FOREIGN AFFAIRSഉഷ വീടുകള്‍ കയറി മുട്ടിയിട്ടും വാതില്‍ തുറക്കാതെ ഗ്രീന്ലന്ഡുകാര്; ആ അപമാനം സഹിക്കില്ലെന്നും എന്ത് സംഭവിച്ചാലും പിടിച്ചെടുക്കുമെന്നും ട്രംപ്; ഡെന്മാര്ക്കില് നിന്ന് സ്വതന്ത്രമാക്കിയ ശേഷം സ്വന്തമാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് എതിര്‍പ്പുമായി ജനങ്ങള്മറുനാടൻ മലയാളി ബ്യൂറോ29 March 2025 9:36 AM IST
Right 1'അമരേിക്കയുമായുള്ള സാമ്പത്തിക, സൈനിക, സുരക്ഷാ സഹകരണങ്ങളുടെ കാലഘട്ടം അവസാനിച്ചു; ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ല; ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ; രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനം'; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്ണിമറുനാടൻ മലയാളി ഡെസ്ക്28 March 2025 11:14 AM IST
Top Storiesട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 11:06 AM IST
Right 1ഡാനിഷ് സ്വയം ഭരണത്തിന് കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി പുട്ടിന്; ആര്‍ട്ടിക്കിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ റഷ്യ: ട്രംപിന്റെ എടുത്ത് ചാട്ടം കൂടുതല്‍ വിനകള്‍ സൃഷ്ടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 March 2025 10:33 AM IST
FOREIGN AFFAIRSട്രംപിന്റെ നീക്കം 'നേരിട്ടുള്ള ആക്രമണം'; ഈ 'ആക്രമണ'ത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി; 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പ്രതികാര താരിഫുകളുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാര്‍ക്ക് കാര്ണിമറുനാടൻ മലയാളി ഡെസ്ക്27 March 2025 4:34 PM IST
Right 1അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം; അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും; ട്രംപിന്റെ നികുതി ഭീഷണിക്കിടെ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ എത്തി; തീരുമാനമാകാതെ ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്27 March 2025 3:42 PM IST
FOREIGN AFFAIRSഅമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകള്‍ക്കും 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തി ട്രംപ്; ബിഎംഡബ്ലിയുവും മെഴ്സിഡസും അടക്കം എല്ലാം കമ്പനികളും പെട്ടു : കാര്‍ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കക്കാര്‍ കലിപ്പില്‍; ട്രംപിസം എല്ലാം കടുപ്പിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്27 March 2025 10:20 AM IST
Right 1ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്27 March 2025 10:09 AM IST
FOREIGN AFFAIRSമാസ്ക്ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത് നോമ്പ് മുറിക്കാന്‍ നടന്നു പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ; ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ വിസ റദ്ദാക്കി പുറത്താക്കുന്നത് ട്രംപ് കടുപ്പിച്ചപ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ27 March 2025 9:28 AM IST
Top Storiesഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്26 March 2025 3:39 PM IST
FOREIGN AFFAIRSആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍... സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍.... സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍... കാശ്മീരില്‍ പരിഹരിച്ചത് ഈ മൂന്ന് പ്രശ്നങ്ങള്‍; ഇനി ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുക മാത്രം; അധിനിവേശ കാശ്മീരില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന താക്കീതുമായി യുഎന്നില്‍ ഇന്ത്യ; മോദിയുടെ അടുത്ത 'ലക്ഷ്യം' ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ26 March 2025 12:21 PM IST
Right 1വിസ ഉണ്ടെങ്കിലും അമേരിക്കയില്‍ ചെന്നിറങ്ങിയാല്‍ ജയിലിലാവും; ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ പോലും മണിക്കൂറുകള്‍ തടഞ്ഞ് വയ്ക്കുന്നു; മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ക്ക് ജയില്‍: അമേരിക്കയിലേക്ക് പോകും മുന്‍പ് കരുതല്‍ എടുക്കുകമറുനാടൻ മലയാളി ബ്യൂറോ26 March 2025 11:44 AM IST