ANALYSIS - Page 109

മോദിയുടെ കേരള മിഷനെ വെട്ടാൻ കെവി തോമസ്; കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള ഗ്രൂപ്പ് വടംവലികൾ വെറുതെയാകും; വിശ്വസ്തനെ തന്നെ നേതൃസ്ഥാനത്ത് നിയോഗിക്കാനൊരുങ്ങി ഹൈക്കമാണ്ട്; പ്രൊഫസർക്ക് നിർണ്ണായകമായത് ക്രൈസ്തവ സഭകളിലുള്ള സ്വാധീനം; അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ ചരട് വലികളുമായി കെസിയും പിസിയും
വിരട്ടൽ ഇങ്ങോട്ടു വേണ്ട, ബിജെപിയുടെ ഭീഷണിയിൽ പേടിക്കുന്നയാളല്ല ഞാൻ; വൈകാതെ ഡൽഹിയും ഞങ്ങൾ പിടിക്കും; ബംഗാളിലെ ദാരിദ്രത്തെക്കുറിച്ച് പറഞ്ഞ അമിതിഷായ്ക്ക് ചുട്ടമറുപടി നൽകി മമത ബാനർജി
മന്ത്രി മണിയ്‌ക്കെതിരായ ശാസന പാർട്ടി വിദ്യാഭ്യാസ നടപടികളുടെ ഭാഗം; വിവാദ പ്രസംഗം പാർട്ടിയുടെ യശ്ശസിന് ചേരാത്തത്; സിപിഎമ്മും സിപിഐയും കയ്യേറ്റക്കാരുടെ പാർട്ടിയല്ല; മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ ശക്തമായി തുടരും; രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി കോടിയേരി
പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു; ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രൻ; സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ: സിപിഐ - സി.പി.എം വാക്‌യുദ്ധം തുടരുന്നു
ഇറ്റാനഗറിൽ 23 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ; 30 അംഗ കൗൺസിൽ ഭരണം ബിജെപിക്ക്; അരുണാചൽ ഭരണം പിടിച്ചതിന് പിന്നാലെ മുൻസിപ്പാലിറ്റിയും കൈപ്പിടിയിലാക്കിയ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം
ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്തു; ഡിജിപി ബെഹ്‌റ മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം; പിണറായി ആർഎസ്എസിലേക്ക് ആളെക്കൂട്ടുകയാണെന്നും കെ. മുരളീധരൻ എംഎൽഎയുടെ ആരോപണം
ഇനിമുതൽ മന്ത്രിമാരുടെ കാറുകളിൽ ചുവന്ന ബോർഡിൽ 1,2,3 നമ്പറുകളുണ്ടാകില്ല; മുഖ്യമന്ത്രിയുടേതടക്കമുള്ള വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കും; ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കാനും മന്ത്രിസഭയുടെ തീരുമാനം
രണ്ടിലയ്ക്ക് കൈക്കൂലി നൽകിയ കേസിൽ ദിനകരൻ അറസ്റ്റിൽ; പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി സൂചന; ഇടനിലക്കാരനെ അറിയില്ലെന്ന ദിനകരന്റെ വാദവും ഡൽഹി പൊലീസ് പൊളിച്ചു
ശശികലയുടെ ബാനറുകളും പാർട്ടി ആസ്ഥാനത്തുനിന്ന് പുറത്താക്കി അണ്ണാ ഡി.എം.കെ; പാർട്ടി പ്രവർത്തകരുടെ നടപടി പളനിസ്വാമി-പനീർശെൽവം ലയനം തീരുമാനമായ പശ്ചാത്തലത്തിൽ; പാർട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് നേതാക്കൾ
ആ മണിമുഴക്കം സർക്കാറിൽ വരുത്തിവെച്ചത് കടുത്ത പ്രതിസന്ധി; മന്ത്രി മണിയൂടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; സഭയിൽ ബഹിഷ്‌ക്കരിക്കാൻ യുഡിഎഫ് തീരുമാനം; മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സെക്രട്ടറിയേറ്റിൽ ഉയർന്നത് അതിരൂക്ഷമായ വിമർശനം; മണിക്കെതിരെ പാർട്ടി നടപടി ഉറപ്പായി; അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയുടെ നിലപാട് കൂടി പരിഗണിച്ച്; മന്ത്രിസ്ഥാനത്ത് നിന്നും ഉടൻ പുറത്താക്കുമെന്ന് സൂചന; മൂന്നാർ മാഫിയയെ നയിച്ച് മന്ത്രി പുറത്തേക്ക് തന്നെ
മണി കയ്യേറ്റ മാഫിയ സഹായിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ കുടുംബാഗങ്ങൾ; മന്ത്രി മണിയുടെ സഹോദരന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിനെ സമീപിക്കും; മൂന്നാറിൽ സമരം കടുപ്പിക്കാനുറച്ച് ബിജെപി