FOREIGN AFFAIRS - Page 219

ഇന്ന് ഒരു വര്‍ഷം തികഞ്ഞു; ജീവിതം തടസ്സപ്പെട്ടിട്ട്.. ആകാശം കറുത്തിട്ട്.. ജൂത ജനതയെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിയവര്‍ ചിരിച്ചിട്ട്; ഉറ്റവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കണ്ണീരൊഴുക്കി ഇസ്രായേല്‍ ജനത; മരണദിനം ആഘോഷിച്ച് ഭീകരര്‍
ട്രംപ് വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാള്‍; ജോ ബൈഡന്‍ വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്തയാള്‍; ബട്ട്‌ലറിലെ തിരഞ്ഞെടുപ്പ് വേദിയില്‍ ട്രംപിന് വേണ്ടി പരസ്യമായി വോട്ട് ചോദിച്ച് ഇലോണ്‍ മസ്‌ക്
ഇറാന്റെ പ്രാകൃത ക്രൂരതകളോടാണ് ഇസ്രായേല്‍ പോരാടുന്നത്; നിങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും ഇസ്രായേല്‍ വിജയിക്കും; ആയുധ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വിമര്‍ശിച്ച് നെതന്യാഹു; ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ അതീവജാഗ്രത
ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ചര്‍ച്ച ചെയ്യില്ല; സാഹചര്യത്തിന് അനുസരിച്ച് പെരുമാറും; ഇസ്ലാമാബാദിലേക്കുള്ള യാത്ര ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാത്രമെന്ന് എസ്. ജയശങ്കര്‍; വിദേശകാര്യ മന്ത്രിയുടെ പാക്ക് സന്ദര്‍ശനം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം
മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ ചൈനക്ക് വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടി; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന; ലോക പോലീസാവുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന
ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്; ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ടോയ്ലെറ്റില്‍ കയറിയ നെതന്യാഹു ചാരായന്ത്രം സ്ഥാപിച്ചു; സുരക്ഷ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കി; ഇസ്രായേല്‍ ചാരശൃംഖലയുടെ ഭാഗമായി പ്രധാനമന്ത്രിപോലും: ഉറ്റമിത്രങ്ങള്‍ക്ക് പോലും നെതന്യാഹു പേടി
ഇറാനെ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ; ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിദേശ സൈന്യം യുദ്ധത്തിന് ഒരുങ്ങുന്നു; ഇസ്ലാമിക് രാജ്യങ്ങള്‍ സൗദിയും കുവൈറ്റും ബഹ്റൈനും ഖത്തറും ഇറാനെതിരെ ഒരുമിച്ചേക്കും
ഉത്തര കൊറിയയുടെ സഹായത്തോടെ ഹിസ്ബുള്ള തീര്‍ത്തത് വടക്കന്‍ ഇസ്രയേലിന്റെ അടിവരെ നീളുന്ന തുരങ്കം; അപ്രതീക്ഷിത ആക്രമണത്തിന് തൊട്ടു മുന്‍പ് ഇസ്രയേലിന്റെ തിരിച്ചടി; ജീവന്‍ പണയപ്പെടുത്തിയും സൈനികര്‍ തുരങ്കങ്ങള്‍ തകര്‍ത്ത് ലെബനനെ നിരപ്പാക്കുമ്പോള്‍
പല ഫ്‌ലൈറ്റുകളും റദ്ദാക്കുന്നു; കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ മിസ്സാകുന്നു; എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നു; റഷ്യന്‍ - യുക്രെയിന്‍ ആകാശത്തിന് പുറമെ ഏഷ്യന്‍ ആകാശവും കലുഷിതമാകുമ്പോള്‍ സംഭവിക്കുന്നത്
ഇറാന്‍ - ഇസ്രയേല്‍ യുദ്ധ സാധ്യത ഏറ്റവും വലിയ തിരിച്ചടിയാകുന്നത് യു എ ഇക്ക്; ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന രണ്ട് എയര്‍പോര്‍ട്ടുകളിലും എല്ലാം താളം തെറ്റി; അവധി ആഘോഷിക്കാന്‍ ദുബായിലെക്ക് തള്ളിക്കയറുന്നവര്‍ പ്രതിസന്ധിയില്‍