ELECTIONS - Page 289

പല്ലിയുടെ വാലു പോലെ ഭൂതകാലത്തെ മുറിച്ചു കളയരുത്; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാത്രം അഭിപ്രായം പറയാൻ ഉള്ളവരല്ല കെഎസ്‌യുക്കാർ; സുധീരൻ വന്ന വഴി മറക്കരുത്: കെപിസിസി പ്രസിഡന്റിനുള്ള വി എസ് ജോയിയുടെ മറുപടി അരുവിക്കരയിൽ ശബരിനാഥന് വിനയാകുമോ?
സിപിഐ(എം) സ്ഥാനാർത്ഥിയെ ഉറപ്പിച്ചിട്ടും യുഡിഎഫിൽ ആശയക്കുഴപ്പം തന്നെ; മത്സരിക്കാൻ സുലേഖ വിസമ്മതിച്ചതായി സൂചന; മനസുമാറ്റാൻ മുഖ്യമന്ത്രിയും രംഗത്ത്; കാർത്തികേയന്റെ മകൻ ശബരിനാഥിനെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ; അന്തിമ തീരുമാനം നാളെ
എട്ടു മാസത്തേക്കു മാത്രമുള്ള എംഎൽഎ സ്ഥാനത്തിന് ചരടുവലിക്കാതെ മുൻനിര നേതാക്കൾ; മനസു തുറക്കാതെ സുലേഖയും; അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താൻ പി സി ജോർജും: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി രാഷ്ട്രീയ കക്ഷികളിൽ ആശയക്കുഴപ്പം