FOREIGN AFFAIRS - Page 70

അഫ്ഗാനിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാന്‍; പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍; പരസ്പ്പരം അംബാസിഡര്‍മാരെ നിയമിക്കും; താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ ബന്ധം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ പാക്കിസ്ഥാനും കളത്തില്‍
റഷ്യക്കെതിരെ വന്‍ ആക്രമണവുമായി യുക്രൈന്‍; റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു ആക്രമിച്ചു; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍; യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ച ലോഞ്ച് പാഡും തകര്‍ത്തെന്ന് അവകാശവാദം; ആക്രമണം സ്ഥിരീകരിച്ചു റഷ്യ കനത്ത തിരിച്ചടിക്ക്
ബംഗ്ലാദേശ് കറന്‍സി നോട്ടില്‍നിന്ന് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ പുറത്ത്; കറന്‍സിയില്‍ ഇനി മുതല്‍ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും യുദ്ധസ്മാരകങ്ങളും; ഹസീനയുടെ പുറത്താക്കലിനു പിന്നാലെ നിര്‍ണായക നീക്കം
ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം നാസയുടെ തലപ്പത്തെത്തിച്ചു;  ഡോജ് വകുപ്പിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങിയതോടെ ജറേഡ് ഐസക്മാനും തിരിച്ചടി; നാസയുടെ തലപ്പത്തേക്ക് പുതിയ നോമിനിയെ ഉടന്‍ നിര്‍ദേശിക്കുമെന്ന് ട്രംപ്;  ബജറ്റ് ബില്ലിലെ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മസ്‌ക്-ട്രംപ് ഭിന്നത രൂക്ഷമാകുന്നു
പാക്കിസ്ഥാന്‍ ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്
ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെ അതിസങ്കീര്‍ണമായ ഭൂഗര്‍ഭ ഒളിത്താവളം; തുരങ്കപാതയിലൂടെ സഞ്ചരിച്ച ഇസ്രയേലി സൈന്യം ഭൂഗര്‍ഭ നിലയത്തില്‍ എത്തി; സേനകളുടെ സംയുക്ത ഓപ്പറേഷനില്‍ മുഹമ്മദ് സിന്‍വറിനെ തീര്‍ത്തു; ഗാസയിലെ ഹമാസ് തലവനെ ഇസ്രായേല്‍ സൈന്യം വധിച്ചതിങ്ങനെ
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ആസൂത്രിത കൊലപാതകങ്ങള്‍; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു; ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി ബംഗ്ലാദേശ്;  വിവിധ ഏജന്‍സികളില്‍നിന്ന് ലഭിച്ച വീഡിയോ തെളിവുകളും ആശയവിനിമയങ്ങളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്‍
അന്താരാഷ്ട്രതലത്തില്‍ തര്‍ക്കപരിഹാരം; പുതിയ ആഗോള കൂട്ടായ്മ രൂപീകരിച്ചു ചൈന; ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മീഡിയേഷനില്‍ അംഗങ്ങളായി പാക്കിസ്ഥാനും ഇന്തോനേഷ്യയും അടക്കം 30ലേറെ രാജ്യങ്ങള്‍; ട്രംപിന്റെ നടപടികള്‍ അമേരിക്കയ്ക്ക് ആഗോള തലതത്തില്‍ ക്ഷീണമാകുമ്പോള്‍ പിടിമുറുക്കാന്‍ ചൈന
അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ; വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു; ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്ന് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
ഇന്ത്യ- യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി വമ്പന്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി ബ്രിട്ടന്‍; വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍; മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളും
ട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്
യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം  തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്‍; ട്രംപ് - പുടിന്‍ ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്‍