റുപറഞ്ഞതുകൊണ്ട് താക്കീത് നൽകാൻ സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനം; ഇങ്ങനെ പോയാൽ ഒന്നും ശരിയാക്കില്ലെന്ന് പിണറായിഭരണത്തിനെതിരേ വിഎസിന്റെ കുറിപ്പ്
ഉമ്മൻ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും മുരളീധരനെ പ്രതിപക്ഷ നേതാവാക്കിയും ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയും സുധാകരനെ യുഡിഎഫ് കൺവീനറാക്കിയും അഴിച്ചു പണി ആലോചിച്ച് ഹൈക്കമാണ്ട്; ഒരു കാരണവശാലും വഴങ്ങില്ലെന്ന് ചെന്നിത്തല; കോൺഗ്രസിലെ തർക്കം രാഹുലിന്റെ കൈയിലെത്തുമ്പോൾ
തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന്മേൽ അനുകൂലിച്ച് വോട്ട് ചെയ്ത് തിരുവല്ലാ നഗരസഭാ ചെയർമാൻ; വേണ്ടത്ര വോട്ടില്ലാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടു; സ്വന്തം പാർട്ടിക്കാർ കൊണ്ടു വന്ന അവിശ്വാസം ബിജെപിയെയും സിപിഎമ്മിനെയും കൂട്ടുപിടിച്ച് പരാജയപ്പെടുത്തിയ കെ വി വർഗീസ് തിരുവല്ലയിലെ വെള്ളിമൂങ്ങ!
ബന്ധുനിയമനത്തിൽ നടപടി ചർച്ച ചെയ്യേണ്ട കേന്ദ്രകമ്മിറ്റിയോഗത്തിൽനിന്ന് ഇ പി ജയരാജൻ അവധിയെടുത്തു; ഹൈക്കോടതി സ്‌റ്റേചെയ്‌തെങ്കിലും താക്കീതോ ശാസനയോ ഉണ്ടാകും; ഇ പിയുടെ നീക്കം സിസിയിൽ ചർച്ച നീട്ടിവയ്ക്കാൻ; പിണറായിയുടെ പൊലീസും ചർച്ചയാകും
എല്ലാം ശരി എന്ന് പറയുന്ന പാർട്ടിയല്ല സിപിഐ, തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല; ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയത: കോടിയേരിക്ക് മറുപടിയുമായി കാനം
കാനത്തിനെ തലോടിത്തല്ലി കോടിയേരി; നന്മ പറയാതെ വിവാദങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്നത് ഭരണത്തെ ദുർബലപ്പെടുത്തും; നിലമ്പൂർ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമല്ല; മഹിജയുടെ സമരത്തിന്റെ ആവശ്യമില്ലായിരുന്നു; ശത്രുക്കൾക്കു മുതലെടുക്കാൻ സാഹചര്യമുണ്ടാക്കരുത്
സ്വയം വെള്ളിമൂങ്ങ ചമഞ്ഞ ആർവൈഎഫ് ദേശീയ സെക്രട്ടറിക്ക് മുട്ടൻ പണി; സീറ്റ് വാഗ്ദാനത്തിൽ വീണ് കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയ സലിം പി ചാക്കോയ്ക്ക് കസേര പോയിട്ട് നിൽക്കാൻ ഇടം പോലും കിട്ടില്ല; പ്രേമചന്ദ്രനെ വിമർശിച്ച് ആർഎസ്‌പി വിട്ടെത്തിയ നേതാവിനെതിരെ കോൺഗ്രസിൽ അമർഷം പെരുകി
മുഖ്യമന്ത്രിക്കും പ്രകാശ് കാരാട്ടിനും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ; പരസ്യമായി പറഞ്ഞാൽ മറുപടിയും പരസ്യമായി തന്നെ; സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചത് മുതലാളിമാർ; മേലാവി എന്ന പദം മലയാള ഭാഷയ്ക്ക് ജയരാജൻ നൽകിയ സംഭാവനയെന്ന് പരിഹാസം; ഇടതു മുന്നണിയിലെ രണ്ടാമൻ ആഞ്ഞടിക്കുന്നു
മഹിജ ചെയ്തത് ഒരു രക്തസാക്ഷിയുടേയും അമ്മ ചെയ്യാത്ത കാര്യം; പ്രതികൾക്ക് ജാ്മ്യം നൽകിയ ജഡ്ജിക്കു മുന്നിലേക്ക് പോകാതിരുന്നത് എന്തേ? നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ഇതുപോലെയാണു പിണറായി സർക്കാർ; കണ്ണൂരിലെത്തിയ മന്ത്രി ജി സുധാകരൻ പാർട്ടിക്കാരുടെ ആവേശംകണ്ട് മനസ്സുതുറന്നത് ഇങ്ങനെ