FOREIGN AFFAIRS - Page 170

തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി; ഇപ്പോഴും നുണകള്‍ പറഞ്ഞ് നടക്കുന്നു; അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പടിയിറങ്ങുന്നത് പ്രസിഡണ്ട് ബൈഡനോട് സംസാരിക്കുക പോലും ചെയ്യാന്‍ ഇഷ്ടമില്ലാത്ത കലിപ്പില്‍
സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചത് നെതന്യാഹൂവിന് കരുത്തായി; നാളെ മുതല്‍ ഗാസയില്‍ വെടിയൊച്ച നിലയ്ക്കും; ബന്ദി കൈമാറ്റത്തില്‍ ഹമാസ് കള്ളി കളികള്‍ നടത്തിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകും; പശ്ചിമേഷ്യയെ പ്രതീക്ഷയിലാക്കി ഇസ്രയേല്‍ തീരുമാനം
പലർക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യത്യസ്തമായ നിലാപടുകൾ; അഭിപ്രായങ്ങളിലും വ്യത്യാസം; മന്ത്രിസഭക്ക് ഉള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തേണ്ടിവരും; കരാറിനെതിരെ കോടതിയെ സമീപിക്കാനും ആലോചന; ഒരു നൂൽ വ്യത്യാസത്തിൽ ഗാസയ്ക്ക് സമാധാനം; ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യും; ഇസ്രയേലിന്റെ സെക്യൂരിറ്റി ക്യാബിനറ്റ് യോഗം ഇന്ന് തന്നെ ചേരും!
ലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ടാന്‍സാനിയയില്‍ കണ്ടെത്തി; കണ്ണിലൂടെ രക്തം വന്ന് ജീവന്‍ എടുക്കുന്ന മഹാ രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു; ലോകത്തെ ഭയപ്പെടുത്തുന്ന മാര്‍ബര്‍ഗ് രോഗത്തിന്റെ കഥ
ഗാസയിലുള്ള നൂറോളം ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നെതന്യാഹു സര്‍ക്കാരിനുേ മല്‍ സമ്മര്‍ദ്ദം; ഹമാസിന് ഇളവുകള്‍ അനുവദിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കുന്നു; ഗാസയില്‍ ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സമാധാനം അകലയോ?
ജിമ്മി കാര്‍ട്ടറുടെ അടക്കിന് പങ്കെടുക്കാതിരുന്ന മിഷേല്‍ ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത് ഒബാമയും ഭാര്യയും പിരിയുന്നുവെന്ന ചൂടന്‍ വാര്‍ത്ത: സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും താരദമ്പതികള്‍
എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ല
വെടിനിര്‍ത്തലിനെ പലസ്തീന്‍ ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വിജയമെന്ന് വിശേഷിപ്പിച്ചു ഹമാസ്; 42 ദിവസത്തെ വെടിനിര്‍ത്തല്‍ നീളുമെന്ന് പ്രതീക്ഷ; ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും;  പകരം ഇസ്രായേല്‍ ആയരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തല്‍ ജനുവരി 19 പ്രാബല്യത്തില്‍
എട്ടുവര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് സത്യസന്ധമായ ജീവിതം നയിച്ചെന്ന് തെളിയിക്കണം; സ്വീഡിഷ് സംസ്‌കാരവും ഭാഷയും സ്വീകരിക്കണം; സ്വെഡിഷ് ജീവിത രീതി പരീക്ഷ പാസ്സാവണം; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വികാരത്തിനൊത്ത് കുടിയേറ്റ നിയമം കടുപ്പിച്ച് സ്വീഡനും
ഉത്തര കൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷം രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നെന്ന നുണപ്രചാരണവും ഏശിയില്ല; ആയിരത്തോളം അഴിമതി വിരുദ്ധ സേനാംഗങ്ങള്‍ വീട്ടിലേക്ക് ഇരച്ചു കയറി; വസതിക്ക് മുന്നിലെ ബാരിക്കേഡ് പ്രതിരോധം തകര്‍ത്ത് അസാധാരണ നീക്കം; ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍
ഇസ്രായേലിനെ വീണ്ടും ചൊറിഞ്ഞ് ഹൂത്തികള്‍; ഇസ്രായേല്‍ ലാക്കാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; താഡ് ഉപയോഗിച്ചു പ്രതിരോധിച്ചു; അപായ സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ഭൂഗര്‍ഭ ഷെല്‍ട്ടറില്‍ അഭയം തേടി ജനങ്ങള്‍; ആള്‍നാശമില്ല
ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?