NATIONALസിപിഐ ദേശിയ കൗൺസിലിൽ നിന്നും സി ദിവാകരനെ ഒഴിവാക്കി; തനിക്ക് ഗോഡ് ഫാദറില്ലാത്തതാണ് കുഴപ്പം: ആരുടേയും സഹയാത്തോടെ തുരടാനില്ലെന്നും ദിവാകരൻ29 April 2018 9:39 AM IST
NATIONALതൃണമൂൽ കോൺഗ്രസുമായി വഴിപിരിഞ്ഞ മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; ബൈച്ചുങ് ബൂട്ടിയയുടെ പുതിയ പാർട്ടിയുടെ പേര് ഹംരോ സിക്കിം; യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടി സിക്കിമിലെ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് ബൂട്ടിയ26 April 2018 7:21 PM IST
NATIONALകയ്യൂരിലും ശൂരനാട് നിന്നും കൊടിമര ജാഥകൾ വൈകിട്ടെത്തും; സുധാകർ റെഡ്ഡി ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം; സിപിഐ പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ പൂർത്തിയായി; കൊല്ലം ചുവപ്പണിയുമ്പോൾ25 April 2018 7:33 AM IST
NATIONALഡ്രൈവർ മുസ്ലീമായതുകൊണ്ട് ഓല ടാക്‌സി ക്യാൻസൽ ചെയ്തു; ജിഹാദിക്ക് പണം കൊടുക്കാൻ എനിക്ക് മനസ്സില്ല; വിശ്വഹിന്ദ് പരീഷത്ത് ഉപദേശകന്റെ ട്വിറ്റർ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചപ്പോൾ23 April 2018 9:45 AM IST
NATIONALകാരാട്ട് പക്ഷത്തിന്റെ ചാണക്യ തന്ത്രം ഫലം കണ്ടില്ല; സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരിക്ക് രണ്ടാമൂഴം ലഭിച്ചത് വോട്ടെടുപ്പിൽ 90 പേരുടെ പിന്തുണയോടെ; കേരളത്തിൽ നിന്ന് എം വി ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക്; വി എസ് അച്യുതാനന്ദൻ ക്ഷണിതാവായി തുടരും: പത്ത് പുതുമുഖങ്ങൾ ഉൾപ്പെടെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ 95 പേർ: രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്ന് യെച്ചൂരി22 April 2018 1:39 PM IST
NATIONALഎം വി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്തും; പി കെ ഗുരുദാസൻ പുറത്തേക്ക്; കർഷക മോർച്ച നയിച്ച സുപ്രധാനമായ വിജു കൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തും; കേരള ഘടകത്തിന് തൃപ്തിയില്ലെങ്കിലും പകരക്കാരനെ കണ്ടെത്താൻ ആവാത്തതിനാൽ യെച്ചൂരിക്ക് ഒരു വട്ടം കൂടെ സെക്രട്ടറി പദവിയിൽ തുടരാം22 April 2018 11:34 AM IST
NATIONALപുതിയ പിബി-കേന്ദ്ര കമ്മിറ്റി പട്ടികയായില്ല; അന്തിമ തീരുമാനം ഞായറാഴ്ച; തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന പരാമർശത്തിൽ ബംഗാൾ ഘടകത്തിന്റെ പ്രതിഷേധം; യെച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന ബംഗാൾ ഘടകം തള്ളിയതോടെ സിപിഎം പാർട്ടി കോൺഗ്രസിലെ ഭിന്നത വീണ്ടും മറ നീക്കി പുറത്ത്21 April 2018 11:38 PM IST
NATIONALമുതിർന്ന നേതാവ് യശ്വന്ത് സിൻഹ ബിജെപി വിട്ടു; എല്ലാ തരത്തിലുമുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് താൻ 'സന്ന്യാസം' സ്വീകരിക്കുകയാണ്' എന്ന് പ്രഖ്യാപിച്ച് സിൻഹ; മോദിയുടെ ഭരണം ജനാധിപത്യത്തിന് ഭീഷണിയെന്നും പാർട്ടി വിട്ട നേതാവിന്റെ ആരോപണം21 April 2018 1:40 PM IST
NATIONALബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ20 April 2018 7:54 PM IST
NATIONALയെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദം; നിരാശയിൽ നിന്നാണ് ബദൽ നീക്കങ്ങൾ ഉണ്ടായത്; കോൺഗ്രസ് ബന്ധം സംബന്ധിച്ച ജനറൽ സെക്രട്ടറിയുടെ നിലപാടിനെ വിമർശിച്ച് കെ കെ രാഗേഷ്; കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ കേരളത്തിനുള്ള അംഗങ്ങളുടെ ചർച്ച പൂർത്തിയായി20 April 2018 1:35 PM IST
NATIONALയെച്ചൂരിക്കായി വോട്ട് പിടിച്ച് വി എസ്; രഹസ്യ പിന്തുണയുമായി കാരാട്ടിനെ തോൽപ്പിക്കാൻ ഐസക്കും; രഹസ്യ ബാലറ്റിലൂടെ കേരളാ ഘടകത്തെ തോൽപ്പിക്കാൻ കരുക്കൾ നീക്കുന്നത് പിണറായിയുടെ എതിരാളികൾ തന്നെ; കോൺഗ്രസ് ബാന്ധവത്തിൽ കാരാട്ടിന്റെ രേഖ തള്ളാൻ സാധ്യത ഏറെ; ജനറൽ സെക്രട്ടറിയായി യെച്ചൂരി തന്നെ തുടർന്നേക്കും; സിപിഎം പാർട്ടി കോൺഗ്രസിൽ നിറയുന്നത് വിഭാഗിയത20 April 2018 9:35 AM IST