ELECTIONSമൂന്നു മണ്ഡലങ്ങളിൽ കൂടി മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഇരവിപുരത്തിനു പകരം മണ്ഡലം നൽകിയാൽ പട്ടിക മുഴുവനാക്കും27 March 2016 7:30 PM IST
ELECTIONSആദ്യം തന്നെ ഒഴിവാക്കട്ടെയെന്ന് ഉമ്മൻ ചാണ്ടി; അതേ അഭിപ്രായത്തിൽ ചെന്നിത്തലയും;പ്രസിഡന്റ് പറഞ്ഞാൽ മാറി നിൽക്കുമെന്ന് വി ഡി സതീശനും; ജംബോ പട്ടികയുമായി അടികൂടാൻ ചാണ്ടിയും ചെന്നിത്തലയും സുധീരനും ഡൽഹിയിലേക്ക്27 March 2016 1:12 PM IST
ELECTIONSകൊല്ലത്തു മുകേഷും ആറന്മുളയിൽ വീണ ജോർജും തന്നെ; അഴിക്കോട് നികേഷ് കുമാർ; തൃപ്പൂണിത്തുറയിൽ എം സ്വരാജ്; പ്രാദേശിക എതിർപ്പുകൾ ക്ഷണികമെന്ന് വിലയിരുത്തൽ; വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ അനുനയിപ്പിക്കാനുള്ള നീക്കം ഫലിച്ചില്ല; കൂത്തുപറമ്പ് ഐഎൻഎലിൽ നിന്നു തിരിച്ചെടുത്തു26 March 2016 8:20 PM IST
ELECTIONSപാലായിൽ ഞാൻ മത്സരിക്കുന്നില്ല; മാണിക്കു കുറച്ചു വോട്ടെങ്കിലും കിട്ടിക്കോട്ടെയെന്ന് ഉഴവൂർ വിജയൻ; നായകരെ കിട്ടാത്തതിനാൽ ബിജെപി വില്ലന്മാരെ തേടി ഇറങ്ങിയെന്നും എൻസിപി നേതാവ്26 March 2016 7:08 PM IST
ELECTIONSസാധ്യതാ പട്ടികയിൽ ഉണ്ടെങ്കിലും മുഴുവൻ സിറ്റിങ് എംഎൽഎമാരും മത്സരിക്കണ്ട; മാനദണ്ഡം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സുധീരൻ; മൂന്നിടത്തു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്‌പി26 March 2016 6:47 PM IST
ELECTIONSസീറ്റ് വച്ചുമാറാൻ ഇല്ലെന്നു കോൺഗ്രസ്; എങ്കിൽ ഏഴു സീറ്റിലും മത്സരിച്ചോളൂ എന്നു ജെഡിയു; ആർഎസ്പിക്കും അതൃപ്തി: യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ പാളുന്നു26 March 2016 3:19 PM IST
ELECTIONSഇടത്തും വലത്തും ചാഞ്ചാടി കളിച്ചുകൊണ്ടിരിക്കുന്ന കോട്ടയം തിരുവഞ്ചൂർ യുഡിഎഫ് കോട്ടയാക്കി; അഞ്ചുവർഷം കൊണ്ട് കോട്ടയത്തിന്റെ മുഖഛായ പാടെ മാറി; പാലങ്ങളും റോഡുകൾക്കുമായി വിനിയോഗിച്ചത് 1200 കോടി26 March 2016 9:15 AM IST
ELECTIONSരമ കളത്തിലിറങ്ങിയതോടെ വടകരയിൽ ഇത്തവണ ത്രികോണ മൽസരം; ഇടതുമുന്നണിയും ആർ.എംപിയും വോട്ട് പിടിത്തം തുടങ്ങിയിട്ടും യുഡിഎഫ് ക്യാമ്പ് ഉണർന്നില്ല; ജെഡിയുവിലെ വിഭാഗീയത വലതുപക്ഷത്തിന് ഭീഷണി26 March 2016 8:27 AM IST
ELECTIONSകോൺഗ്രസ് ഉൾപ്പോരും സ്ഥാനാർത്ഥി തർക്കവും ഫേസ്ബുക്ക് പേജിലൂടെ പുറത്തേക്ക്; കാസർകോട്ടെ ഡിസിസി ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്തി സുധാകരൻ അനുകൂലികൾ തകർത്തു വാരുന്നു26 March 2016 7:38 AM IST