ELECTIONSസെമി ഫൈനലിൽ വിജയിക്കുന്നത് മോദിയോ രാഹുലോ? എല്ലാ മിഴികളും അഞ്ച് സംസ്ഥാനങ്ങളിലേക്ക്; മധ്യപ്രദേശും ചത്തീസ് ഗഡും കാത്ത് മാനം രക്ഷിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ രാജസ്ഥാന് പുറമേ മധ്യപ്രദേശിലും തെലുങ്കാനയിലും ചുവട് ഉറപ്പിക്കാൻ കോൺഗ്രസും; ഏട്ട് മണി മുതൽ തൽസമയ സംപ്രേഷണവുമായി മറുനാടൻ ടിവിയും മറുനാടൻ മലയാളിയും; വായനക്കാർക്ക് അപ്പപ്പോൾ ഫലങ്ങളും വിലയിരുത്തലുകളും അറിയാൻ ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ11 Dec 2018 6:34 AM IST
ELECTIONSരാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിൽ പോയെന്ന ആരോപണത്തിന് പിന്നാലെ രാജസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് വിവാദം8 Dec 2018 1:10 PM IST
ELECTIONS250 സീറ്റോടെ ബിജെപി മുന്നണി മുൻപിൽ എത്തുമെന്ന് പറഞ്ഞ 2004ൽ അധികാരം പിടിച്ചത് കോൺഗ്രസ് മുന്നണി; ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാവരും പ്രവചിച്ച 2014ൽ മോദി അജയ്യനായി; ബിഹാറിൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് ലാലുവും നിതീഷും തൂത്തുവാരി; എഎപിക്ക് കഷ്ടി ഭൂരിപക്ഷം പറഞ്ഞിടത്ത് ഡൽഹി തൂത്തുവാരി; 2017ൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് യുപിയിൽ ബിജെപി നടത്തിയത് തൂത്തുവാരൽ: എക്സിറ്റ് പോളുകൾ എതിരായപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ മുൻകാലങ്ങളിൽ പിഴച്ചു പോയ പ്രവചനങ്ങളിൽ8 Dec 2018 8:32 AM IST
ELECTIONSരാജസ്ഥാനിൽ കോൺഗ്രസ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടം; തെലങ്കാനയിൽ ടിആർഎസ്; മിസോറാമിൽ മീസോ നാഷണൽ ഫ്രണ്ട്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം; ആധികാരികത കൂടുതലുള്ള സർവേ പ്രവചനങ്ങൾ കോൺഗ്രസിന് ഒപ്പം; മൂന്നു സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ബിജെപി; രാജ്യം കാത്തിരുന്ന സെമി ഫൈനലിൽ മോദിയെ വെട്ടി ചാമ്പ്യനാവുക രാഹുൽ ഗാന്ധിയോ ?7 Dec 2018 8:01 PM IST
ELECTIONSപൂണെ തിരഞ്ഞെടുപ്പ് വാർത്തകൾ തള്ളി മാധുരി ദീക്ഷിത്; ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ വ്യാജം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുമാനിച്ചിട്ടില്ലെന്ന് മാധുരിയുടെ വക്താവ്മറുനാടന് ഡെസ്ക്7 Dec 2018 7:08 PM IST
ELECTIONSരാജസ്ഥാനിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ ഫലം; മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് ; ഇന്ത്യാ ടുഡേ- മൈ ആക്‌സിസ് സർവേ പ്രകാരം കോൺഗ്രസിന് 104 മുതൽ 122 സീറ്റ് ലഭിക്കുമെന്ന് പ്രവചനം; കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് ആക്‌സിസ് -ഇന്ത്യാ ടുഡേ എക്‌സിറ്റ് പോൾ ഫലങ്ങൾ7 Dec 2018 5:58 PM IST
ELECTIONSതടിച്ചിയെന്ന് വിളിച്ച് ആക്ഷേപിച്ച ശരത് യാദവിനെതിരേ രൂക്ഷ വിമർശനം നടത്തി വസുന്ധരാ രാജെ; നാലു വർഷമായി അണിയാതിരുന്ന തലക്കെട്ട് ഇനി അണിയാൻ സമയമായെന്ന് പറഞ്ഞ് സച്ചിൻ പൈലറ്റ്; പരസ്പരം പഴിചാരിയും ആരോപണമുന്നയിച്ചുമുള്ള നേതാക്കളുടെ വായ്ത്താരിക്കിടെ രാജസ്ഥാനിൽ വോട്ടെടുപ്പു തുടരുന്നുമറുനാടന് മലയാളി7 Dec 2018 4:22 PM IST
ELECTIONSമത്സരം ഇഞ്ചോടിഞ്ച്; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നുവെങ്കിലും പ്രചരണ തന്ത്രങ്ങളുമായി ബിജെപിയും മുന്നിട്ടിറങ്ങിയത് മത്സരം കടുപ്പമുള്ളതാക്കി; ഭരണവിരുദ്ധ വികാരം ആളിക്കത്തിയെങ്കിലും അവയെല്ലാം മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് നേതാക്കളെത്തി; ഉത്പന്നങ്ങളുടെ വിലയിടിവ് നേരിട്ട രാജസ്ഥാനിൽ കാർഷികമേഖല ആർക്കൊപ്പം നിൽക്കും?മറുനാടന് ഡെസ്ക്7 Dec 2018 12:45 PM IST
ELECTIONSരാഹുലും മോദിയും പ്രചരണ പോരിൽ ഏറ്റുമുട്ടിയപ്പോൾ അടിയൊഴുക്കുകൾ മാറിയത് എങ്ങനെയെല്ലാം? കർഷകരോഷവും സാമ്പത്തിക പ്രതിസന്ധിയും ബിജെപിയുടെ അടിത്തറയിളക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; തെലങ്കാനയിൽ പ്രതിപക്ഷം സഖ്യം നേടുമോയെന്ന് കണ്ടറിയണം; രാജസ്ഥാനിൽ പലയിടത്തും പ്രശസ്തർ നേർക്കുനേർ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും ജനവിധി6 Dec 2018 4:39 PM IST
ELECTIONSയോഗി ആദിത്യനാഥിന്റെ പേരുമാറ്റ കമ്പത്തിന് യാതൊരു കുറവും ഇല്ല; ഉത്തർ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകളെല്ലാം മാറ്റി മടുത്ത യോഗിയുടെ അടുത്ത ലക്ഷ്യം തെലുങ്കാനയിലെ നഗരങ്ങൾ; കരീംനഗറിന്റെ പേര് കരിപുരം എന്നാക്കി മാറ്റും; ഹൈദരാബാദ് ഭാഗ്യനഗർ ആകും: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ6 Dec 2018 12:33 PM IST
ELECTIONSരാഹുൽ ഗാന്ധി - ചന്ദ്രബാബുനായിഡു കൂട്ടുകെട്ടിന് പിന്തുണയേറുന്നു; വാക്കോവർ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ചന്ദ്രശേഖര റാവുവിന് നെഞ്ചിടിപ്പ്; തൊഴിലില്ലായ്മ മുതൽ കാർഷിക പ്രതിസന്ധി വരെ വിഷയമാക്കി പ്രതിപക്ഷ സഖ്യം; ഒറ്റയ്ക്ക് പൊരുതുന്ന ബിജെപിക്കും ഫലം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷ; പരസ്യ പ്രചാരണം അവസാനിക്കെ തെലങ്കാനയിൽ ടിആർഎസും പ്രതിപക്ഷ സഖ്യവും ഒപ്പത്തിനൊപ്പം5 Dec 2018 10:16 PM IST
ELECTIONSരാജസ്ഥാനിൽ കർഷകരോഷവും തൊഴിലില്ലായ്മയും രാഹുൽ പ്രഭാവവും തുണയ്ക്കുമെന്ന് കോൺഗ്രസ്; എബിപി- സീ ന്യൂസ് വോട്ടേഴ്‌സും ന്യൂസ് നേഷനും ടൈം ന്യൂസും നടത്തിയ സർവ്വേയിൽ 200 സീറ്റിൽ 142 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചനം; ബിജെപിക്ക് ആശ്വാസം ഇന്ത്യാടുഡെ സർവേയിലെ കേവല ഭൂരിപക്ഷം; കർഷകപോരാട്ടങ്ങളുടെ കരുത്തിൽ അഞ്ചുസീറ്റെങ്കിലും പിടിക്കുമെന്ന് അവകാശപ്പെട്ട് സിപിഎമ്മും; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോൾ ആശങ്കയോടെ ബിജെപി5 Dec 2018 9:41 PM IST