FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്താന്‍ ആദ്യ ദിനം തന്നെ ഒപ്പിട്ടേക്കും; ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് വനിതകള്‍ക്കായി സ്പോര്‍ട്സില്‍ മത്സരിക്കാനാവില്ല; പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കും; മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദി സംഘടനകളായി പരിഗണിക്കും; ട്രംപ് ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ ഒപ്പിടുന്നത് 200 ഉത്തരവുകളില്മറുനാടൻ മലയാളി ബ്യൂറോ20 Jan 2025 9:09 AM IST
FOREIGN AFFAIRSടിക് ടോക്ക് നിരോധനം നീക്കിയേക്കും; വ്യാപാര ബന്ധവും കൂട്ടും; വിദേശ നേതാവിന്റെ സത്യപ്രതിജ്ഞയില്‍ ആദ്യമായി പങ്കെടുക്കാന്‍ ചൈന; 100 ദിവസത്തിനകം ഷിജിന് പിങിനെ കാണാന്‍ ട്രംപ് ചൈനയിലേക്ക്; ഏപ്രിലില്‍ ഇന്ത്യയിലേക്കും? നല്ല സൗഹൃദങ്ങളുണ്ടാക്കാന്‍ നയതന്ത്രം ശക്തമാക്കാന്‍ ട്രംപ്; ഇസ്രയേല്‍-ഹമാസ് സമാധാന കരാറും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ20 Jan 2025 8:05 AM IST
FOREIGN AFFAIRSട്രംപിനൊപ്പം അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി സ്വന്തം വഴികള്‍ വെട്ടി തെളിച്ച് മെലാനിയയും പണി തുടങ്ങി; ട്രംപിന്റെ പെണ്ണുങ്ങളില്‍ തിളങ്ങാന്‍ മകള്‍ ഇവങ്കയും കൊച്ചു മകള്‍ കായിയും മത്സരിച്ച് രംഗത്ത്: ഇനി വൈറ്റ് ഹൗസില്‍ സുന്ദരിമാരുടെ ബഹളംമറുനാടൻ മലയാളി ബ്യൂറോ20 Jan 2025 7:47 AM IST
FOREIGN AFFAIRSപശ്ചിമേഷ്യയ്ക്ക് ഇനി എന്തു സംഭവിക്കും; ഇറാന്റെ ഭാവി എന്ത്? റഷ്യയും വൈറ്റ് ഹൗസും ചങ്ങാതി മാരാകുമോ? അനധികൃത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? ചര്‍ച്ചകള്‍ക്ക് പലവിധ അജണ്ടകള്‍; അമേരക്കിയില്‍ ഇനി 'ട്രംപിസത്തിന്റെ' നാലു വര്‍ഷങ്ങള്‍; യുഎസ് പ്രസിഡന്റായി വീണ്ടും ട്രംപ് ചുമതല ഏല്ക്കാന് ഒരുങ്ങുമ്പോള്‍; അതീവ സുരക്ഷയില്‍ ക്യാപിറ്റള്‍ മന്ദിരംമറുനാടൻ മലയാളി ബ്യൂറോ20 Jan 2025 7:39 AM IST
FOREIGN AFFAIRSഉയര്‍ന്ന വിസാ ഫീസും എന്‍ എച്ച് എസ് സര്‍ചാര്‍ജും മൂലം ശാസ്ത്രജ്ഞര്‍ യുകെയിലേക്ക് വരുന്നത് വേണ്ടന്ന് വയ്ക്കുന്നു; ഇമിഗ്രേഷന്‍ ഫീസ് കുറക്കുന്നതിന് കുറിച്ച് ആലോചിച്ച് സര്ക്കാര്സ്വന്തം ലേഖകൻ19 Jan 2025 8:56 AM IST
FOREIGN AFFAIRSതന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി; ഇപ്പോഴും നുണകള്‍ പറഞ്ഞ് നടക്കുന്നു; അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പടിയിറങ്ങുന്നത് പ്രസിഡണ്ട് ബൈഡനോട് സംസാരിക്കുക പോലും ചെയ്യാന്‍ ഇഷ്ടമില്ലാത്ത കലിപ്പില്മറുനാടൻ മലയാളി ഡെസ്ക്18 Jan 2025 1:24 PM IST
FOREIGN AFFAIRSസമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര് വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചത് നെതന്യാഹൂവിന് കരുത്തായി; നാളെ മുതല്‍ ഗാസയില്‍ വെടിയൊച്ച നിലയ്ക്കും; ബന്ദി കൈമാറ്റത്തില്‍ ഹമാസ് കള്ളി കളികള്‍ നടത്തിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകും; പശ്ചിമേഷ്യയെ പ്രതീക്ഷയിലാക്കി ഇസ്രയേല്‍ തീരുമാനംസ്വന്തം ലേഖകൻ18 Jan 2025 9:23 AM IST
FOREIGN AFFAIRSപലർക്കും വെടിനിര്‍ത്തല്‍ സംബന്ധിച്ച് വ്യത്യസ്തമായ നിലാപടുകൾ; അഭിപ്രായങ്ങളിലും വ്യത്യാസം; മന്ത്രിസഭക്ക് ഉള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തേണ്ടിവരും; കരാറിനെതിരെ കോടതിയെ സമീപിക്കാനും ആലോചന; ഒരു നൂൽ വ്യത്യാസത്തിൽ ഗാസയ്ക്ക് സമാധാനം; ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യും; ഇസ്രയേലിന്റെ സെക്യൂരിറ്റി ക്യാബിനറ്റ് യോഗം ഇന്ന് തന്നെ ചേരും!മറുനാടൻ മലയാളി ബ്യൂറോ17 Jan 2025 12:16 PM IST
FOREIGN AFFAIRSലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ടാന്‍സാനിയയില്‍ കണ്ടെത്തി; കണ്ണിലൂടെ രക്തം വന്ന് ജീവന് എടുക്കുന്ന മഹാ രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു; ലോകത്തെ ഭയപ്പെടുത്തുന്ന മാര്‍ബര്‍ഗ് രോഗത്തിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ17 Jan 2025 10:30 AM IST
FOREIGN AFFAIRSഗാസയിലുള്ള നൂറോളം ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നെതന്യാഹു സര്ക്കാരിനുേ മല് സമ്മര്‍ദ്ദം; ഹമാസിന് ഇളവുകള്‍ അനുവദിച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കുന്നു; ഗാസയില്‍ ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സമാധാനം അകലയോ?മറുനാടൻ മലയാളി ഡെസ്ക്17 Jan 2025 6:33 AM IST
FOREIGN AFFAIRSജിമ്മി കാര്‍ട്ടറുടെ അടക്കിന് പങ്കെടുക്കാതിരുന്ന മിഷേല്‍ ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത് ഒബാമയും ഭാര്യയും പിരിയുന്നുവെന്ന ചൂടന്‍ വാര്‍ത്ത: സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും താരദമ്പതികള്മറുനാടൻ മലയാളി ഡെസ്ക്16 Jan 2025 10:09 AM IST
FOREIGN AFFAIRSഎല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ലമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 9:15 AM IST