ELECTIONS - Page 240

ഒടുവിൽ രാജ്‌മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്‌പിയുടെ സ്വാധീനവും മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം
മേജർ രവിയെക്കുറിച്ച് മിണ്ടാതെ ബിജെപി; രാജീവിന്റെ പേരു തള്ളി സിപിഐ(എം); വലിയ അഴിമതിക്കാരൻ എന്നു പേരെടുത്ത കെ ബാബുവിനെ തോൽപ്പിക്കാൻ ഇടതു- ബിജെപി നേതാക്കൾ മടിക്കുന്നത് കച്ചവട രാഷ്ട്രീയമാണോ? തൃപ്പൂണിത്തുറയിൽ കുഴപ്പത്തിലായത് പ്രതിപക്ഷ പാർട്ടികൾ
സിപിഐ(എം) നേതാക്കൾ വാക്ക് കൊടുത്ത മുതലാളിമാർക്കും പ്രമാണിമാർക്കുമെതിരെ അണികൾ രംഗത്ത്; വിജയസാധ്യത തീരെ കുറവായിട്ടും മലപ്പുറത്തെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനാവാതെ ഇടത് മുന്നണി; കച്ചവടം ഉറപ്പിച്ച വിവരം വെളിയിൽ വരാതിരിക്കാൻ പാർട്ടി നേതൃത്വം
അത്യാവശ്യം വോട്ട് കിട്ടാനിടയുള്ള സീറ്റിന് വേണ്ടി കൂട്ടയടി; വെള്ളാപ്പള്ളിയുടെ ആവശ്യങ്ങൾക്ക് മുമ്പിൽ തല പുകഞ്ഞ് നേതൃത്വം; കേരളത്തിൽ എത്തി ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ തീരുമാനിച്ച അമിത് ഷായ്ക്ക് കലിപ്പ്; കുമ്മനം നൽകിയ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരമില്ല
ബിജെപിക്കൊപ്പമെന്ന് തുറന്ന് പ്രഖ്യാപിച്ച് ഭീമൻ രഘു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിജയിക്കുമ്പോൾ പൊട്ടിക്കാൻ മേടിച്ചു വച്ച പടക്കം ഇക്കുറി പൊട്ടിക്കുമെന്ന് നടൻ; ബിജെപി ഓഫീസ് ഉദ്ഘാടനത്തിൽ താരങ്ങൾ കണ്ടു മുട്ടിയപ്പോൾ
എം ഹംസയ്ക്ക് വിനയായത് യുഡിഎഫുമായുള്ള അമിതമായ ചങ്ങാത്തം; ഒറ്റപ്പാലത്തു സീറ്റ് നിഷേധിച്ച സിപിഐ(എം) സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നത് സുബൈദ ഇസ്ഹാക്കിനെ; ഹംസയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് കൊണ്ടുപിടിച്ച ശ്രമത്തിൽ
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച പൂഞ്ഞാറിലെ സഭാ സ്ഥാനാർത്ഥിക്കെതിരെ സിപിഐ(എം) പ്രവർത്തകർ; മറുനാടന്റെ സിപിഐ(എം)-സഭ ഒത്തുതീർപ്പ് റിപ്പോർട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി തേടി വി എസ്; പിള്ളയുടെ സീറ്റിനെതിരേയും വി എസ് വാളോങ്ങുന്നു; സീറ്റ് വിഭജനം വൈകിപ്പിച്ച് പ്രശ്‌ന പരിഹാരം തേടി യെച്ചൂരി