FOREIGN AFFAIRSഹിറ്റ്ലര്‍ നിയമിച്ച നാസി ജഡ്ജിയുടെ കൊച്ചുമോള് ജര്‍മനിയെ നയിക്കുമോ? വലത് വംശീയ പാര്‍ട്ടി അധികാരത്തിലേറിയാല്‍ 100 ദിവസം ജര്‍മനിയുടെ അതിര്‍ത്തി പൂര്‍ണമായി അടച്ചിടും; തൊട്ടുപിന്നാലെ കൂട്ട നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 6:05 AM IST
FOREIGN AFFAIRSഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനം; 350 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്തി തളിക്കുന്നത് 16,000 ഗാലണ്‍ വെള്ളം; ലോസ് ആഞ്ജലിസില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ കാനഡയുടെ 'സൂപ്പര്‍ സ്കൂപ്പറുകള്‍'സ്വന്തം ലേഖകൻ13 Jan 2025 7:43 PM IST
FOREIGN AFFAIRSമൊസാദ് തലവനടക്കമുള്ളവരുമായി ചര്‍ച്ച; ജോ ബൈഡന് പടിയിറങ്ങുന്നതിന് മുന്നേ നിര്‍ണായക പുരോഗതി; ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ഖത്തറും അമേരിക്കയും ഇടപെട്ടതോടെ; ബന്ദികളെ മോചിപ്പിക്കുന്നതിലടക്കം തീരുമാനംസ്വന്തം ലേഖകൻ13 Jan 2025 5:16 PM IST
FOREIGN AFFAIRSസിറിയ-ലബനന് അതിര്‍ത്തിയില്‍ ഹിസ്ബുള്ള ആയുധങ്ങള്‍ കടത്തുന്ന മേഖലകളില്‍ ഇസ്രയേല്‍ വ്യോമസേനാ ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളപ്പോഴും ഇടപെടല്‍; ബോംബാക്രമണം ഇനിയും തുടരും; പശ്ചിമേഷ്യയില്‍ പ്രതിസന്ധി തുടരുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 11:00 AM IST
FOREIGN AFFAIRSട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും; നിരവധി ലോകനേതാക്കള്‍ക്ക് ക്ഷണമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്12 Jan 2025 3:40 PM IST
FOREIGN AFFAIRSഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് ദുര്‍ബലമായി എന്നത് വ്യാജ പ്രചാരണമോ? റോക്കറ്റുകള്‍ നിരത്തിവെച്ച ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ വീഡിയോകളുമായി ഇറാന് മാധ്യമങ്ങള്‍; ഇറാന് സൈനിക മേധാവി മിസൈല്‍ സംഭരണശാല സന്ദര്‍ശിക്കുന്ന ദൃശ്യം പുറത്തു വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 8:53 AM IST
FOREIGN AFFAIRSവെനിസ്വലന്‍ പ്രസിഡന്റിനെതിരെ വീണ്ടും യുഎസ്; നികളസ് മദൂറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു; നടപടി മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്ന്യൂസ് ഡെസ്ക്11 Jan 2025 5:37 PM IST
FOREIGN AFFAIRSതാന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെതിരെ വിജയം ഉറപ്പായിരുന്നു; എന്നാല്‍ എനിക്ക് ചലിക്കാന്‍ പോലും സാധിക്കില്ലെന്ന് പാര്‍ട്ടി കരുതി; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമെന്ന് ജോ ബൈഡന്മറുനാടൻ മലയാളി ഡെസ്ക്11 Jan 2025 1:00 PM IST
FOREIGN AFFAIRSഇറാന്റെ 'ചട്ടുകത്തെ' കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍; യെമനിലെ ഹൂത്തി വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത് 20ഓളം യുദ്ധ വിമാനങ്ങള്‍; രണ്ട് തുറമുഖങ്ങളും പവര്‍ പ്ലാന്റും തകര്‍ത്തു; ഹൂത്തികള്‍ നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി; നെതന്യാഹു രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 9:43 AM IST
FOREIGN AFFAIRSപൗണ്ട് വീഴ്ച്ച തുടരുന്നു; സമ്പദ്വ്യവസ്ഥ തകരുന്നു; പണപ്പെരുപ്പം ഉയരുന്നു; പലിശ നിരക്ക് കുറക്കലും അവതാളത്തില്‍; ലേബര്‍ സര്‍ക്കാരിന്റെ തല തിരിഞ്ഞ നിലപാടുകള്‍ മൂലം ബ്രിട്ടന് തകര്ച്ചയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 7:56 AM IST
FOREIGN AFFAIRSസൈനിക മേധാവി ജോസഫ് ഔന് ലബനാന്റെ പുതിയ പ്രസിഡന്റ്; വിരാമമിട്ടത് രണ്ട് വര്‍ഷത്തെ അനിശ്ചിതാവസ്ഥക്ക്; യു.എസിനും സൗദി അറേബ്യക്കും താല്പര്യമുള്ള വ്യക്തിയെന്ന നിലയില്‍ സ്ഥാനാരോഹണം; ലബനാന്റെ പുനര്‍നിര്‍മാണത്തില്‍ അടക്കം ഗുണം ചെയ്യുമെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്10 Jan 2025 11:38 AM IST
FOREIGN AFFAIRSഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്; ബൈഡന് ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ആന്റണി ബ്ലിങ്കന്‍; ബന്ദികളുടെ മോചനവും ഉടനെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്10 Jan 2025 11:04 AM IST