FOREIGN AFFAIRSഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; സുഹൈല്‍ ഹുസൈന് ഹുസൈനി കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ജിഹാദ് കൗണ്‍സില്‍ അംഗം; ഇറാന്-ഹിസ്ബുള്ള ആയുധ ഇടപാടിലെ മുഖ്യകണ്ണിന്യൂസ് ഡെസ്ക്8 Oct 2024 6:18 PM IST
FOREIGN AFFAIRSഈ വര്‍ഷം ഇതുവരെ സൗദി തൂക്കിലേറ്റിയത് 208 പേരെ; പരിഷ്കാരങ്ങള്‍ക്കിടയിലും വധശിക്ഷക്ക് ഇളവില്ല; എംബിഎസ്സ് ഫാക്ടര്‍ സ്വാധീനിച്ചാല്‍ മാത്രം യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ സൗദിക്ക് അംഗത്വം; തീരുമാനം ഈ ആഴ്ചമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 2:32 PM IST
FOREIGN AFFAIRSഅന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഫലസ്തീനികള്‍ക്ക് വേണ്ടി റിസ്ക് എടുത്ത് അതിര്‍ത്തിയില്‍ താമസിച്ചവര്‍; ഒരു വര്‍ഷത്തോളം ഒറ്റപ്പെട്ട കിബ്ബ്റ്റ്സുകളെ പുനര്‍ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ചെറുപ്പക്കാര്‍ എത്തി; കാര്‍ഷിക ഗ്രാമങ്ങളില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:48 AM IST
FOREIGN AFFAIRSസാധാരണ മനുഷ്യരുടെ ജീവിതത്തില്‍ പിടിമുറുക്കി ഷീ ജിന്‍ പിംഗ് ; അധ്യാപകരടക്കം സകല സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ഉത്തരവ്; ഇനി വിദേശത്തേക്ക് പോകണമെങ്കില്‍ കടുത്ത നിബന്ധനകള്‍: ഏകാധിപത്യം പിടിമുറുക്കി ചൈനമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 11:43 AM IST
FOREIGN AFFAIRSഅവസാനം ലോകം കണ്ടത് ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മൂന്നാം നാള്; ഇസ്രായേല്‍ ബോംബിനെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് 20 ഇസ്രായേലി തടവുകാരുടെ അകമ്പടിയില്‍ ; പൊട്ടിത്തെറിക്കാന്‍ തോളില്‍ ഡൈനാമിറ്റ് ബാഗ്: യഹ്യ സിന്ഹരുടെ അവസ്ഥയിങ്ങനെമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 10:55 AM IST
FOREIGN AFFAIRSതടവുകാരുടെ ദയനീയ സ്ഥിതി പറഞ്ഞ് ഇസ്രയേലിനെ കുഴപ്പത്തിലാക്കി ഹമാസ്; വരന് പോകുന്ന ആക്രമത്തെ സൂചിപ്പിച്ച് ആത്മവിശ്വാസം കാട്ടി ഹിസ്ബുള്ള; എന്തിനും തയ്യാറെടുത്ത് ഇറാന്; ഇനി അതൊന്നും ആവര്‍ത്തിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 10:46 AM IST
FOREIGN AFFAIRSഇറാന്റെ ക്രൂരതയോട് ഇസ്രായേല്‍ സംയമനം പാലിച്ചപ്പോള്‍ ടെല്‍ അവീവിലേക്ക് മിസൈല്‍ അയച്ച് ഒക്ടോബര്‍ ഏഴ് ആഘോഷിച്ച് ഹിസ്ബുള്ള; ഹൈഫയേയും വിറപ്പിച്ച് ഹിസ്ബുള്ളയുടെ മിസൈലുകള്‍; പതിവ് പോലെ എല്ലാം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധംമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 9:03 AM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റത്തിന്റെ യൂറോപ്യന്‍ തലസ്ഥാനമായി മാറി ബ്രിട്ടന്; യു കെയില്‍ ഇപ്പോള്‍ ഉള്ളത് ഏഴര ലക്ഷത്തോളം അഭയാര്‍ത്ഥികള്‍; കടല്‍ കടന്നെത്തുന്നവരെ കൈനീട്ടി സ്വീകരിച്ച് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍പ്പിച്ച് പണി വാങ്ങുന്ന വിധംമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 7:41 AM IST
FOREIGN AFFAIRSഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് പതിനേഴായിരം തീവ്രവാദികളെന്ന് ഇസ്രായേല്‍; 4700 ഓളം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി; കണക്കുകള്‍ പുറത്ത് വിട്ട് ഇസ്രയേല്‍; നാല്‍പ്പതിനായിരം സാധാരണക്കാരെ കൊന്നെന്ന് ഫലസ്തീനുംന്യൂസ് ഡെസ്ക്7 Oct 2024 5:00 PM IST
FOREIGN AFFAIRSയുഎന്‍ കാലത്തിനൊത്ത് മാറാത്ത പഴഞ്ചന്‍ കമ്പനി; രണ്ടു വന്‍ സംഘര്‍ഷം നടക്കുമ്പോള്‍ കാഴ്ചക്കാരന്; കോവിഡ് കാലത്തും യുഎന്‍ ഒന്നും ചെയ്തില്ല; ഐക്യരാഷ്ട്ര സംഘടനയെ വിമര്‍ശിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്ന്യൂസ് ഡെസ്ക്7 Oct 2024 11:49 AM IST
FOREIGN AFFAIRSഹമാസില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഇസ്രായേല്‍ സൈന്യം; നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും കാണാന്‍ അവസരം ഒരുക്കും; ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും പ്രദര്‍ശനത്തില്‍; ലക്ഷ്യം ഹമാസിന്റെ ഭീകരത തുറന്നുകാട്ടല്ന്യൂസ് ഡെസ്ക്7 Oct 2024 11:07 AM IST
FOREIGN AFFAIRSബെയ്റൂട്ടില്‍ അഗ്നിമഴ പെയ്യിച്ച് ഇസ്രായേല്‍; ഹൈഫാ സിറ്റിയിലേക്ക് മിസൈല്‍ അയച്ച് ഹിസ്ബുള്ള; ഒക്ടോബര്‍ ഏഴ് ഓര്‍മ്മിക്കാന്‍ ഇസ്രയേലും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍; പത്തിതാഴ്ത്തി മാളത്തിലൊളിച്ച് ഹമാസ്സ്വന്തം ലേഖകൻ7 Oct 2024 10:09 AM IST