ELECTIONS - Page 241

പിള്ളയുടെ മോഹം ഇപ്പോഴും കൊട്ടാരക്കര തന്നെ; അന്തിമ പരിഗണന കോന്നിയിലും ആറന്മുളയിലും; എല്ലാ ജില്ലാ നേതാക്കളും സ്ഥാനാർത്ഥി കുപ്പായം ധരിച്ചിറങ്ങിയ പത്തനംതിട്ടയിൽ ഇക്കുറി വരത്തന്മാർക്ക് മുൻഗണന; ജില്ലാ നേതാക്കൾ വെട്ടിയ വീണാ ജോർജ്ജിന് പകരം പരിഗണിക്കുന്നത് സുനിൽ ടീച്ചറെ
മെത്രാന്മാരുടെ വിരട്ടലിൽ വീണു പോകാതെ ഉറച്ച രാഷ്ട്രീയ നിലപാട് എടുത്ത് ലീഗിന്റെ തന്റേടത്തിന് കൈയടി; മുഖം രക്ഷിക്കാൻ സിപിഐ(എം) സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ട് താമരശ്ശേരി രൂപത: തിരുവമ്പാടി ഇക്കുറി ശ്രദ്ധാകേന്ദ്രമാകും
കൊല്ലത്തു {{സിപിഎം}} സ്ഥാനാർത്ഥിയായി മുകേഷ് തന്നെയെന്നു സൂചന; കൊട്ടാരക്കരയിൽ ഐഷ പോറ്റിയും; മേഴ്‌സിക്കുട്ടിയമ്മയും മത്സരരംഗത്ത്; ആറന്മുളയിൽ വീണ ജോർജിന്റെ പേരും നിർദ്ദേശിച്ചു
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല; ഗണേശ് കുമാറിനെതിരെ വിമർശനം ചൊരിഞ്ഞ് ജഗദീഷ്; പത്തനാപുരത്ത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ പോരു കൊഴുപ്പിച്ച് നടൻ
തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കും; ജയലളിതയുടെ സ്ഥാനാർത്ഥിയാകാൻ കരുക്കൾ നീക്കി ഒളിക്യാമറ വിവാദത്തിലെ നായിക നോബി; അങ്കമാലിയിൽ വ്യക്തത വരുത്താതെ ഇടത്-വലത് മുന്നണികളും
ജില്ലാകമ്മറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും സുരേഷ് കുറുപ്പിന് മത്സരിക്കാൻ താൽപ്പര്യമില്ല; എന്നും അധികാരത്തിനെതിരെ തിരിഞ്ഞു നടക്കാൻ ശ്രമിച്ച സുരേഷ് കുറുപ്പിന്റെ പിന്മാറ്റം ഇക്കുറി സഹായമാകുന്നത് കെഎം മാണിക്ക്
യുഡിഎഫുമായി ആർഎംപി സഖ്യമുണ്ടാക്കില്ല; ടിപിയുടെ വിധവ വടകരയിൽ സ്ഥാനാർത്ഥിയാകും; പിണറായിക്കെതിരെ ധർമ്മടത്ത് ചാവേറാവാനില്ല; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് കെകെ രമ മറുനാടനോട്