FOREIGN AFFAIRS - Page 220

പൊന്നുമോളേ ഓരോ ദിവസവും ഞാന്‍ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്... നീ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്.... ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഇനിയും സൂചനയില്ലാത്ത ഏക ബ്രിട്ടീഷ് യുവതിയുടെ അമ്മ ഗാസയിലേക്ക് അയച്ച കത്ത്
ഗാസയില്‍ ഹമാസിനെ തീര്‍ക്കുന്ന ഇസ്രയേല്‍; ലബനനില്‍ നെട്ടോട്ടമോടുന്നത് ഹിസ്ബുള്ള; ഹൂത്തികളേയും വെറുതെ വിടില്ല; ആ ദൗത്യം ഏറ്റെടുത്ത് അമേരിക്ക; യെമനില്‍ തകര്‍ത്തത് കടല്‍ ഭീകരരുടെ 15 താവളം; ഹൂത്തികള്‍ക്ക് എതിരേയും ബോംബിങ്
എസ് ജയശങ്കര്‍ പാക്കിസ്താനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍; പാകിസ്താന്‍ തീവ്രവാദത്തിനെതിരായ നിലപാട് ശക്തമായി പറയും
ഇസ്രായേലിന് എതിരായ മിസൈല്‍ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; അവര്‍ക്ക് ഇറാനെ തോല്‍പ്പിക്കാനാകില്ല; അഞ്ചു വര്‍ഷത്തിന് ശേഷമുള്ള പൊതുപ്രസംഗത്തില്‍ ആയത്തുല്ല അലി ഖമേനി പറഞ്ഞത്
കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പാസ്സ്‌പോര്‍ട്ട് റദ്ദാക്കും; പുതിയ വിസ കിട്ടാക്കനിയാകും; നിലവില്‍ വിസയുള്ളവര്‍ മടങ്ങിയാല്‍ പ്രതിഫലം; അഭയാര്‍ത്ഥികള്‍ക്ക് പട്ടിക്കൂടുപോലത്തെ താമസം; കുടിയേറ്റക്കാര്‍ക്ക് വാതില്‍ തുറന്നിട്ടുകൊടുത്ത സ്വീഡന്‍ എല്ലാ വാതിലും കൊട്ടിയടക്കുന്നത് ഇങ്ങനെ
എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും യുകെ ബൗണ്ട് ഫ്‌ലൈറ്റുകള്‍ പലതും റദ്ദ് ചെയ്തു; ഖത്തര്‍ എയര്‍വേയ്‌സ് റൂട്ട് മാറ്റി പറക്കുന്നതോടെ യാത്ര ദൈര്‍ഘ്യം കൂടി; വിമാന യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ഉറപ്പാക്കുക; ഇറാന്‍ മിസൈല്‍ ആക്രമണം ദുബായ് വിമാനത്തിന് തൊട്ടു താഴെ
പതിനൊന്നാം വയസ്സില്‍ തട്ടിയെടുക്കപ്പെട്ട യസീദി പെണ്‍കുട്ടിയെ ഐസിസ് വിറ്റത് ഹമാസ് ഭീകരന്; ഇസ്രായേല്‍ ആക്രമണത്തില്‍ ഭീകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് ഇപ്പോള്‍ വയസ്സ് 21: ഇറാക്കിലെ ഐസിസ് ഭീകരതയുടെ രക്തസാക്ഷി ചിരിക്കുമ്പോള്‍
ആദ്യം സൈബര്‍ ആക്രമണം; പിന്നാലെ വ്യോമാക്രമണം; കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും; എണ്ണപ്പാടങ്ങള്‍ കത്തിക്കും; തിരിച്ചടിച്ച് പ്രകോപിപ്പിച്ചാല്‍ ആണ്വായുധ ശേഖരത്തിനുമേല്‍ ബോംബാക്രമണം: അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം തിരിച്ചടി വൈകിപ്പിക്കുന്ന ഇസ്രായേലിന് മുന്‍പില്‍ യുദ്ധപദ്ധതികള്‍ ഏറെ
എട്ടു സൈനികരുടെ ജീവന്‍ പോയിട്ടും പിന്മാറാതെ ഇസ്രായേല്‍; തെക്കന്‍ ലെബനനിലെ 20 പുതിയ ഗ്രാമങ്ങള്‍ കൂടി ആളെ ഒഴിപ്പിച്ച് പിടിച്ചെടുത്തു; ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ബോംബിട്ട് തകര്‍ത്തു; ലെബനനിലെ ഇസ്രായേല്‍ അധിനിവേശം മുന്‍പോട്ട്
ഇറാന്‍ മിസൈല്‍ അയച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഏറ്റവും പരിഭ്രാന്തിയുണ്ടായത് എയര്‍ലൈനുകള്‍ക്ക്; ഞൊടിയിടയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ പശ്ചിമേഷ്യന്‍ ആകാശമൊഴിഞ്ഞതിന്റെ കൗതുകമുണര്‍ത്തുന്ന ഫ്ലൈറ്റ് മാപ്പ് പുറത്ത്
സിറിയന്‍ ഓപ്പറേഷനില്‍ നസ്രള്ളയുടെ മരുമകനേയും വീഴ്ത്തി; ജാഫര്‍ അല്‍ ഖാസിറിനേയും വകവരുത്തിയത് ഇസ്രയേല്‍ തന്നെ; പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി തുടരുമ്പോള്‍
ഹിസ്ബുള്ള ആക്രമണത്തില്‍ രക്തസാക്ഷിയായ സൈനികന്റെ അവസാന വീഡിയോ നെഞ്ചിലേറ്റി ഇസ്രയേലികള്‍; വെടിയേറ്റ് വീണപ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിതമാക്കിയ അമ്മ ഇസ്രയേലികളുടെ പുതിയ ഹീറോയിന്‍