ELECTIONSഅടൂർ പ്രകാശിന് സീറ്റ് നൽകിയില്ലെങ്കിൽ വിവരമറിയുമെന്ന് കോന്നിയിലെ ഐഗ്രൂപ്പുകാർ: ബൂത്ത് പ്രസിഡന്റ് മുതൽ ഡി.സി.സി ഭാരവാഹികൾ വരെ രാജി വയ്ക്കാൻ തയാർ;വേണ്ടെന്ന് അടൂർ പ്രകാശ്31 March 2016 3:13 PM IST
ELECTIONSഇടതിന് കീറാമുട്ടിയായി കോതമംഗലം; ഈഴവ താത്പര്യത്തിനൊപ്പം താരപ്രമുഖന്റെ ആവശ്യവും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നു; സമയം കളയാതെ രംഗത്തിറങ്ങി കുരുവിളയും31 March 2016 12:50 PM IST
ELECTIONSമാണിക്ക് ഒരു സീറ്റ് പോലും കൂടുതൽ നൽകില്ല; ഉള്ള സീറ്റിൽ ചിലത് വച്ചു മാറേണ്ടി വരും: കോൺഗ്രസിൽ ഉടക്കു തീർന്നാൽ ഉടൻ യുഡിഎഫിൽ അടിയുടെ പൊടിപൂരമെന്ന് സൂചന നൽകി പി പി തങ്കച്ചൻ രംഗത്ത്31 March 2016 11:14 AM IST
ELECTIONSപ്രഖ്യാപിക്കും മുമ്പേ കണ്ണൂരിലിരുന്നു കാസർകോട്ടെ ഉദുമയിലേക്കു സുധാകരന്റെ ചരടുവലി തുടങ്ങി; പെരിയ ബാലകൃഷ്ണനെ വെട്ടിനിരത്തിയതിന്റെ കലിപ്പടങ്ങാതെ അണികൾ; കെപിസിസി നേതൃത്വത്തിന് പെരുന്തച്ചൻ കോംപ്ലക്‌സെന്നും വിമർശനം31 March 2016 10:41 AM IST
ELECTIONSലൈംഗിക വിവാദങ്ങൾ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ ജോസ് തെറ്റയിൽ; തന്നെ സ്ഥാനാർത്ഥിയാക്കാൻ കൂടുതൽ താൽപര്യം സിപിഎമ്മിനെന്ന് പ്രസ്താവന; വീണ്ടും കുപ്പായം തുന്നി തുടങ്ങിയ തെറ്റയിലിനെതിരെ മണ്ഡലത്തിൽ പോസ്റ്റർ പ്രചരണം31 March 2016 10:09 AM IST
ELECTIONSഅഞ്ച് സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്ന് സുധീരൻ; ദേഷ്യപ്പെട്ട് മടങ്ങിയ ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിൽ നിന്നും തിരിച്ചു വിളിപ്പിച്ചു രാഹുൽ ഗാന്ധി; രണ്ട് പേരെയെങ്കിലും മാറ്റി ഒത്തു തീർപ്പിനൊരുങ്ങി രാഹുൽ: സിപിഐ(എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയപ്പോഴും അടിപിടിയുമായി കോൺഗ്രസ്; മുന്നണി ചർച്ചകളും ഒരിടത്തുമായില്ല31 March 2016 7:25 AM IST
ELECTIONSപാലായിൽ മാണിയെ നേരിടാൻ മാണി സി കാപ്പൻ; കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരിൽ ശശീന്ദ്രനും; കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടി എൻസിപി സ്ഥാനാർത്ഥി31 March 2016 6:00 AM IST
ELECTIONSതനിക്ക് മാത്രം സീറ്റു നിഷേധിച്ച് പട്ടികജാതിക്കാരൻ ആയതു കൊണ്ടാകാമെന്ന് കെ അജിത്ത്; തനിച്ചു മത്സരിക്കണോ പാർട്ടി വിടണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് വൈക്കം എംഎൽഎ; അവസരം മുതലെടുത്ത് വലതു പാളയത്തിൽ എത്തിക്കാൻ കോൺഗ്രസിന്റെ ശ്രമം30 March 2016 8:49 PM IST
ELECTIONSവി എസ് മലമ്പുഴയിൽ, പിണറായി ധർമ്മടത്ത്; എം വി നികേഷ് കുമാർ അടക്കം എട്ട് സ്വതന്ത്രർ; വീണ ജോർജ്ജിന് പാർട്ടി ചിഹ്നം; 16 പേർ വനിതകൾ; കൊല്ലത്ത് മുകേഷ് തന്നെ; ഇടതു മുന്നണി 124 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; അവശേഷിക്കുന്നിടത്ത് ഉടൻ തീരുമാനം: ഏപ്രിൽ അഞ്ചിന് പ്രകടന പത്രിക പുറത്തിറക്കും30 March 2016 4:28 PM IST
ELECTIONSവിളിച്ചു വരുത്തി സിപിഐ(എം) വഞ്ചിച്ചു; ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയുന്നതു പോലെയാണിത്; കോടിയേരിയെ പ്രതിഷേധം അറിയിക്കും; ബിജെപിയുടെ ക്ഷണത്തിന് സ്വാഗതം: സിപിഐ(എം) വഞ്ചനയിൽ നിരാശ തുറന്നു പറഞ്ഞ് ഗൗരിയമ്മ30 March 2016 3:14 PM IST
ELECTIONSഅണികൾക്കു വേണ്ടാത്ത നേതാവിനെതിരെ തൊടുപുഴയിൽ സി പി എം പ്രതിഷേധം; കോൺഗ്രസിന്റെ മൂന്നു സീറ്റിലും ഗ്രൂപ്പുപോരിൽ സ്ഥാനാർത്ഥിത്വം വൈകുന്നു; കീറാമുട്ടിയായി ഇടുക്കിയുടെ കോൺഗ്രസ് രാഷ്ട്രീയം30 March 2016 2:50 PM IST