ELECTIONS - Page 239

പ്രതിഷേധത്തിനൊപ്പം മക്കളുടെ എതിർപ്പും അനാരോഗ്യവും നടിയുടെ മനസുമാറ്റി; കെപിഎസി ലളിത സ്വയം പിന്മാറിതോടെ വിവാദങ്ങൾ തൽക്കാലം അടങ്ങിയ ആശ്വാസത്തിൽ സിപിഐ(എം); പ്രവർത്തക വികാരം മാനിച്ച് സേവ്യർ ചിറ്റിലപ്പള്ളി തന്നെ സ്ഥാനാർത്ഥിയായേക്കും
വടക്കാഞ്ചേരിയിൽ കോൺഗ്രസിലും കാര്യങ്ങളത്ര പന്തിയല്ല; അനിൽ അക്കര മത്സരിക്കുന്നതിനെതിരേ ശക്തമായ നീക്കം; അഴിമതി, അനധികൃതസ്വത്തു സമ്പാദനം...; വിജിലൻസിനു നൽകിയ പരാതിയുമായി സഹപ്രവർത്തകൻ രംഗത്ത്
എതിർപ്പ് രൂക്ഷമായതോടെ വടക്കാഞ്ചേരിയിൽ മത്സരിക്കുന്നതിൽ നിന്നും സ്വയം പിന്മാറി കെപിഎസി ലളിത; സിനിമാ തിരക്കും ആരോഗ്യപ്രശ്‌നങ്ങളും മൂലം പിന്മാറുന്നുവെന്ന് നടി; തീരുമാനം കോടിയേരിയെ അറിയിച്ചു; സമ്മർദ്ദങ്ങളുമായി സിപിഐ(എം) നേതാക്കൾ
ഹരിഹർ നഗറിലെ തമാശക്കളി ഹരിപ്പാട് കാര്യമാകുമോ? മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിക്കും പിന്നാലെ തോമസ്‌കുട്ടിയും മത്സരിക്കാൻ ഒരുങ്ങുന്നു; ഇടതുമുന്നണി വിളിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് നടൻ അശോകൻ; ചെന്നിത്തലയ്‌ക്കെതിരെ പരിഗണിക്കുന്നത് സിപിഐ
പാതി വോട്ട് കിട്ടാതെ എങ്ങനെ എം എൽ എയാകും? സ്ത്രീ എം എൽഎമാരെ കണ്ടവരുണ്ടോ? ബംഗാളി തൊഴിലാളികളും ഇവിടെ എംഎൽഎ ആകട്ടെ; മാണിക്ക് മന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് എംഎൽഎ ആയിക്കൂടാ? വിദേശത്തുള്ളവർ രണ്ടാം കിട പൗരന്മാരോ? കേരളം ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഉയർത്തി മുരളി തുമ്മാരുകുടി
മുകേഷ് കൊല്ലത്തും കെപിഎസി ലളിത വടക്കാഞ്ചേരിയിലും തന്നെ മത്സരിക്കും; ആറന്മുളയിൽ വീണാ ജോർജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം; ചെങ്ങന്നൂരും കായങ്കുളത്തും പുനഃപരിശോധന; പി രാജീവിന് മത്സരിക്കാൻ ഇളവില്ല: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങൾ
സ്ഥാനാർത്ഥിത്വത്തിന് എതിരായ പ്രതിഷേധ പ്രകടനങ്ങൾ കാണുന്നത് സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെ; വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കെപിഎസി ലളിത; പ്രവർത്തകർക്ക് മേൽ അച്ചടക്ക നടപടിയെടുത്ത് പ്രതിഷേധം ശമിപ്പിക്കാൻ സിപിഐ(എം)
മത്സരം കഴിഞ്ഞ ഉടൻ ഫ്‌ളെക്‌സുകൾ ശേഖരിച്ച് ഗോഡൗണിൽ സൂക്ഷിച്ച ശബരിനാഥിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം ഇക്കുറി ലാഭിക്കുന്നത് ലക്ഷങ്ങൾ; ഏറ്റവും കുറഞ്ഞ ചെലവിൽ അനായാസ വിജയം ഉറപ്പിച്ച് കാർത്തികേയന്റെ മകൻ; പ്രഖ്യാപിക്കും മുമ്പ് പ്രചരണം ആരംഭിച്ച് അരുവിക്കര
ഒരു വോട്ട് പോലും കിട്ടാത്ത മിസ്ഡ് കാൾ കാംപയിന് സിപിഐ(എം) മുടക്കുന്നത് കോടികൾ; മോദിയെ കുറ്റം പറഞ്ഞവർ പിണറായിയുടെ മിസ്ഡ് കാളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്; ആദ്യ ദിവസം തന്നെ രണ്ട് ലക്ഷം പേർ വിളിച്ചെന്ന് സിപിഐ(എം) വൃത്തങ്ങൾ